ന്യൂഡല്‍ഹി: പരിസ്ഥിതി ലോല പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും നിന്ന് 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. ക്വാറി ഉടമകള്‍ നല്കിയ ഹര്‍ജി സെപ്റ്റംബര്‍...
ന്യൂഡൽഹി : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ, വിമാന, ബസ് യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശം ആണ് പുതുക്കിയത്. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ...
ഒരു ബില്യണിലധികം ഉപയോക്താക്കളുള്ള ഗൂഗിള്‍ അധിക സ്റ്റോറേജിനായി പണം ഈടാക്കാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. എന്നാല്‍ ജി-മെയ്ലും ഗൂഗിള്‍ ഡ്രൈവും നിറഞ്ഞു കഴിഞ്ഞാല്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നവരാണ് അധികവും. കൂടുതല്‍ സ്പേസിനു വേണ്ടി പണം മുടക്കാനുള്ള...
ബെംഗളൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ അക്രമികള്‍ മര്‍ദിച്ച് അവശനാക്കി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. സംഭവം നടന്നത് ചൊവ്വാഴ്ചയാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തത് ബുധനാഴ്ചയാണ്....