ന്യൂഡല്‍ഹി: ടി.വി. ചാനലുകളെ നിരീക്ഷിക്കാന്‍ നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ചാനലുകളെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിക്ക് നിയമപരിരക്ഷ നല്കി ഉത്തരവിട്ടു. ടി.വി. പരിപാടികള്‍ ചട്ടം ലംഘിച്ചാല്‍ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടും. ചാനലുകളുടെ സ്വയംനിയന്ത്രണ...
മുംബൈ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്നുകുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തു. 4, 6, 14 പ്രായമുള്ള കുട്ടികള്‍ക്കാണ് കണ്ണുകള്‍ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് മൂന്നുപേരുടെയും ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക്...
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ടാസ്ക് ഫോഴ്സിന്റെ മുന്നറിയിപ്പ്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രണ്ടാം തരംഗം അവസാനിക്കും മുമ്പേ സംസ്ഥാനത്ത് മൂന്നാം തരംഗം ആരംഭിക്കുമെന്ന് കൊവിഡ് 19 ടാസ്ക് ഫോഴ്സ് അറിയിച്ചു. ബുധനാഴ്ച...
ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പിലൂടെ എണ്ണൂറോളം പേരിൽനിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത സംഘം പിടിയിൽ. വിവിധ സംസ്ഥാനങ്ങളിൽനിന്നാണ് തട്ടിപ്പ് സംഘത്തിൽപ്പെട്ട എട്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ FCORD വിഭാഗത്തിന്റെ നേതൃത്വത്തിൽ 18 സംസ്ഥാനങ്ങളിലെ...
ന്യൂഡല്‍ഹി: കോവിഡ് വാക്സിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യലും സ്ലോട്ട് ബുക്ക് ചെയ്യലും ഇനി മുതല്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 18 വയസ്സും അതിന് മുകളിലുള്ള ആര്‍ക്കും അടുത്തുള്ള വാക്സിനേഷന് സെന്ററിലെത്തി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്സിന്...
ന്യൂഡല്‍ഹി: ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലിം വയോധികനെ മര്‍ദ്ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ജൂണ്‍ അഞ്ചിന് നടന്നെന്ന് പറയുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തിങ്കളാഴ്ചയാണ്. പള്ളിയിലേക്ക് പോവുകയായിരുന്ന വൃദ്ധനെ കുറച്ച് പേര്...
ന്യൂഡൽഹി: പതിനഞ്ച് ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള ‘പ്രതിദിന പരിധിയില്ലാതെ’ അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ റിലയൻസ് ജിയോ ശനിയാഴ്ച അവതരിപ്പിച്ചു. 15, 30, 60, 90, 365 ദിവസം കാലാവധിയുള്ള പ്ലാനുകളാണ്...
ചെന്നെെ: രാജ്യത്ത് വാക്സികനേഷൻ ഡ്രെെവ് വേഗത കെെവരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് വാക്സിനുകളുടെ ഉദ്പാദനവും വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. വാക്സിൻ ദൗർലഭ്യം കാരണം രാജ്യത്ത് ഒന്നിലധികം സംസ്ഥാനനങ്ങളിൽ 18 മുതൽ 45 വയസുവരെ പ്രായമുളളവർക്കുളള വാക്സിനേഷൻ നിർത്തിവയ്ക്കേണ്ടതായി വന്നിട്ടുണ്ട്....
ബംഗളൂരു: വ്യാജ മൊബൈൽ ആപ്പുകൾ വഴി 290 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഒമ്പതംഗ സംഘം കർണാടകയിൽ അറസ്റ്റിൽ. മലയാളി ബിസിനസുകാരൻ അനസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കർണാടക സി.ഐ.ഡി. യുടെ സൈബർ ക്രൈം...
ലഖ്നൗ: കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടം തുടരുമ്പോഴും രാജ്യത്ത് പലയിടത്തും രോഗശാന്തിക്കായി പലരും വിചിത്രമായ പലവഴികള്‍ തേടുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തിലുള്ള ഏറ്റവും പുതിയ വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍നിന്നും വരുന്നത്. കോവിഡ് വ്യാപനത്തില്‍നിന്നും രക്ഷനേടാന്‍ ‘കൊറോണ മാതാ’...