ന്യൂഡൽഹി: ഡൽഹി സർവകലാശാല ബിരുദ കോഴ്സുകളിലേക്ക് ഇന്ന് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ആഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും. സർവകലാശാല ഔദ്യോഗിക വെബ്സൈറ്റിലൂട ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തിങ്കളാഴ്ച വൈകിട്ട് മൂന്നു മുതൽ ആപ്ലിക്കേഷൻ ലിങ്ക്...
ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന് റോബിന് വടക്കുംചേരി വിവാഹം കഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഹരജികളില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഈ മാസത്തോടെ ആരംഭിക്കുന്ന മൂന്നാം തരംഗം ഒക്ടോബറില്‍ രൂക്ഷമാകും. പ്രതിദിന...
മംഗളൂരു : മലയാളികളായ ജൂനിയര്‍ വിദ്യാര്‍ഥികളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കടന്ന് റാഗ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളികളായ ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മംഗളൂരു ഫള്‍നീര്‍ ഇന്ദിര കോളജിലെ മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളായ കാഞ്ഞങ്ങാട്...
ചെന്നൈ: കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കോവിഡ് വാക്സിനേഷന് സാധിക്കുമെന്ന് ഐ.സി.എം.ആര്. പഠനം. തമിഴ്നാട് പോലീസ് സേനയില്‍ നിന്ന് കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഐ.സി.എം.ആര്. പഠനം നടത്തിയിരിക്കുന്നത്. ഇത്തരമൊരു റിപ്പോര്‍ട്ട്...
ന്യൂഡൽഹി: കോവിഡ് പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കാനും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ജൂലൈ 31ന് മുൻപ് ഉടനടി നടപ്പാക്കേണ്ട...
ന്യൂഡൽഹി: റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വി.ഐ. (വോഡഫോണ്‍ ഐഡിയ) തുടങ്ങിയ കമ്പനികളോട് കിടപിടിക്കാനായി പുതിയ കിടിലൻ ഡാറ്റാ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബി.എസ്.എന്‍.എല്‍. (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്). 447 രൂപയുടെ ഡാറ്റാ പ്ലാനാണ് ബി.എസ്.എ.ന്എല്....
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില അടിക്കടി ഉയരുന്ന സാഹചര്യത്തില്‍ വില എന്ന് കുറയുമെന്നത് എല്ലാ കോണുകളില്‍ നിന്നുമുയരുന്ന ചോദ്യമാണ്. കഴിഞ്ഞ മെയ് മുതല്‍ ഇടവിട്ട ദിവസങ്ങളിലും ഓയില്‍ കമ്പനികള്‍ ഇന്ധന വില ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. മെയ് ആദ്യ ആഴ്ച...
ന്യൂഡൽഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിലെ ചതിക്കുഴികള്‍ തിരിച്ചറിയണമെന്ന മുന്നറിയിപ്പുമായി പൊലീസ്. ക്ലബ് ഹൗസ് സ്വകാര്യ ഇടമല്ലെന്ന് ഓര്‍ക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കുന്നു. ചെറുപ്പക്കാരെയും വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കാന്‍ വ്യത്യസ്തമായ പേരുകള്‍ നല്കി നിരവധി ഗ്രൂപ്പുകളാണ്...
മുംബൈ: ഏത് സിസ്റ്റങ്ങളെയും മാരകമായി ബാധിക്കുന്ന ക്ഷുദ്രകരമായ അപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിറഞ്ഞിരിക്കുകയാണ്. ഹാക്കിങ്ങും മറ്റ് സൈബർ കുറ്റകൃത്യങ്ങളും ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കവേ പ്ലേസ്റ്റോറിലെ അപകടകരമായ ആപ്പുകൾക്കായി ഗൂഗ്ളിന്റെ സുരക്ഷാ ഗേറ്റുകളെ മറികടക്കാൻ ഹാക്കർമാർ അപൂർവ്വമായ മാർഗങ്ങൾ...