മൂന്നാഴ്ചത്തെ അടച്ചിടലിനുശേഷം മഹാരാഷ്ട്രയിലെ ചരിത്ര സ്മാരകങ്ങൾ വീണ്ടും തുറന്നു. പ്രസിദ്ധമായ അജന്ത, എല്ലോറ ഗുഹകൾ അടക്കമുള്ളവയാണ് സഞ്ചാരികൾക്കായി വീണ്ടും വാതിൽ തുറന്നത്. കോവിഡ് കേസുകൾ ഗണ്യമായി വർധിച്ചതിനാലായിരുന്നു ഈ സ്മാരകങ്ങൾ അടച്ചത്. ഇവിടങ്ങൾ സന്ദർശിക്കാനുള്ള ടിക്കറ്റുകളുടെ...
വൈദ്യുത വാഹന മേഖലയ്ക്ക് ഉണര്വു പകരുന്ന പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. ഈ വാഹനങ്ങളുടെ ബാറ്ററി സ്വാപ്പിങ്ങിന് നയമുണ്ടാക്കുമെന്നാണ് ധനമന്ത്രി നിര്മല സീതാരാമന് പ്രഖ്യാപിച്ചത്. അതായത്, വൈദ്യുത വാഹന ഉടമകള്ക്ക് ചാര്ജ് കുറഞ്ഞ ബാറ്ററി നിശ്ചിത സ്വാപ്പിങ്...
ബംഗളൂരു: അല്ലു അര്ജുന് നായകനായ തെലുങ്ക് ചിത്രം ‘പുഷ്പ’ കണ്ട് പ്രചോദനം ഉള്ക്കൊണ്ട് രക്തചന്ദനം കടത്താന് ശ്രമിച്ചയാള് പൊലീസ് പിടിയില്. ബെംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവര് യാസിന് ഇനയിത്തുള്ളയാണ് ചന്ദനം കടത്തുന്നതിനിടെ അറസ്റ്റിലായത്. കര്ണാടകയില് നിന്ന്...
തിരുവനന്തപുരം : ‘ഗേറ്റ് 2022’ന് അപേക്ഷിച്ചവർക്ക് പരീക്ഷാ കേന്ദ്രങ്ങളിലെത്താനുള്ള യാത്രാ പാസ് അപ്ലോഡ് ചെയ്യാം. കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എൻജിനിയറിങ്, ടെക്നോളജി, ആർക്കിടെക്ചർ വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് വിഷയങ്ങളിലെ ഡോക്ടറൽ...
മുംബൈ: താനെ-ദിവ സ്റ്റേഷനുകള്ക്കിടയില് അഞ്ച്, ആറ് ലൈനുകള് അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാല് അഞ്ചിന് ശനിയാഴ്ച അര്ധരാത്രിമുതല് 72 മണിക്കൂറോളം ഇതുവഴിയുള്ള തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും. ശനിയാഴ്ചമുതല് തിങ്കളാഴ്ചവരെയുള്ള 52 ദീര്ഘദൂര വണ്ടികള് സര്വീസ് റദ്ദാക്കിയിട്ടുണ്ട്. എല്.ടി.ടി.-കൊച്ചുവേളി എക്സ്പ്രസ്, എല്.ടി.ടി.-എറണാകുളം...
ന്യൂഡൽഹി : പോസ്റ്റ് ഓഫിസ് വഴിയുള്ള ബാങ്കിങ് ഇടപാടുകള് പ്രോല്സാഹിപ്പിക്കുന്നതിനായി, ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകളില് കോര് ബാങ്കിങ് സൗകര്യമൊരുക്കും. നെറ്റ് ബാങ്കിങ്, മൊബൈല് ബാങ്കിങ്, എ.ടി.എം സേവനങ്ങള് ലഭ്യമാക്കും. പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളില് നിന്ന്...
ന്യൂഡല്ഹി: ഫെബ്രുവരി ഒന്നു മുതല് എണ്ണക്കമ്പനികള് വാണിജ്യ ഉപയോഗത്തിനുള്ള എല്.പി.ജി സിലിണ്ടറുകളുടെ വില 91.5 രൂപ കുറച്ചതായി ഔദ്യാഗിക വൃത്തങ്ങള് അറിയിച്ചതായി ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന് കേന്ദ്ര ബജറ്റ്...
ന്യൂഡല്ഹി : രാജ്യത്ത് ഇ- പാസ്പോര്ട്ട് സംവിധാനം ഉടന് അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്മലാ സീതാരാമന്. 2022-23 സാമ്പത്തികവര്ഷം ഇ-പാസ്പോര്ട്ട് സംവിധാനം പൗരന്മാര്ക്ക് ലഭ്യമാക്കും. ചിപ്പുകള് പിടിപ്പിച്ചതും പുത്തന് സാങ്കേതികവിദ്യകള് സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്പോര്ട്ട് സംവിധാനം. കൂടുതല് സുരക്ഷാ...
ന്യൂഡല്ഹി: പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം ‘വണ് ക്ലാസ് വണ് ടിവി ചാനല്’ എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്മല സീതാരാമന്. 2022-23 ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. കോവിഡ് വ്യാപനത്തെ തുടര്ന്ന് രാജ്യത്തെ സ്കൂളുകള് അടച്ചിട്ടതോടെ...
ന്യൂഡല്ഹി: ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്ട്രേഷന് പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില് പ്രഖ്യാപനം. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തില് സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന് കഴിയുന്നവിധം പുതിയ നിയമനിര്മാണം നടത്തുമെന്നും കേന്ദ്രമന്ത്രി നിര്മല സീതാരാമന് ബജറ്റ്...