ന്യൂഡൽഹി:’ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’എന്ന വിവാദ ഡോക്യുമെന്ററിയുടെ നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ കേന്ദ്രത്തിനും ട്വിറ്ററിനും ഗൂഗിളിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കുവയ്ക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചുള്ള ഉത്തരവിന്റെ ആധികാരിക രേഖ...
ന്യൂഡൽഹി: നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ വെച്ച് 1964ലെ ഭൂ പതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെയാണ് കേരളം ഇക്കാര്യം അറിയിച്ചത്. യഥാർത്ഥ വസ്തുതകൾ കണക്കിലെടുത്ത് 1964ലെ...
ഈറോഡ്: ആന്ധ്രാപ്രദേശ് സ്വദേശിയെ ആക്രമിച്ച് കാറും രണ്ടുകോടി രൂപയും തട്ടിയെടുത്ത കേസില്‍ മലയാളികളായ ആറുപേരെ ഈറോഡ് പോലീസ് അറസ്റ്റുചെയ്തു. ജയന് (45), സി. സന്തോഷ് (39), ടൈറ്റസ് (33), മുജീബ് റഹ്മാന് (37), എ. സന്തോഷ്...
കൊച്ചി: ഐ. എസ്. ആർ. ഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ മുൻ ഡി .ജി. പി. സിബി മാത്യൂസ് അടക്കം ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി എസ്. വിജയൻ,...
വരും വർഷങ്ങളിൽ ആരോഗ്യ മേഖലയിൽ ഇന്ത്യ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ക്ലെവലാൻഡ് ക്ലിനിക്. ആഗോളവത്ക്കരണം, സമ്പദ് വ്യവസ്ഥയുടെ വളർച്ച, പ്രായമുള്ളവരുടെ ജനസംഖ്യയിലുണ്ടാകുന്ന വർധന, ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ കാരണങ്ങളാൽ കാൻസർ...
ന്യൂഡൽഹി: 15 വർഷം പഴക്കമുള്ള എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ വാഹനങ്ങളും പൊളിച്ചുനീക്കുമെന്ന് റോഡ് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. പൊതുമേഖല, ട്രാൻസ്പോർട്ട് കോർപറേഷൻ ഉടമസ്ഥതയിലുള്ള ബസുകൾ ഉൾപ്പെടെ മാറ്റും. രജിസ്ട്രേഷൻ റദ്ദാക്കുകയും പൊളിച്ചുമാറ്റുകയുമാണ് ചെയ്യുക. വാഹനം...
ന്യൂഡൽഹി: ഒരു കുടുംബത്തിന് ഒരു വാഹനം എന്ന വ്യവസ്ഥ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. അന്തരീക്ഷ മലിനീകരണം...
ന്യൂഡൽഹി: കേരളത്തിനുള്ള അരി വിഹിതം വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പിയുഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകിയിരുന്ന പി.എം.ജി.കെ.എ.വൈ പദ്ധതി നിറുത്തിയത്...
കൊച്ചി: വധശ്രമ കേസിലെ ഒന്നാം പ്രതിയും ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന്റെ സഹോദരനുമായ നൂറുൽ അമീനെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് അധ്യാപക ജോലിയിൽ...
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്നു വീണു. യതി എയർലൈൻസിന്റെ 72 സീറ്റുള്ള യാത്രാവിമാനമാണ് റൺവേയിൽ തകർന്നു വീണത്. വിമാനം പൂർണമായും കത്തിയമർന്നതായാണ് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കത്തിക്കരിഞ്ഞ നിലയിൽ 35...