നേപ്പാള് വിമാന ദുരന്തത്തെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്ത്. 68 യാത്രക്കാരില് നാല് പേര് ഇന്ത്യക്കാരാണെന്നാണ് ഇപ്പോള് പുറത്ത് വരുന്ന വിവരം. ഇന്ന് രാവിലെയാണ് നേപ്പാളില് വിമാനം തകര്ന്ന് വീണ് അപകടം സംഭവിക്കുന്നത്. 45 പേരുടെ...
ന്യൂഡല്ഹി: കനത്ത മൂടല്മഞ്ഞിനെത്തുടര്ന്ന് ഡല്ഹി ഇന്ദിരാഗാന്ധി അന്തര്ദേശീയ വിമാനത്താവളത്തില് നിന്നുള്ള ആറ് വിമാനങ്ങള് വൈകി. ഡല്ഹി- റിയാദ്, ഡല്ഹി- ഷിംല-കുളു, ഡല്ഹി- വാരാണസി, ഡല്ഹി- ധര്മ്മശാല- ശ്രീനഗര്, ഡല്ഹി- ഷിംല- ധര്മ്മശാല, ഡല്ഹി- ദെഹ്റാദൂണ് വിമാനസര്വീസുകളാണ്...
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ വ്യാജബോംബ് ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. ദ്വാരക സ്വദേശി അഭിനവ് പ്രകാശിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് എയർവേയ്സിന്റെ ട്രെയിനി ടിക്കറ്റിംഗ് ഏജന്റാണ് അറസ്റ്റിലായ അഭിനവ്....
ശ്രീനഗര്: കശ്മീരിലെ വിവധ ഭാഗങ്ങളില് കനത്തമഞ്ഞുവീഴ്ച തുടരുന്നു. വിമാന സര്വീസുകളെയടക്കം മഞ്ഞുവീഴ്ച സാരമായി ബാധിച്ചു. ജമ്മു- ശ്രീനഗര് ദേശീയപാത അടച്ചിടാനും തീരുമാനിച്ചു. ദേശീയ പാത അടച്ചതോടെ താഴ്വര ഒറ്റപ്പെട്ടു. ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില് വെള്ളിയാഴ്ച...
ലണ്ടന്: യുകെയില് കൊല്ലപ്പെട്ട മലയാളി നേഴ്സ് അഞ്ജുവിന്റേയും മക്കളുടേയും മൃതദേഹങ്ങള് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ നിന്ന് വൈക്കത്തെ ഇത്തിപ്പുഴയിലുള്ള വീട്ടിലേക്ക് കൊണ്ടുപോവും. അവിടെ പൊതുദര്ശനത്തിന് വെക്കും. കേസില് പ്രതിയായ അഞ്ജുവിന്റെ ഭര്ത്താവ് സാജുവിന് പരമാവധി ശിക്ഷ...
ന്യൂഡല്ഹി: സമൂഹത്തില് വിദ്വേഷം പടര്ത്തുന്ന വാര്ത്താ ചാനല് അവതാരകര്ക്കെതിരെ കര്ശന നടപടി വേണമെന്ന് സുപ്രീംകോടതി. കുറ്റക്കാരായ അവതാരകരെ പിന്വലിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പ്രോഗ്രാം കോഡ് ലംഘിക്കുന്ന ചാനലുകള്ക്ക് കനത്ത പിഴ ഈടാക്കണമെന്നും ജസ്റ്റിസു്മാരായ കെ.എം....
മുംബൈ: രാജ്യത്ത് ഫോൺകോൾ, ഡാറ്റ നിരക്ക് കുതിച്ചുയരാൻ പോകുന്നു. രാജ്യം 5ജിയിലേക്ക് മാറിയതിനു പിന്നാലെയാണ് 4ജി സേവനങ്ങളുടെ നിരക്ക് കൂട്ടാൻ കമ്പനികൾ ഒരുങ്ങുന്നത്. ബി.എൻ.പി പരിബാസ് സെക്യൂരിറ്റീസ് റിപ്പോർട്ട് ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് ആണ്...
ന്യൂഡല്ഹി: യു.പി.ഐ ഉപയോഗിച്ച് വിദേശ ഇന്ത്യക്കാര്ക്ക് പണം അയക്കാന് അവസരമൊരുങ്ങുന്നു. ആദ്യഘട്ടത്തില് പത്ത് വിദേശ രാജ്യങ്ങളില്നിന്ന് യു.പി.ഐ. ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിന് ഉടന് അനുമതി ലഭിക്കും. എന്.ആര്.ഇ., എന്.ആര്.ഒ. ബാങ്ക് അക്കൗണ്ടുകള് ഉപയോഗിച്ച് എന്.ആര്.ഐ.ക്കാര്ക്ക് പണം...
ജനീവ: ഇന്ത്യന് നിര്മിത ചുമ സിറപ്പുകള്ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). നോയിഡ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മാരിയോണ് ബയോടെക് നിര്മിക്കുന്ന ‘ഗുണനിലവരമില്ലാത്ത’ രണ്ട് സിറപ്പുകള് ഉസ്ബെക്കിസ്ഥാനിലെ കുട്ടികള്ക്കു നല്കരുതെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. സിറപ്പുകള്ക്കെതിരെ ഡിസംബറില് ഉസ്ബെക്കിസ്ഥാന്...
ന്യൂഡൽഹി: ആർത്തവ ദിനങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ആർത്തവ വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണെന്നും ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാംഅനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠിയാണ് വിദ്യാർത്ഥിനികൾക്കും...