ന്യൂഡൽഹി: ഗർഭിണികളും കോവിഡ് വാക്സിനേഷന് അർഹരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗർഭകാലത്ത് എപ്പോൾ വേണമെങ്കിലും കുത്തിവെപ്പെടുക്കാമെന്നാണ് നിർദേശം. ഗർഭകാലത്ത് കോവിഡ് ബാധിച്ചാലുള്ള ബുദ്ധിമുട്ടുകൾ, വാക്സിനേഷന്റെ ഗുണങ്ങൾ, വാക്സിനേഷന്റെ പാർശ്വഫലങ്ങൾ എന്നിവയെ കുറിച്ച് വിശദീകരിക്കുന്ന മാർഗനിർദേശങ്ങൾ...
ന്യൂഡൽഹി: ഗർഭിണികൾക്ക് കോവിഡ് വാക്സിൻ നൽകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതു സംബന്ധിച്ച ദേശീയ സമിതിയുടെ ശിപാർശയ്ക്ക് കേന്ദ്രം അംഗീകാരം നൽകി. കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തോ ഏറ്റവും അടുത്തുള്ള കേന്ദ്രത്തിൽ നേരിട്ടെത്തിയോ വാക്സിൻ സ്വീകരിക്കാമെന്നാണ്...
ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ...
ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ വാഗ്ദാനംചെയ്ത് അവതരിപ്പിച്ച പദ്ധതിയുടെ കാലാവധി ബാങ്കുകൾ നീട്ടി. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് കാലാവധി സെപ്റ്റംബർ 30വരെ നീട്ടിയത്. കോവിഡ് വ്യാപനവും അടിക്കടി...
ന്യൂഡൽഹി: രാജ്യാന്തര വിമാന സര്‍വീസിനുള്ള നിരോധനം ജൂലൈ 31 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഡി.ജി.സി.എ. അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയന്ത്രണമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് 2020...
ന്യൂഡൽഹി: യൂറോപ്യൻ യൂണിയൻ മെഡിക്കൽ ഏജൻസി (ഇ.എം.എ.) അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽനിന്ന് കോവിഷീൽഡ് പുറത്ത്. കോവിഷീൽഡ് എടുത്തവർക്ക് നിലവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാനുള്ള ‘വാക്സിൻ പാസ്പോർട്ട്’ ആയ ‘ഗ്രീൻ പാസ്’ ലഭിക്കില്ല. യൂറോപ്യൻ...
ആഗ്ര: ആഗ്രയിൽ രണ്ട് കോടി മോചനദ്രവ്യത്തിനായി യുവാവിനെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോയി കൊന്നു. ദയൽബാഗ് സ്വദേശിയായ ബിസിനസുകാരനായ എസ്.എസ്. ചൗഹാന്റെ മകൻ സച്ചിൻ ചൗഹാൻ ആണ് കൊല്ലപ്പെട്ടത്. അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്വാസംമുട്ടിച്ച് കൊന്നശേഷം പി.പി.ഇ....
ഹൈദരാബാദ്: ഹൈദരാബാദില്‍ യുവാവ് ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു. സോഫ്റ്റ്വെയര് എഞ്ചിനീയറായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവായ ശ്രീകാന്ത് റെഡ്ഢിക്ക് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് ബാധിച്ച്...
ന്യൂഡൽഹി: രാജ്യത്തെ എസ്.ബി.ഐ. ഉപഭോക്താക്കൾക്ക് ഇനിമുതൽ തങ്ങളുടെ അക്കൗണ്ടിൽ നിന്ന് മാസത്തിൽ നാലു തവണയിൽ കൂടുതൽ സൗജന്യമായി പണം പിൻവലിക്കാൻ സാധിക്കില്ല. ബേസിക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അഥവാ സീറോ ബാലൻസ് അക്കൗണ്ടുകൾ ഉള്ളവർക്കാണ് ഈ...
ന്യൂഡൽഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി. കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പോര്‍ട്ടല്‍...