ന്യൂഡൽഹി : ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ കോര്‍ട്ടിനോട് വിട പറയുന്നു. 2022 തന്റെ അവസാന സീസണാണെന്ന് സാനിയ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് ഇന്ത്യന്‍...
മുംബൈയിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അനധ്യാപകതസ്തികയിലാണ് അവസരം. എല്ലാ തസ്തികയിലും ഒരു ഒഴിവു വീതമാണുള്ളത്. തസ്തിക, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ:- സീനിയർ ലൈബ്രറി &ഇൻഫർമേഷൻ അസിസ്റ്റന്റ്: ലൈബ്രറി...
തീപ്പെട്ടിക്കൂടിനുള്ളിൽ മടക്കി വയ്ക്കാവുന്ന സാരി നെയ്തെടുത്ത് തെലങ്കാന സ്വദേശി നല്ലാ വിജയ്. 5.5 മീറ്റർ നീളമുള്ള ഈ സാരി 6 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. പച്ചക്കറികളിൽ നിന്നുള്ള നിറങ്ങളാണ് സാരിയിൽ ഉപയോഗിച്ചിരിക്കുന്നത്. കൗതുകം നിറയുന്ന ഈ...
കേന്ദ്ര വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള നവോദയ വിദ്യാലയങ്ങളില്‍ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1925 ഒഴിവുണ്ട്. നോയ്ഡയിലെ ഹെഡ് ക്വാര്‍ട്ടേഴ്സിലും ഭോപാല്‍, ചണ്ഡീഗഢ്, ഹൈദരാബാദ്, ജയ്പുര്‍, ലഖ്നൗ, പട്ന, പുണെ, ഷില്ലോങ് എന്നീ റീജണല്‍ ഓഫീസുകളിലും രാജ്യത്താകെയുള്ള...
ന്യൂഡൽഹി : രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഡി.ജി.സി.എ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കി. ഡി.ജി.സി.എ അനുവദിച്ചിട്ടുള്ള പ്രത്യേക...
ന്യൂഡൽഹി : കോവിഡ് ബാധിതരില്‍ സാധാരണ ചികിത്സ കഴിഞ്ഞ് രണ്ടോ മൂന്നോ ആഴ്ച പിന്നിട്ടിട്ടും ശക്തമായ ചുമ തുടരുകയാണെങ്കിൽ ക്ഷയരോഗപരിശോധന നടത്തണമെന്ന് ആരോഗ്യമന്ത്രാലയം. രോഗികൾക്ക് ദീർഘകാലം സ്റ്റെറോയിഡുകൾ നൽകരുതെന്നും പുതുക്കിയ ചികിത്സാമാർഗരേഖയിൽ നിർദേശിക്കുന്നു. ഇങ്ങനെ നൽകുന്നത്...
ഹൈദരാബാദ്: മൃഗബലിക്കിടെ യുവാവിനെ കഴുത്തറത്ത് കൊന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ വല്‍സപ്പള്ളിയിലാണ് ദാരുണമായ സംഭവം. വല്‍സപ്പള്ളി സ്വദേശിയായ സുരേഷാണ്(35) കൊല്ലപ്പെട്ടത്. പ്രതിയായ ചലാപതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 12 മുതല്‍ 14 വയസ്സുവരെ പ്രായമുള്ളവരുടെ വാക്സിനേഷന് മാര്‍ച്ച് മാസത്തില്‍ ആരംഭിക്കുമെന്ന് വാക്സിന് വിതരണത്തിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (NTAGI). 2021 ജനുവരി 16ന്ആരംഭിച്ച വാക്സിനേഷന് പ്രക്രിയയുടെ ഭാഗമായി ഇതുവരെ 158...
അബുദാബി: അബുദാബിയില്‍ രണ്ടിടങ്ങളിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര് മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താന് സ്വദേശിയുമാണ് മരിച്ചതെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യുഎഇയുടെ ഏറ്റവും വലിയ...
ന്യൂഡല്‍ഹി: ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാക്സിന് കുത്തിവെപ്പ് മാര്‍ഗനിര്‍ദേശങ്ങളില്‍, വ്യക്തികളുടെ സമ്മതമില്ലാതെ നിര്‍ബന്ധിതമായി വാക്സിന് നല്‍കുന്നതിന് നിര്‍ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം ഇതു സംബന്ധിച്ച നിലപാട് അറിയിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വലിയ...