മുംബൈ: എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും ടെലികോം താരിഫ് ഉയർത്തി. പ്രീ പെയ്ഡ് വരിക്കാർക്ക് 20-25ശതമാനം അധിക ബാധ്യതയാകും ഉണ്ടാകുക. ടോപ്പ് അപ്പ് പ്ലാനുകളിൽ 19-21ശതമാനമാണ് വർധന. നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ...
മംഗളൂരൂ: രണ്ട് കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നുപേർ പൊലീസ് പിടിയിലായി. കണ്ണൂർ സ്വദേശി സുബൈർ, പടീൽ സ്വദേശി ദീപക് കുമാർ, ബജ്പെ സ്വദേശി അബ്ദുൾ നസീർ എന്നിവരെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്....
കേന്ദ്ര സര്വീസിലെ വിവിധ തസ്തികളിലായി 36 ഒഴിവിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവ്, സ്ഥാപനം. വകുപ്പ് എന്ന ക്രമത്തില് * പ്രൊഫസര് ( ഇലക്ട്രിക്കല് എന്ജിനീയറിങ്ങ് ) – 1 (ഒബിസി) ഡയക്ടറേറ്റ് ഓഫ് സിവിലിയന്...
ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. കേന്ദ്രവനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര് യാദവുമായി മന്ത്രി എ.കെ. ശശീന്ദ്രന് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണമില്ലാതെ കാട്ടുപന്നി വേട്ട അനുവദിക്കില്ല. പൗരന്മാർക്ക് വേട്ട...
ന്യൂഡൽഹി : മൊബൈൽ പ്രീ പെയ്ഡ് നിരക്കുകൾ എയർടെൽ വർധിപ്പിച്ചു. ഇതോടെ താരിഫിൽ 20 മുതൽ 25 ശതമാനംവരെ വർധനവുണ്ടാകും. ഡാറ്റ ടോപ്പ് അപ്പ് പ്ലാനുകളിൽ 20ശതമാനവും കൂട്ടിയിട്ടുണ്ട്. ‘സാമ്പത്തികാരോഗ്യം’ കണക്കിലെടുത്ത് നിരക്ക് വർധിപ്പിക്കാതെ കഴിയില്ലെന്ന്...
മലിനീകരണനിയന്ത്രണ സര്ട്ടിഫിക്കറ്റില്ലാതെ സര്വീസ് നടത്തിയതിന് ഡല്ഹിയില് ഈ മാസം ഇതുവരെ 3446 വാഹനങ്ങള്ക്കെതിരേ നടപടിയെടുത്തു. കഴിഞ്ഞ ഒരു മാസത്തിനുള്ളില് എട്ടു ലക്ഷത്തിലേറെ വാഹനങ്ങള്ക്കാണ് പുതുതായി പൊല്യൂഷന് സര്ട്ടിഫിക്കറ്റ് നല്കിയിട്ടുള്ളതെന്ന് ഗതാഗത വകുപ്പ് അധികൃതര് വ്യക്തമാക്കി. നഗരത്തില്...
ഡല്ഹി: ബി.എസ്.എന്.എല്ലിന്റെയും എം.ടി.എന്.എല്ലിന്റെയും ഭൂമിയും കെട്ടിടങ്ങളും വില്പനയ്ക്ക്. ഏകദേശം 970 കോടി രൂപ തറവില നിശ്ചയിച്ചാണ് വില്പന. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികള് വിറ്റഴിച്ച് വന് ധനസമ്പാദന പദ്ധതികള് നേരത്തെ കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ്...
ന്യൂഡൽഹി: തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി (ജി.എസ്.ടി.)അഞ്ച് ശതമാനത്തിൽനിന്ന് 12ശതമാനമായി വർധിപ്പിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി) ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വസ്ത്രങ്ങൾക്ക് ജനുവരി മുതൽ...
ചെന്നൈ: ദക്ഷിണ റെയില്വേക്ക് കീഴിലുള്ള 18 ട്രെയിനുകളില് കൂടി റിസര്വേഷനില്ലാത്ത കോച്ചുകള് അനുവദിച്ചു. ഇതില് പത്തോളം ട്രെയിനുകള് തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളില് ഓടുന്നവയാണ് . ഈ മാസം 25 മുതല് താഴെ പറയുന്ന ട്രെയിനുകളില് ജനറല്...
എല്ലാവർക്കും ഒരു ദിവസമുണ്ട്. വനിതകൾക്ക്, അമ്മമാർക്ക്, കുട്ടികൾക്ക് തുടങ്ങി എലികൾക്ക് വരെയുണ്ട് അവരവരുടേതായ പ്രത്യേക ദിനം. വനിതാദിനത്തിലും മാതൃദിനത്തിലുമൊക്കെ നിങ്ങൾ വാട്സാപ്പ് വഴിയും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം വഴിയുമൊക്കെ നിരവധി ആശംസ സന്ദേശങ്ങളും അയച്ചിട്ടുണ്ടാകും. പക്ഷേ, നിങ്ങളിൽ...