India

ഡല്‍ഹി പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍/ കോണ്‍സ്റ്റബിള്‍ തസ്തികകളിലെ 2,268 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (SSC) അപേക്ഷകള്‍ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം. ഹെഡ്...

ന്യൂഡല്‍ഹി: രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ ഗൂഗിള്‍, ഫെയ്സ്ബുക്ക്, ആപ്പിള്‍ പോലുള്ള ബഹുരാഷ്ട്ര ടെക് കമ്പനികള്‍ സൗജന്യമായി ലഭ്യമാക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന....

വാട്‌സാപ്പ് നിരന്തരം പുതിയ ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിക്കാറുണ്ട്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വലിയൊരു അപ്‌ഡേറ്റിന് ഒരുങ്ങുകയാണ് ഇപ്പോള്‍ കമ്പനി. ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന ഡിലീറ്റ്...

ന്യൂഡൽഹി: പത്രമാധ്യമങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ സമ്പ്രദായം തുടങ്ങാനും രാജ്യത്തെ ഡിജിറ്റൽ മീഡിയയെയും ഇതേ സംവിധാനത്തിന് കീഴിലാക്കാനുമുള്ള കേന്ദ്ര സർക്കാർ ബിൽ അന്തിമ ഘട്ടത്തിലേക്ക്. നിലവിലുള്ള രീതിമാറ്റി പത്രങ്ങളും ആനുകാലിക...

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ മാറ്റണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി. മലയാളികളടക്കമുള്ള വിദ്യാർഥികളാണ് ഹരജി നൽകിയത്. കോടതി വിധിയെ തുടർന്ന് നേരത്തേ തീരുമാനിച്ച പ്രകാരം ജൂലൈ...

ന്യൂഡൽഹി: കേരളത്തിൽ വയോജനങ്ങളുടെ എണ്ണം വർധിക്കുന്നുവെന്ന് റിപ്പോർട്ട്. 2021-2036 കാലഘട്ടത്തിൽ കേരളത്തിലെ യുവജനങ്ങളുടെ എണ്ണത്തിൽ നിലവിലുള്ളതിനേക്കാൾ മൂന്ന് ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റാറ്റിസ്റ്റിക്സ് ആൻറ് പ്രോഗ്രാം...

ന്യൂഡൽഹി: പേറ്റന്റ്‌ കാലാവധി കഴിഞ്ഞതോടെ പ്രമേഹ ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്ന മറ്റൊരു മരുന്നിനുകൂടി വില കുറയുന്നു. ടൈപ്പ്‌ 2 പ്രമേഹരോഗികൾക്ക്‌ നൽകുന്ന സിറ്റാഗ്ലിപ്‌റ്റിൻ ഗുളികയുടെ വിലയാണ്‌ മൂന്നിലൊന്നായി കുറയുന്നത്‌....

ന്യൂഡല്‍ഹി: മിഷന്‍ ശക്തി, പോഷന്‍ 2.0 എന്നിവയ്‌ക്കൊപ്പം കുട്ടികളുടെ ആരോഗ്യകരമായ ബാല്യകാലം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന ത്രികോണ പദ്ധതികളിലൊന്നായ മിഷന്‍ വാത്സല്യയ്ക്കുകീഴില്‍ കേന്ദ്രം പോര്‍ട്ടല്‍ ആരംഭിച്ചു. വനിതാ ശിശുക്ഷേമമന്ത്രാലയം...

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്...

ജെ.ഇ.ഇ. മെയിൻ പരീക്ഷയുടെ രണ്ടാംസെഷന് ജൂലായ് ഒമ്പത് ശനിയാഴ്ചവരെ അപേക്ഷിക്കാം. രാത്രി 11.50-നുള്ളിൽ ഉദ്യോഗാർഥികൾ പരീക്ഷാഫീസടച്ച് രജിസ്റ്റർചെയ്യണമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://jeemain.nta.nic.in/, www.nta.ac.in സന്ദർശിക്കുക.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!