ട്വിറ്ററിന് എതിരായി അവതരിപ്പിച്ച ഇന്ത്യന് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമാണ് കൂ. ഇലോണ് മസ്ക് മേധാവിയായ ട്വിറ്റര് പ്രതിസന്ധി നേരിട്ട സമയങ്ങളില് വന്പ്രചാരണം നടത്തിക്കൊണ്ട് കൂ മുന്നേറിയിരുന്നു. ഇപ്പോഴിതാ കൂവിന്റെ ഒരു അക്കൗണ്ട് ട്വിറ്ററില് നിന്നും സസ്പെന്ഡ്...
ന്യൂഡല്ഹി: ഉപയോക്താക്കള്ക്ക് നല്കുന്ന സേവനം മെച്ചപ്പെടുത്തുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള് അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. വാട്സ്ആപ്പ് വഴി ഒരേ സമയം 32 പേരെ വീഡിയോ കോള് ചെയ്യാന് സാധിക്കുന്ന ഫീച്ചറാണ്...
ദുബായ് : പാസ്പോർട്ടിൽ വീസ പതിക്കുന്നത് ദുബായിലും നിർത്തിയതോടെ യു.എ.ഇയിൽ റസിഡന്റ് വീസയുള്ളവർക്ക് ഇനി മുതൽ പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങൾക്ക് പുറമേ, ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാർഡ്...
ടോക്യോ: കഴിഞ്ഞ കുറച്ചുകാലമായി ജപ്പാനില് ജനനനിരക്ക് ആശങ്കാജനകമായി കുറഞ്ഞുവരികയാണ്. അത് ഉയര്ത്തുന്നതിനുള്ള പല പദ്ധതികളും രാജ്യത്ത് ആവിഷ്കരിച്ചുവരുന്നുണ്ടെങ്കിലും കാര്യമായ ഗുണം ലഭിച്ചിട്ടില്ല. കുടുംബത്തിലേക്ക് ഒരാളെ കൂടി കൂട്ടിച്ചേര്ത്താല് നേരത്തെ ബാങ്കിലൂടെ കിട്ടിയിരുന്ന പണം കുറച്ച് കൂട്ടി...
ന്യൂഡല്ഹി: അന്താരാഷ്ട്ര വിപണിയില് ക്രൂഡ് ഓയില് വില ഈ വര്ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോള്. മാര്ച്ചില് ഒരു ബാരലിന് 129 ഡോളര് ഉണ്ടായിരുന്ന ക്രൂഡ് ഓയില് ഇപ്പോള് 76 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ഡിമാന്ഡ് കുറയുക,...
ദില്ലി: സീക്രട്ട് മെസെജൊക്കെ ഒരു വട്ടം വായിച്ചാൽ മതിയെന്ന് വാട്ട്സാപ്പ്. ഫോട്ടോയും വീഡിയോയും അയയ്ക്കുമ്പോൾ വൺസ് ഇൻ എ വ്യൂ എന്ന സെറ്റിങ്സ് ഉപയോഗിക്കാനാകുന്ന പോലെ മെസെജിലും പരീക്ഷിക്കാനാകും. മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാനാകാത്ത രീതിയിലായിരിക്കും സെറ്റ് ചെയ്യുക. ...
ന്യൂഡൽഹി:ഏക സിവിൽകോഡ് സ്വകാര്യബില്ലായി ബിജെപി രാജ്യസഭയിൽ എത്തിച്ചപ്പോള് എതിര്പ്പുന്നയിക്കാതെ വിട്ടുനിന്ന് കോണ്ഗ്രസ്. പ്രമുഖ അഭിഭാഷകനിരയുള്ള കോണ്ഗ്രസിന്റെ ഒറ്റയംഗംപോലും ബില്ലവതരിപ്പിച്ചപ്പോൾ സഭയില് ഉണ്ടായിരുന്നില്ല. ബില് അവതരണ നോട്ടീസ് വോട്ടിനിട്ടപ്പോഴാകട്ടെ 31 കോൺഗ്രസ് അംഗങ്ങളിൽ സഭയില് എത്തിയത് വെറും...
ന്യൂഡൽഹി: പണപ്പെരുപ്പം ഉയർന്ന നിലവാരത്തിൽ തുടരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് (ആർബിഐ) ഇത്തവണയും പലിശനിരക്ക് വർധിപ്പിച്ചു. ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കി. ഇതോടെ ഭവന, വാഹനവായ്പ ഉൾപ്പെടെയുള്ള എല്ലാ...
ഇന്ത്യന് മഹാസമുദ്രത്തില് വട്ടം ചുറ്റി ചൈനയുടെ ചാരക്കപ്പലുകള്. അകമ്പടിയായി മല്സ്യബന്ധന കപ്പലുകളുടെ വേഷത്തില് പ്രത്യേക ദൗത്യവുമായി ചൈനീസ് കപ്പലുകള്. ഒരു തരത്തില് ഇന്ത്യയെ കടലില് വളഞ്ഞിരിക്കുകയാണ് ചൈന. സ്ഥിതി അത്യന്തം ആശങ്കാജനകമാണ് കരയില് ഇന്ത്യയുടെ അതിര്ത്തിയില്...
ന്യൂഡൽഹി : ഖര ദ്രവ്യ മാലിന്യ സംസ്കരണ രംഗത്ത് കേരളം സ്വീകരിച്ച നടപടികളിൽ ഗ്രീൻ ട്രൈബ്യൂണൽ തൃപ്തി രേഖപ്പെടുത്തി.സോളിഡ് വേസ്റ്റ് മാനേജ്മെൻറ് നിയമം 2016 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ വീഴ്ച വരുത്തിയ പല സംസ്ഥാനങ്ങൾക്കും വൻതുകയാണ്...