മുംബൈ: വീടുകളിലെത്തിച്ച് വാക്സിന് നല്‍കുന്നതിന് എന്താണ് തടസ്സമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. കേരളവും ജമ്മു കശ്മീരും ഇത് വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും പിന്നെന്താണ് മറ്റു സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ തടസ്സമെന്നും കോടതി ചോദിച്ചു. വാക്സിന് വീടുകളില്‍...
ന്യൂഡൽഹി: കേരളത്തിലെ കനത്ത തോൽവിയും, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവും, കുഴൽപ്പണ – കോഴ ആരോപണം അടക്കമുള്ള വിവാദങ്ങളും കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വിശദീകരിക്കാനെത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നാല് ദിവസമായി ഡൽഹിയിൽ തുടരുകയാണ്....
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയിൽ ഇളവ് വരുത്താൻ തീരുമാനം. മന്ത്രിതല സമിതിയുടെ നിർദേശം ജി.എസ്.ടി. കൗണ്‍സിലാണ് നികുതിയിളവ് അംഗീകരിച്ചത്. കോവിഡ് മരുന്നുകൾ, ആശുപത്രി ഉൽപ്പന്നങ്ങൾ കോവിഡ് പ്രതിരോധനത്തിനുപയോഗിക്കുന്ന മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ നികുതിയിലാകും...
ന്യൂഡൽഹി: ഗെയിമേഴ്സിന്റെ ആവേശമായിരുന്ന പബ്ജി പേരുമാറ്റി വീണ്ടും ഇന്ത്യയിൽ എത്തുന്നു. ബാറ്റിൽഗ്രൗണ്ട് എന്ന പേരിലെത്തുന്ന പബ്ജി ഈ മാസം 18 മുതൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. കേന്ദ്രസർക്കാർ നിരോധനത്തെ തുടർന്ന് മുഖം മിനുക്കി തിരികെയെത്തിയ പബ്ജി ഇന്ത്യയുടെ...
ന്യൂഡല്‍ഹ: രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കേസുകളില്‍ 150 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്ക്. രാജ്യത്ത് ഇതുവരെ 3,01,216 ബ്ലാക്ക് ഫംഗസ് ബാധയും അതുമായി ബന്ധപ്പെട്ട് 2,109 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്....
ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ്സ് പ്രവേശനത്തിന് അർഹത നേടിയ കുട്ടികളുടെ പട്ടിക ജൂൺ 23-ന് പ്രസിദ്ധീകരിക്കാനൊരുങ്ങി കേന്ദ്രീയ വിദ്യാലയ സങ്കേതൻ (കെ.വി.എസ്). ആദ്യ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും സീറ്റൊഴുവുണ്ടെങ്കിൽ രണ്ടാം പട്ടിക പ്രസിദ്ധീകരിക്കും. ജൂൺ 30-നാകും...
ന്യൂഡല്‍ഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ്പാ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. ഭരണ പരിഷ്ക്കാരം നടപ്പിലാക്കിയ ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കാനും...
ന്യൂഡല്‍ഹി: എല്‍.പി.ജി. സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം പകരുന്ന പദ്ധതിയുമായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. ഉപയോക്താക്കള്‍ക്ക് എല്‍.പി.ജി. സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് റീഫില്‍ ചെയ്യാനുള്ള സൗകര്യമാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഒരുക്കുന്നത്....
അസം: കോവിഡ് രണ്ടാം തരംഗത്തിനിടെ സമൂഹമാധ്യമങ്ങളിൽ പ്രശംസകൾ ഏറ്റുവാങ്ങുകയാണ് അസമിലെ റഹ സ്വദേശിയായ ഒരു യുവതി. കോവിഡ് പോസിറ്റീവായ ഭർതൃപിതാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച മരുമകൾ നിഹാരിക ദാസാണ് ഇപ്പോൾ വാർത്തകളിലെ താരം. നിഹാരികയുടെ കഥ അസാമീസ്...
ന്യൂഡല്‍ഹി: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്ക് ധരിക്കേണ്ടതില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. 18 വയസ്സിന് താളെയുള്ളവര്‍ക്ക് റെംഡിസിവര്‍ മരുന്ന് നല്‍കരുതെന്നും ഡി.ജി.എച്ച്.എസ്. പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആറ് മുതല്‍ 11 വയസ്സുവരെയുള്ള...