ന്യൂഡൽഹി : രാജ്യത്തെയും വിദേശത്തെയും സർവകലാശാലകളിൽ ഒരേസമയം കോഴ്സുകൾ ചെയ്യാൻ വഴിയൊരുക്കി ചട്ടങ്ങൾ ഭേദഗതിചെയ്ത് യുജിസി. ട്വിന്നിങ്, സംയുക്ത ബിരുദം, ഇരട്ട ബിരുദം എന്നിങ്ങനെ മൂന്ന് വിധത്തിൽ കോഴ്സുകൾ ചെയ്യാം. ട്വിന്നിങ് സമ്പ്രദായത്തിൽ ഒരു കോഴ്സ്...
അസാധാരണ സാഹചര്യങ്ങളില്‍പോലും വായ്പാ വിതരണം സുഗമമാക്കാന്‍ രാജ്യത്ത് ഡിജിറ്റല്‍ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങ(എന്‍.ബി.എഫ്.സി)ളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍. സ്ഥാപിക്കാനുദ്ദേശിക്കുന്ന 75 ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഡിജിറ്റലായി മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക...
തിരുവനന്തപുരം : ജെ.ഇ.ഇ മെയിൻ 2022 (ഒന്നാം സെഷൻ) ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഒരവസരംകൂടി. ആപ്ലിക്കേഷൻ വിന്റോ വീണ്ടും തുറന്നു. 25ന് രാത്രി ഒമ്പതുവരെ jeemain. nta.nic.in എന്ന വെബ്സെെറ്റിൽ അപേക്ഷിക്കാൻ അവസരമുണ്ട്. അപേക്ഷാ ഫീസ്...
ന്യൂഡല്‍ഹി: കോവിഡ് കണക്കുകള്‍ കേരളം പുതുക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍നിന്നുള്ള പഴയ കണക്കുകള്‍ കൂടി ചേര്‍ത്താണ് രാജ്യമാകെയുള്ള കോവിഡ് കേസുകളില്‍ ഇന്ന് 90 ശതമാനം വര്‍ധന കാണിച്ചത്. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ലവ്...
ന്യൂഡൽഹി: രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. 2,183 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 1150 കോവിഡ് കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. പ്രതിദിന...
ന്യൂഡൽഹി: ജി.എസ്.ടി സ്ലാബിലെ അഞ്ചു ശതമാനം നികുതി ഒഴിവാക്കുന്നത് ജി.എസ്.ടി കൗൺസിൽ പരിഗണനയിലേക്ക്. അഞ്ചു ശതമാനം നികുതി സ്ലാബ് ഒഴിവാക്കി ആ ഗണത്തിൽ വരുന്നവയെ തരംതിരിച്ച് മൂന്നു ശതമാനം, എട്ട് ശതമാനം എന്നിങ്ങനെ നികുതി ഏർപ്പെടുത്താനാണ്...
ഹൈദരാബാദിലുള്ള സെന്റർ ഫോർ ഡി.എൻ.എ ഫിംഗർപ്രിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്സിന്റെ റിസർച് സ്കോളേഴ്സ് പ്രോഗ്രാമിലേക്ക് 26 വരെ അപേക്ഷ സ്വീകരിക്കും. www.cdfd.org.in. മണിപ്പാൽ അക്കാദമിയുടെ പി.എച്ച്.ഡി.ക്ക് രജിസ്റ്റർ ചെയ്യാം.സയൻസ്, ടെക്നോളജി, അഗ്രികൾചർ മേഖലകളിലെ മാസ്റ്റർ ബിരുദം അഥവാ...
ഗൂഗിള്‍ പേയും മറ്റ് യുപിഐ ആപ്പുകളും അതിവേഗം ഇന്ത്യന്‍ ജനജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. ഒരു സ്മാര്‍ട്ഫോണ്‍ കയ്യിലുണ്ടെങ്കില്‍ വളരെ എളുപ്പം പണമിടപാടുകള്‍ നടത്താന്‍ ഈ സംവിധാനം സഹായിക്കുന്നു. ഗൂഗിള്‍ പേയില്‍ ഉപകാരപ്രദമാവുന്ന ചില സൗകര്യങ്ങളാണ് ഇവിടെ നല്‍കുന്നത്....
ന്യൂഡൽഹി : പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് 5,000 രൂപയുടെ സ്കോളർഷിപ്പും സൗജന്യ യാത്രയും ഉറപ്പാക്കണമെന്ന് സ്ത്രീകളുടെ വിവാഹപ്രായ പരിഷ്കരണം പഠിക്കാൻ കേന്ദ്രം നിയോഗിച്ച ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതി ശുപാർശ ചെയ്തു. സമിതിയുടെ റിപ്പോർട്ട് വനിതകളുടെ വിവാഹപ്രായം...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സംഘടിപ്പിക്കുന്ന ‘സബ്കാ വികാസ് മഹാക്വിസ്’ ആരംഭിച്ചു. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് വ്യാഴാഴ്ചയാണ് പ്രശ്നോത്തരി തുടങ്ങുന്ന വിവരം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ജനങ്ങളെ പങ്കാളികളാക്കിയുള്ള ഭരണനിര്‍വഹണം നടപ്പാക്കാനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും...