മുംബൈയിലുള്ള ടാറ്റാ മെമ്മോറിയൽ സെന്ററിൽ നഴ്സുൾപ്പെടെ വിവിധ തസ്തികകളിലായി 405 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 297 ഒഴിവ് നഴ്സ് തസ്തികയിലാണ്. ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ്, ട്രേഡ് ഹെൽപ്പർ തസ്തികകളിലാണ് മറ്റൊഴിവുകൾ. അവസാന തീയതി:...
ദുബായ്: പുതുവര്ഷാഘോഷങ്ങള്ക്കുള്ള യാത്രാ തിരക്കിലാണ് പ്രവാസികള്. ക്രിസ്മസ് അടക്കമുള്ള ആഘോഷങ്ങള്ക്ക് ശേഷം ഗള്ഫ് നാടുകളിലേയ്ക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലും. ഈ ഘട്ടത്തിലാണ് കോവിഡ് വീണ്ടും ആശങ്കയാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസും...
ശ്രീനഗര്: ജമ്മു കശ്മീരില് സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. സംശയകരമായ സാഹചര്യത്തില് പോകുകയായിരുന്ന ട്രക്കിനെ സൈന്യം പിന്തുടര്ന്ന് തടഞ്ഞതിനെ തുടര്ന്നാണ് ഭീകരരുടെ സാന്നിധ്യം അറിയാനായത്. ട്രക്കിനകത്തെ ഭീകരരര് തുടര്ന്ന് വെടിയുതിര്ക്കുകയായിരുന്നു.ജമ്മുവിലെ സിദ്ര മേഖലയില് ഇന്നു...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ കണ്ടത്. ബഫർ സോൺ, സിൽവർലൈൻ, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വർധന തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച...
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സിനായ ഇൻകോവാകിന്റെ വിലവിവരം പുറത്ത്. ഒറ്റ ഡോസിന് 800 രൂപയും അഞ്ച് ശതമാനം ജി എസ് ടിയും ഈടാക്കും. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുക. സർക്കാർ...
ന്യൂഡല്ഹി: ഇ.പി. ജയരാജനെതിരായ ആരോപണത്തില് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. വിഷയം പോളിറ്റ് ബ്യൂറോ (പി.ബി.) ചര്ച്ച ചെയ്യുമോ എന്ന് ഡല്ഹിയില് മാധ്യമപ്രവര്ത്തകര് ആരാഞ്ഞപ്പോള് തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്...
ഫറോക്ക്: ജലസാഹസിക പ്രകടനങ്ങളും വിനോദവും മത്സരങ്ങളും സമന്വയിക്കുന്ന ബേപ്പൂർ ഇന്റർ നാഷണൽ വാട്ടർ ഫെസ്റ്റ് – രണ്ടാം പതിപ്പിന് തിരശ്ശീല ഉയർന്നു. ഫറോക്ക് നല്ലൂർ ഇ കെ നായനാർ മിനി സ്റ്റേഡിയത്തിൽ ഗായിക ഗൗരിലക്ഷ്മിയും സംഘവും...
ന്യൂഡൽഹി: രാജ്യത്തെ കർഷക കർഷകസംഘടനകൾ രണ്ടാം ഘട്ട സമരത്തിലേക്ക് തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കാൻ ശനിയാഴ്ച കർണാലിൽ സംയുക്ത കിസാൻ മോർച്ചയുടെ യോഗം വിളിച്ചിട്ടുണ്ട്. ഒന്നാം ഘട്ട കർഷക സമരത്തിൽ കേന്ദ്ര സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ...
ന്യൂഡൽഹി: ചൈനയടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ കത്ത്. പരമാവധി പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം നടത്തണമെന്നാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ചൊവ്വാഴ്ച അയച്ച കത്തിലുള്ളത്. പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നുണ്ടൊയെന്ന്...
ന്യൂഡല്ഹി: ദിവസവും എട്ടുമണിക്കൂര് ന്യൂഡല്ഹി റെയില്വേ സ്റ്റേഷനില്. ‘ജോലി’ വരുന്നതും പോകുന്നതുമായ ട്രെയിനുകളുടെ എണ്ണമെടുക്കല്! ഏകദേശം ഒരുമാസമാണ് ജോലിതട്ടിപ്പിനിരയായ 28 തമിഴ്നാട് സ്വദേശികള് റെയില്വേ സ്റ്റേഷനില് ‘ട്രെയിനിങ്ങിന്റെ’ ഭാഗമായി ട്രെയിനുകളുടെ എണ്ണമെടുത്തത്. എന്നാല് തങ്ങള് ചതിക്കപ്പെട്ടെന്ന്...