വാട്സാപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. ഇതിലൊന്നാണ് ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ. എന്നാലും അതിന് ചില പരിമിതിയുണ്ട്. ഒരു മണിക്കൂറിന് ശേഷം ഈ ഫീച്ചർ പ്രവർത്തിക്കില്ല എന്നത് തന്നെയാണ് ആ പരിമിതി. ഇങ്ങനെ...
ന്യൂഡൽഹി : നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സീനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. കോവാക്സിൻ സ്വീകരിച്ചവർക്ക് വിദേശയാത്രയ്ക്കുള്ള തടസ്സം ഇതോടെ നീങ്ങും. കോവാക്സിൻ 78 % ഫലപ്രദമാണെന്ന്...
ബെംഗളൂരു: അച്ഛനെ കൊലപ്പെടുത്തിയ കേസില് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ 17-കാരന് കൊന്നു. കര്ണാടകയിലെ കലബുറഗി ദെഗലമാഡി ഗ്രാമത്തിലെ രാജ്കുമാറാണ്(37) കൊല്ലപ്പട്ടത്. സംഭവത്തില് 17-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏതാനും വര്ഷങ്ങള്ക്ക് മുമ്പ് 17-കാരന്റെ അച്ഛനെ രാജ്കുമാര് കൊലപ്പെടുത്തിയിരുന്നു....
ന്യൂഡൽഹി: കുതിച്ചുയരുന്ന ഇന്ധനവിലക്ക് നേരിയ ആശ്വാസം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയത്. ഇതുമൂലം ഉണ്ടാകുന്ന വിലക്കുറവ്...
ന്യൂഡല്ഹി: ആധാർ ദുരുപയോഗം ചെയ്താൽ ഒരു കോടി രൂപ പിഴ ഇടാക്കാൻ തീരുമാനം. ആധാര് വിവരങ്ങള് ചോർത്തുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള് നല്കുന്നതും കുറ്റകരമാണ്. ഇതിന്റെ ഭാഗമായി യുണീക്ക് ഐഡന്റിഫിക്കേഷന് അതോറിറ്റിക്ക് അധികാരം നല്കുന്ന ചട്ടം വിജ്ഞാപനം...
ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്സിഡിയറി കമ്പനിയായ ഭാരതീയ് റിസര്വ് ബാങ്ക് നോട്ട് മുദ്രണ് പ്രൈവറ്റ് ലിമിറ്റഡ് മാനേജീരിയല് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബെംഗളുരുവിലെ കോര്പ്പറേറ്റ് ഓഫീസിലും മൈസൂരു, സാല്ബോണി യൂണിറ്റുകളിലുമാണ് അവസരം. വിശദവിവരങ്ങള്ക്കും അപേക്ഷ സമര്പ്പിക്കാനും...
ന്യൂഡൽഹി : പ്രീമിയം മുടങ്ങിയാല് ഇൻഷുറൻസ് തുകയ്ക്കുള്ള അപേക്ഷ തള്ളാമെന്ന് സുപ്രീംകോടതി. ഇൻഷുറൻസ് കമ്പനിയും ഇടപാടുകാരനും തമ്മിലുള്ള കരാർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. കൃത്യസമയത്ത് പ്രീമിയം അടച്ചില്ലെങ്കിൽ അത് കരാർ ലംഘനമാകും. അതിന്റെ പേരിൽ ഇൻഷുറൻസ് തുകയ്ക്കുള്ള...
ന്യൂഡല്ഹി: കോവിഡ് ആഗോള കണക്കുകള് വര്ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. രണ്ട് മാസത്തിന് ശേഷമാണ് ആഗോള കണക്കുകളില് വര്ധനവ് രേഖപ്പെടുത്തുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര് ജനറല് ടെഡ്രോസ് അഥനോ ഗബ്രിയേസസ് വാര്ത്താസമ്മേളനത്തില് പറഞ്ഞു. ലോകത്ത് എല്ലായിടത്തും കോവിഡ്...
കഴിഞ്ഞ വര്ഷം അവസാനത്തോടെയാണ് വാട്സാപ്പ് ഇന്ത്യയില് യു.പി.ഐ സേവനം ആരംഭിച്ചത്. ഉപഭോക്താക്കള്ക്ക് വാട്സാപ്പിനുള്ളില് തന്നെ പണമയക്കാനും സ്വീകരിക്കാനും സാധിക്കുന്ന സൗകര്യമാണിത്. എന്നാല് മറ്റ് യു.പി.ഐ സേവനങ്ങളില് നിന്ന് കനത്ത മത്സരം നേരിടുകയാണ് വാട്സാപ്പ്. സ്ഥിരം ഉപഭോക്താക്കളെ...
കണ്ണൂർ: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള ഇ- ശ്രാം രജിസ്ട്രേഷനായി നവംബര് മൂന്ന് മുതല് പഞ്ചായത്തുകളില് പ്രത്യേക ക്യാമ്പുകള് നടത്തും. ഇ-ശ്രാം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര് എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില് നടന്ന യോഗത്തിലാണ്...