ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയും ബിഹാറിലെ ചമ്പാരനും ഉൾപ്പെടെ വിവിധ സോണുകളിലേക്കുള്ള പ്യൂൺ റിക്രൂട്ട്മെന്റിന്റെ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കി. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ pnbindia.in- ൽ...
അങ്ങേയറ്റം തമാശ നിറഞ്ഞ ട്രോൾ ഇമേജുകളോ സന്ദേശങ്ങളോ വിഡിയോകളോ ലഭിച്ചാൽ, അപ്പോൾ തന്നെ സുഹൃത്തുക്കളുടെയും കുടുംബക്കാരുടേയും വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യാതെ ചിലർക്ക് ഒരു സമാധാനവുമുണ്ടാകില്ല. ഒരേസമയം അഞ്ച് ചാറ്റുകളിലേക്ക് ഒരു സന്ദേശം അയക്കാനുള്ള സൗകര്യം...
ന്യൂ ഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുത്തനെ കുറച്ചു. 2021-22 സാമ്പത്തിക വര്ഷം 8.1 ശതമാനം പലിശ നല്കിയാല് മതിയെന്നാണ് ഇപിഎഫ്ഒ യോഗത്തില് ധാരണയായത്. 40 വര്ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മുന്...
ന്യൂഡൽഹി : പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം ബാങ്കിന് നിയന്ത്രണവുമായി റിസർവ് ബാങ്ക്. കമ്പനി പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് ആർ.ബി.ഐ വിലക്കി. റെഗുലേഷന് ആക്ട് 35 A പ്രകാരം പുതിയ ഉപബോക്താക്കളെ പേടിഎം ബാങ്കില് ഉള്പെടുത്തരുതെന്നും, ഓഡിറ്റിനായി...
ന്യൂഡൽഹി : 10, 12 ക്ലാസുകളിലെ രണ്ടാംഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷകൾ മേയ് 24നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂൺ 15നും അവസാനിക്കും. കോവിഡ് മൂലം...
ദുബായിലെ പ്രമുഖ സ്വകാര്യ ആസ്പത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ.പി.ഡി)/ ഒ.ടി. നഴ്സ്, ലാബ്/ സി.എസ്.എസ്.ഡി/ലബോറട്ടറി/ അനസ്തേഷ്യ/ മൈക്രോബയോളജി/ കാർഡിയോളജി ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു....
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 32 വർഷത്തെ തടവും നല്ല നടപ്പും പരിഗണിച്ചാണിത്. രാജീവ് വധക്കേസിൽ പേരറിവാളന് നേരിട്ട് പങ്കില്ലെന്നും, മറ്റു പലരും പറഞ്ഞതനുസരിച്ച് ബോംബുണ്ടാക്കുന്നതിന് വേണ്ടിയുള്ള...
ന്യൂഡല്ഹി: രാജ്യത്തെ അന്താരാഷ്ട്ര വിമാന സര്വീസുകള്ക്കുള്ള നിയന്ത്രണങ്ങള് നീക്കുന്നു. മാര്ച്ച് 27 മുതല് അന്താരാഷ്ട്ര വിമാന സര്വീസുകള് പഴയ നിലയിലാകും. കോവിഡ് മൂലം 2020 മാര്ച്ചിലാണ് അന്താരാഷ്ട്ര വിമാന സര്വീസുകള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തിയത്. രണ്ട് വര്ഷത്തിന്...
ന്യൂഡൽഹി : ആധാര്കാര്ഡ് പാന്കാര്ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 31 ന് അവസാനിക്കുകയാണ്. പുതിയ നിയമമനുസരിച്ച് ഇത്തരത്തില് പാന് നമ്പര് ആധാറുമായി ലിങ്ക് ചെയ്യാതിരുന്നാല് 1000 രൂപ വരെ പിഴ ഈടാക്കുന്നതിനും പാന്കാര്ഡ് പ്രവര്ത്തനരഹിതമാവുന്നതിനും...
ന്യൂഡൽഹി : വൻകിട കെട്ടിടങ്ങളും ടൗൺഷിപ്പുകളും പണിയുന്നതിനുമുമ്പ് ആദ്യം മരം നടേണ്ടിവരും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് വൻകിട നിർമാണങ്ങളുടെ ആകെ സ്ഥലത്തിന്റെ പത്ത് ശതമാനം ഇടത്തും മരം നടണമെന്ന വ്യവസ്ഥ. ഓരോ...