ന്യൂഡൽഹി: അധ്യാപക യോഗ്യത പരീക്ഷയായ യു.ജി.സി നെറ്റിന്റെ പുതുക്കിയ ഷെഡ്യൂൾ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിലും ഒക്ടോബർ 17 മുതൽ 19വരെയുമായിരിക്കും പരീക്ഷ....
ബെഗ്ലൂരു : വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളും പാസ്പോര്‍ട്ടുകളും തയ്യാറാക്കി ഓണ്‍ലൈന്‍, സമൂഹ മാധ്യമം വഴി ഇടപാടുകാരെ കണ്ടെത്തി വില്പന നടത്തിയെന്ന കേസില്‍ മലയാളി യുവാവിനെ ഹുലിമാവു പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി നിപുണ്‍...
ന്യൂഡൽഹി: മൊബൈൽ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതുപോലെ പാചക വാതക ഉപഭോക്താക്കൾക്ക് ഇനി സേവന ദാതാക്കളെയും മാറ്റാം. പൊതുമേഖല കമ്പനികളെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനുള്ള പദ്ധതിയാണ് സർക്കാർ അവതരിപ്പിക്കുന്നത്. പദ്ധതി നടപ്പിലായാൽ, ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐ.ഒ.സി),...
ന്യൂഡൽഹി: രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നതായി കണ്ടെത്തി. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്തെ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയത്. ഇത് ആനുപാതികമായി ഏറ്റവും...
ബെംഗളൂരു: കര്‍ണ്ണാടകയില്‍ പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ ഇളവ്. കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റുമായി രക്ഷിതാക്കളില്‍ ഒരാളോടൊപ്പം എത്തി പരീക്ഷ എഴുതാം. മൂന്നു ദിവസത്തിലധികം കര്‍ണ്ണാടകയില്‍ തങ്ങാന്‍ പാടില്ല എന്നതടക്കമുള്ള നിബന്ധനകള്‍ പാലിക്കണം. ഈ...
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂട്ടിയതോടെ വില 891.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 73.50 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1692. 50 രൂപയായി....
ന്യൂഡൽഹി: സപ്തംബർ ഒന്നുമുതൽ സാധാരണക്കാരെ ബാധിക്കുന്ന നിർണ്ണായക മാറ്റങ്ങൾ സാമ്പത്തിക മേഖലയിലുണ്ടാകും. ആധാർ-പാൻ ബന്ധിപ്പിക്കൽ മുതൽ പാചകവാതക വില വർധനവരെ അതിലുണ്ട്. ബുധനാഴ്ച മുതൽ നടപ്പിലാകുന്ന പ്രധാന മാറ്റങ്ങൾ അറിയാം. പാൻ -ആധാർ ബന്ധിപ്പിക്കൽ സെപ്റ്റംബർ...
ബംഗളൂരു: കേരളത്തില്‍ നിന്നുള്ളര്‍ക്ക് കര്‍ണ്ണാടക ഏര്‍പ്പെടുത്തിയ ക്വാറന്റൈന് ചില വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കും. മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാനം ഇളവ് അനുവദിച്ചിരിക്കുന്നത്. ഇവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം...
ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദമായ സി.1.2 കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്നും വാക്സിൻകൊണ്ട് പ്രതിരോധിക്കാൻ പ്രയാസമാണെന്നും പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസ് (എന്‍ഐസിഡി), ക്വാസുലു നറ്റാല്‍ റിസര്‍ച്ച് ഇന്നൊവേഷന്, ദക്ഷിണാഫ്രിക്കയിലെ...
ബെംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി കർണ്ണാടക സർക്കാർ ഉത്തരവിറക്കി. ഏഴ് ദിവസമായിരിക്കും നിർബന്ധിത ക്വാറൻ്റീൻ. എട്ടാ ദിവസം ആർ.ടി.പി.സി.ആർ. പരിശോധന നടത്തും. കേരളത്തിൽ നിന്ന് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവരാണെങ്കിൽ പോലും...