ന്യൂഡൽഹി : കുട്ടികൾക്കു കോവിഡ് വാക്സിൻ നൽകുന്നത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. രണ്ട് പുതിയ വാക്സിനുകൾക്കുള്ള അനുമതി പരിഗണനയിലാണ്. രാജ്യത്ത് 137 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു. മൂന്നാം തരംഗം...
ഇന്ത്യന് എയര് ഫോഴ്സില് ഗ്രൂപ്പ് സി തസ്തികയില് അവസരം. കര്ണാടകയിലെ ബിഡാറിലെയും ഹൈദരാബാദിലെയും എയര്ഫോഴ്സ് സ്റ്റേഷനിലേക്കാണ് അവസരം. ഗ്രൂപ്പ് സിയില് ഉള്പ്പെടുന്ന കുക്ക് തസ്തികയില് 5 ഒഴിവാണുള്ളത്. യോഗ്യത: മെട്രിക്യുലേഷനും കാറ്ററിങ്ങില് ഡിപ്ലോമ/സര്ട്ടിഫിക്കറ്റും. ഒരു വര്ഷത്തെ...
ന്യൂഡല്ഹി: ഒമിക്രോണ് കേസുകള് വര്ധിക്കുന്ന പശ്ചാത്തലത്തില് രാജ്യത്തെ ആറ് വിമാനത്താവളങ്ങളില് ആര്.ടി.പി.സി.ആര് പരിശോധന നിര്ബന്ധമാക്കി കേന്ദ്ര സര്ക്കാര്. ഒമിക്രോണ് വ്യാപനത്തെ തുടര്ന്ന് ഹൈ റിസ്ക് വിഭാഗത്തില്പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില് നിന്ന് എത്തുന്നവര്ക്കാണ് പരിശോധന നിര്ബന്ധമാക്കിയത്. ടെസ്റ്റ് നടത്തുന്നതിനായി...
പോസ്റ്റ് ഓഫീസ് പേയ്മന്റ് ബാങ്കും പണമിടപാടുകള്ക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നു. നിശ്ചിത പരിധിക്കുമുകളില് അക്കൗണ്ടില് പണം നിക്ഷേപിക്കാനും പിന്വലിക്കാനും ജനുവരി ഒന്നുമുതല് സര്വീസ് ചാര്ജ് നല്കേണ്ടിവരും. ബേസിക് സേവിങ്സ് അക്കൗണ്ടില് മാസം നാല് തവണവരെ പണം...
മാനന്തവാടി: കര്ണ്ണാടകയിലെ ചാമരാജ് നഗര് ജില്ലയിലെ കൊല്ലഗല് പോലീസ് സ്റ്റേഷന് പരിധിയില് ബംഗളൂരു പാലത്തിനു സമീപം കാവേരി പുഴയില് ഡിസംബര് 14 ന് അജ്ഞാതനായ യുവാവിനെ മരിച്ചനിലയില് കണ്ടെത്തി. കഴുത്തില് മാരകമായ നിലയില് മുറിവേറ്റ രൂപത്തിലാണ്...
വാട്ട്സ് ആപ്പ് ഉപഭോക്താക്കളെ വിസ്മയിപ്പിച്ച് വീണ്ടും പുതിയൊരു ഫീച്ചര് അവതരിപ്പിക്കുന്നു. പ്രൊഫൈല് ചിത്രം, ലാസ്റ്റ് സീന് എന്നിവ നിങ്ങള്ക്ക് മറയ്ക്കേണ്ടവരില് നിന്ന് മറച്ചുപിടിക്കാനുള്ള സൗകര്യമാണ് വാട്ട്സ് ആപ്പ് ഒരുക്കുന്നത്. എല്ലാവര്ക്കും പ്രൊഫൈല് ഫോട്ടോ കാണാം, അല്ലെങ്കില്...
മുംബൈ : മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മജൽഗാവിൽ കുരങ്ങുകൾ എൺപതോളം നായ്ക്കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഏറെ ചർച്ചയായിരുന്നു. കുരങ്ങ് കുഞ്ഞിനെ നായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടാണ് ഒരു മാസത്തിനിടെ 80 ഓളം നായ്ക്കുട്ടികളെ കുരങ്ങൻമാരുടെ...
ന്യൂഡൽഹി: ഇലക്ട്രിക്ക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. സംഭവത്തിൽ 60കാരൻ മരണമടഞ്ഞു. ന്യൂഡൽഹിയിലെ ഗുരുഗ്രാം സെക്ടർ 44ലെ കൻഹായി ഗ്രാമത്തിലാണ് സംഭവം. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൃഹനാഥൻ സുരേഷ് സാഹുവാണ് സംഭവസ്ഥലത്ത്...
ചെന്നൈ: ഭർത്താവിന്റെ രോഗം മാറാൻ നരബലി നടത്തണമെന്ന് മന്ത്രവാദി പറഞ്ഞതനുസരിച്ച് ബന്ധുവിന്റെ പിഞ്ചുകുഞ്ഞിനെ നാൽപത്തിയെട്ടുകാരി കൊലപ്പെടുത്തി. സഹോദരിയുടെ മകന്റെ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ശർമിള ബീഗം, കൂട്ടുനിന്ന ഭർത്താവ് അസ്ഹറുദ്ദീൻ, മന്ത്രവാദി മുഹമ്മദ്...
കോട്ടയ്ക്കൽ : പ്ലേ സ്റ്റോറിൽ വീണ്ടും ‘ജോക്കർ’ എന്ന മാൽവേർ കണ്ടെത്തി. സൈബർ സുരക്ഷാകമ്പനിയായ പ്രഡിയോ ആണ് വിവരം പുറത്തുവിട്ടത്. കളർ മെസ്സേജ് എന്ന ആപ്പിൽ ജോക്കർ ഉള്ളതായി 16-ന് ഇവർ റിപ്പോർട്ടുചെയ്തു. പിറ്റേന്നുതന്നെ ഗൂഗിൾ,...