ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിയോഗ വിവരമറിഞ്ഞ്...
സാവോ പോളോ ∙ ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിൽസയിലായിരുന്നു ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ. തന്റെ ആദ്യ...
മുംബൈയിലുള്ള ടാറ്റാ മെമ്മോറിയൽ സെന്ററിൽ നഴ്സുൾപ്പെടെ വിവിധ തസ്തികകളിലായി 405 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 297 ഒഴിവ് നഴ്സ് തസ്തികയിലാണ്. ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ്, ട്രേഡ് ഹെൽപ്പർ തസ്തികകളിലാണ് മറ്റൊഴിവുകൾ. അവസാന തീയതി:...
ദുബായ്: പുതുവര്ഷാഘോഷങ്ങള്ക്കുള്ള യാത്രാ തിരക്കിലാണ് പ്രവാസികള്. ക്രിസ്മസ് അടക്കമുള്ള ആഘോഷങ്ങള്ക്ക് ശേഷം ഗള്ഫ് നാടുകളിലേയ്ക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലും. ഈ ഘട്ടത്തിലാണ് കോവിഡ് വീണ്ടും ആശങ്കയാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസും...
ശ്രീനഗര്: ജമ്മു കശ്മീരില് സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. സംശയകരമായ സാഹചര്യത്തില് പോകുകയായിരുന്ന ട്രക്കിനെ സൈന്യം പിന്തുടര്ന്ന് തടഞ്ഞതിനെ തുടര്ന്നാണ് ഭീകരരുടെ സാന്നിധ്യം അറിയാനായത്. ട്രക്കിനകത്തെ ഭീകരരര് തുടര്ന്ന് വെടിയുതിര്ക്കുകയായിരുന്നു.ജമ്മുവിലെ സിദ്ര മേഖലയില് ഇന്നു...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ കണ്ടത്. ബഫർ സോൺ, സിൽവർലൈൻ, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വർധന തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച...
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സിനായ ഇൻകോവാകിന്റെ വിലവിവരം പുറത്ത്. ഒറ്റ ഡോസിന് 800 രൂപയും അഞ്ച് ശതമാനം ജി എസ് ടിയും ഈടാക്കും. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുക. സർക്കാർ...
ന്യൂഡല്ഹി: ഇ.പി. ജയരാജനെതിരായ ആരോപണത്തില് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. വിഷയം പോളിറ്റ് ബ്യൂറോ (പി.ബി.) ചര്ച്ച ചെയ്യുമോ എന്ന് ഡല്ഹിയില് മാധ്യമപ്രവര്ത്തകര് ആരാഞ്ഞപ്പോള് തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്...
ഫറോക്ക്: ജലസാഹസിക പ്രകടനങ്ങളും വിനോദവും മത്സരങ്ങളും സമന്വയിക്കുന്ന ബേപ്പൂർ ഇന്റർ നാഷണൽ വാട്ടർ ഫെസ്റ്റ് – രണ്ടാം പതിപ്പിന് തിരശ്ശീല ഉയർന്നു. ഫറോക്ക് നല്ലൂർ ഇ കെ നായനാർ മിനി സ്റ്റേഡിയത്തിൽ ഗായിക ഗൗരിലക്ഷ്മിയും സംഘവും...
ന്യൂഡൽഹി: രാജ്യത്തെ കർഷക കർഷകസംഘടനകൾ രണ്ടാം ഘട്ട സമരത്തിലേക്ക് തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കാൻ ശനിയാഴ്ച കർണാലിൽ സംയുക്ത കിസാൻ മോർച്ചയുടെ യോഗം വിളിച്ചിട്ടുണ്ട്. ഒന്നാം ഘട്ട കർഷക സമരത്തിൽ കേന്ദ്ര സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ...