ന്യൂഡല്‍ഹി: ആധാറും പാന്‍കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുളള അവസാന തീയ്യതി നീട്ടിയതായി കേന്ദ്ര ധനവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. ഇന്ന് (ജൂണ്‍ 25 വെള്ളിയാഴ്ച) വരെയായിരുന്നു ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. കൊവിഡ്...
ന്യൂഡൽഹി: വ്യാജ സൈറ്റുകൾവഴി മൊബൈൽ ഫോൺ വിലക്കുറവിൽ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്. ആകർഷകമായ ഓഫറുകളും ഉയർന്ന സാങ്കേതിക സവിശേഷതകളും നിരത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ഓർഡർ ചെയ്ത മൊബൈൽ ഉപഭോക്താക്കളുടെ കയ്യിൽ എത്തുമ്പോൾ മേൽപ്പറഞ്ഞ...
ന്യൂഡൽഹി: പരാതി കിട്ടി 24 മണിക്കൂറിനകം വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ സമൂഹമാധ്യമങ്ങളായ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവക്ക് നിർദേശം നൽകി. പുതിയ ഐ.ടി നയത്തിൻ്റെ ഭാഗമായാണ് സർക്കാർ നിർദേശം. പ്രശസ്തരായവരുടെയും...
ന്യൂ ഡൽഹി: മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 ഓ.എസ്. അവതരിപ്പിച്ചു. ഒരു വെര്‍ച്വല്‍ ഇവന്റിലാണ് ഈ നെക്സ്റ്റ് ജനറേഷന് ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. ഏറെ കാലമായുള്ള ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് വലിപ്പം കുറച്ചും, പ്രവര്‍ത്തന വേഗത...
ന്യൂഡല്‍ഹി: ഏറ്റവും വിലക്കുറവുള്ള ഫോര്‍ ജി ഫോണ്‍ ഉടന്‍ വിപണിയിലിറക്കുന്നതിനായി ഗൂഗിള്‍ – റിലയന്‍സ് – ജിയോ സഹകരണം. സെപ്തംബര്‍ 10 ഗണേഷ് ചതുര്‍ഥി ദിനത്തിലാണ് ഫോണ്‍ ഇന്ത്യന്‍ വിപണികളിലെത്തുകയെന്ന് മുകേഷ് അംബാനി അറിയിച്ചു. റീഡ്...
ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രീംകോടതി വിമര്‍ശനം. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. ഈ ഘട്ടത്തിൽ കുട്ടികളെ അപകടത്തിൽ ആക്കാനാകില്ല. കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ...
ന്യൂഡൽഹി: ക്രിപ്റ്റോ കറൻസികളുടെ പേരിലും സൈബർ ലോകത്ത് തട്ടിപ്പ് വ്യാപകം. വിവിധ മൊബൈൽ ആപ്പുകളിലൂടെ ക്രിപ്റ്റോ കറൻസികൾ പരിചയപ്പെടുത്തി നിക്ഷേപം ആകർഷിച്ചാണ് തട്ടിപ്പ്. ചില തട്ടിപ്പുകൾ പിടികൂടിയെങ്കിലും തട്ടിപ്പുകാർ പേര് മാറ്റി വിലസുന്നു. ബിറ്റ് കോയിന്റെ...
വാഷിങ്ടൻ: ചൈനീസ് നിർമിത കോവിഡ് വാക്സിന്റെ ഉപയോഗം കോവിഡ് വ്യാപനം തടയാനും പുതിയ വകഭേദങ്ങളെ ചെറുക്കാനും കാര്യക്ഷമം ആയേക്കില്ലെന്ന് റിപ്പോർട്ട്. രാജ്യാന്തര വിപണിയിൽ അനായാസം ലഭിക്കുന്ന ചൈനീസ് വാക്സിൻ വ്യാപകമായി ഉപയോഗിക്കുന്ന മംഗോളിയ, സീഷെൽസ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ രോഗവ്യാപനത്തിൽ...
ന്യൂഡൽഹി: വനിതാ മിലിറ്ററി പോലീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവാണുള്ളത്. സോള്‍ജര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയ്ക്ക് തുല്യമാണിത്. അംബാല, ലഖ്നൗ, ജബല്‍പുര്‍, ബെല്‍ഗാം, പുണെ, ഷില്ലോങ് എന്നിവിടങ്ങളിലാണ് റാലി നടത്തുക. ഉദ്യോഗാര്‍ഥിയുടെ വിലാസത്തിന്റെ അടിസ്ഥാനത്തില്‍...
ന്യൂഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റാ വകഭേദം കേരളത്തില്‍ കണ്ടെത്തിയതോടെ സംസ്ഥാനം ആശങ്കയിലാണ്. ഈ വകഭേദം മൂന്നാം തരംഗത്തിനു വഴിമരുന്നിടുമെന്നാണ് വിലയിരുത്തല്‍. ഡെല്‍റ്റാ വകഭേദം കൂടുതല്‍ ആശങ്ക ഉളവാക്കുന്നതാണെന്നും കേരളം, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര...