സിയാൻചുർ : ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഉണ്ടായ ഭുകമ്പത്തില്‍ 46 പേര് മരിച്ചു. മരണ നിരക്കു കൂടാന്‍ സാധ്യത. നിരവധി പേര്‍ക്കു പരിക്ക്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. പരിക്കേറ്റ 300 ഓളം പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു....
രാജ്യത്ത് 18 വയസില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുറക്കാന്‍ രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമാകും. പുതിയ വിവര സുരക്ഷാ ബില്‍...
ഒരു മാസത്തിനകം രാജ്യത്തൊട്ടാകെ 4ജി സേവനം നല്കാന് ബിഎസ്എന്‍എല്‍. ഡിസംബറിലോ ജനുവരിയിലോ 4ജി സേവനം തുടങ്ങി ഘട്ടംഘട്ടമായി രാജ്യത്തൊട്ടാകെ നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ടിസിഎസുമായുള്ള 26,821 കോടി രൂപയുടെ കരാറിന് സര്‍ക്കാര്‍ അംഗീകാരം...
ചെന്നൈ: വ്യാജ ബാങ്ക് ആരംഭിച്ച് വന്‍ സാമ്പത്തികതട്ടിപ്പിനു പദ്ധതിയിട്ടയാള് ചെന്നൈയില്‍ അറസ്റ്റിലായി. ചെന്നൈ അമ്പത്തൂര്‍ കേന്ദ്രമായി ‘ഗ്രാമീണ കാര്‍ഷിക സഹകരണ ബാങ്ക്’ എന്ന പേരില്‍ വ്യാജ ബാങ്ക് നടത്തിയ ചന്ദ്രബോസാണ് (42) പിടിയിലായത്. മറ്റൊരു ബാങ്കില്‍...
അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ബി.ജെ.പി.യില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ രണ്ടായി.ഗിര്‍ സോമനാഥ് ജില്ലയില്‍ തലാലയിലെ എം.എല്‍.എ. ഭഗവന്‍ഭായ് ബറാഡ് ആണ് ബുധനാഴ്ച കൂറുമാറിയത്. ചൊവ്വാഴ്ച മുന്‍ പ്രതിപക്ഷ നേതാവ് മോഹന്‍ സിങ് റാഠവയും രാജിവെച്ച്...
ന്യൂഡല്‍ഹി: ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറിയ ദളിതര്‍ക്ക് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദളിത് ഹിന്ദുക്കള്‍ അനുഭവിച്ചത് പോലെയുള്ള പീഡനങ്ങള്‍ ദളിത് ക്രൈസ്തവരും, മുസ്ലിങ്ങളും അനുഭവിച്ചതിന് വസ്തുതാപരമായ രേഖകള്‍ ഇല്ല. തൊട്ടുകൂടായ്മ പോലുള്ള...
കര്‍ണാടക: പരീക്ഷാര്‍ഥിയുടെ ചിത്രത്തിന് പകരം ഹാള്‍ടിക്കറ്റില്‍ സണ്ണിലിയോണിന്റെ ചിത്രം അച്ചടിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് കര്‍ണാടക വിദ്യാഭ്യാസവകുപ്പ്. നവംബര്‍ ആറിന് നടന്ന കര്‍ണാടക ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (KARTET) ഹാള്‍ ടിക്കറ്റിലാണ് പരീക്ഷാര്‍ഥിയുടെ ഫോട്ടോ മാറിപ്പോയത്. ഹാള്‍ടിക്കറ്റിന്റെ...
വാട്സാപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിത്തുടങ്ങി. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഈ വിവരം പ്രഖ്യാപിച്ചത്. ഒരു വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 1024 ആക്കി വര്‍ധിപ്പിക്കുകയും ഇന്‍-ചാറ്റ് പോള്‍സ്, 32 പേഴ്സണ്‍ വീഡിയോ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. മകനും എസ്.പി. അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണം...
ന്യൂഡൽഹി: കേന്ദ്ര ഏജൻസികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി. അഞ്ചുവർഷത്തേക്കാണ് നിരോധനം. നിരോധനം ഉടൻ നിലവിൽ വരും. പോപ്പുലർ ഫ്രണ്ടിന് പുറമെ ഇതുമായി ബന്ധപ്പെട്ട ഉപസംഘടനകൾക്കും നിരോധനമുണ്ടാവുമെന്നാണ് ലഭിക്കുന്ന...