ഒരു ബില്യണിലധികം ഉപയോക്താക്കളുള്ള ഗൂഗിള്‍ അധിക സ്റ്റോറേജിനായി പണം ഈടാക്കാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. എന്നാല്‍ ജി-മെയ്ലും ഗൂഗിള്‍ ഡ്രൈവും നിറഞ്ഞു കഴിഞ്ഞാല്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നവരാണ് അധികവും. കൂടുതല്‍ സ്പേസിനു വേണ്ടി പണം മുടക്കാനുള്ള...
ബെംഗളൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ അക്രമികള്‍ മര്‍ദിച്ച് അവശനാക്കി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. സംഭവം നടന്നത് ചൊവ്വാഴ്ചയാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തത് ബുധനാഴ്ചയാണ്....
ഫോര്‍വേഡായി ലഭിക്കുന്ന മെസേജുകള്‍ വാട്ട്സ്ആപ്പില്‍ പലപ്പോഴും വലിയൊരു ശല്യമായി മാറിയേക്കാം. ഗ്രൂപ്പുകളില്‍ ഒക്കെയാണെങ്കില്‍ ഇത് ബ്ലോക്ക് ചെയ്യാനും കഴിയാതെ വരാറുണ്ട്. എന്നാല്‍ അത്തരം കോണ്ടാക്റ്റുകളില് നിന്ന് മെസേജുകള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അവ ഡിലീറ്റ് ചെയ്യാതെ തന്നെ...
ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ സ്കൂൾ അധ്യാപകർക്കും യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ നൽകാൻ കേന്ദ്ര നിർദേശം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം സംസ്ഥാനങ്ങളിലേക്ക് രണ്ടു കോടി കോവിഡ്-19 വാക്സിൻ ഡോസുകൾ എത്തിക്കും. നിലവിൽ...
മംഗലാപുരം: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണ്ണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്താൻ ശുപാർശ. കേരളത്തിൽ നിന്നും വരുന്നവർക്ക് ഏഴ് ദിവസം സർക്കാർ കേന്ദ്രങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ നടപ്പാക്കണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശ. വ്യാജ കൊവിഡ് സർട്ടിഫിക്കറ്റുമായി നിരവധി മലയാളികൾ...
ന്യൂഡൽഹി : കോവിഡ് വാക്സിന് സ്ലോട്ട് ഇനി വാട്സ്ആപ്പ് വഴിയും ബുക്ക് ചെയ്യാം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം അവസാനത്തോടെ എല്ലാ മുതിർന്നവർക്കും കോവിഡ് പ്രതിരോധ വാക്സിന് നല്‍കാനാണ് നീക്കം. “സൗകര്യത്തിന്റെ...
ന്യൂഡല്‍ഹി: കീറിയതോ വികൃതമായതോ ആയ കറന്‍സി നോട്ടുകള്‍ നിങ്ങളുടെ കൈയ്യിലുണ്ടെങ്കില്‍ പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ട. പണം സുരക്ഷിതമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ.)യുടെ അറിയിപ്പ്. ഇത്തരം കീറിയ നോട്ടുകള്‍ മാറികിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന...
ന്യൂഡൽഹി: ഓൺലൈൻ പണം ഇടപാടുകൾക്ക് മൂന്നക്ക സി.വി.വി. നമ്പറിന് പുറമേ കാർഡിന്റെ മുഴുവൻ വിവരങ്ങളും ഉപഭോക്താക്കളിൽനിന്ന് ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) നീക്കമെന്ന് റിപ്പോർട്ട്. എല്ലാ ഓൺലൈൻ പണം ഇടപാടുകൾക്കും അധികം വൈകാതെ...
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ തുടരുമ്പോള്‍ മൂന്നാംതരംഗത്തിനുള്ള മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്ന് ദേശീയ ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റ്യൂട്ട് രൂപീകരിച്ച വിദഗ്ധ സമിതി പ്രധാനമന്ത്രിയുടെ ഓഫിസിന്...
വെള്ളമുണ്ട : വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കർണ്ണാടകയിലേക്ക് കടന്ന രണ്ട് പേരെ ബീഹള്ളി പോലീസ് അറസ്റ്റ് ചെയ്ത സംഭവുമായി ബന്ധപ്പെട്ട് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയയാൾ അറസ്റ്റിൽ. വെള്ളമുണ്ട എട്ടേനാലിലെ ചേമ്പ്ര ട്രാവൽസ് ആന്റ് ടൂറിസം...