ശരീരത്തിൽ നേരിയ ചൂട്. ഇരുട്ടി വെളുക്കുമ്പോഴേക്കും തൊട്ടാൽ പൊള്ളും. പനിയുടെ ഈ ലക്ഷണങ്ങളും തിരിച്ചറിയലുമൊന്നും ഇന്നില്ല. ചിലർക്ക് വിറയൽ, മറ്റു ചിലർക്ക് ശരീരവേദന. ഛർദിയുള്ളവരുമുണ്ട്. ആസ്പത്രിയിലെത്തിയാലേ പനിയാണെന്ന് തിരിച്ചറിയാൻ കഴിയുന്നുള്ളൂ. കോവിഡിനു മുൻപും ശേഷവും എന്ന...
ആരോഗ്യകരമായ ജീവിതത്തിന് ഡയറ്റും വ്യായാമവും പാലിക്കാത്തവരും അതേക്കുറിച് ചിന്തിക്കാത്തവരും ഇന്ന് ഉണ്ടാകില്ല. ഫിറ്റ്നെസ് ബാൻഡ് ധരിച്ച് ചുവടുകൾ കാൽകുലേറ്റ് ചെയ്ത് ദിവസും നടക്കുന്നവരും ഓടുന്നവരുമെല്ലാമുണ്ട്. പലരും കരുതിയിരിക്കുന്നത് ഒരു ദിവസം 10,000 ചുവടുകളെങ്കിലും നടക്കണമെന്നാണ്. ആരോഗ്യത്തോടെയിരിക്കാൻ...
ഇളം ചൂടോടു കൂടിയ ചെറുനാരങ്ങ വെള്ളം ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് റിപ്പോര്‍ട്ട്. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് പ്രതിരോധശക്തി നല്കുന്നു. ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങളെ...
അവഗണിച്ചാൽ അപകടത്തിലാക്കുന്ന രോഗമാണ് പ്രമേഹം. വളരെ പതുക്കെ അത് ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളുടെയും പ്രവർത്തനം താറുമാറാക്കും. ഒരുകൂട്ടം രോഗങ്ങളിലേക്ക് നയിക്കും. ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗങ്ങൾ, കാഴ്ച പ്രശ്നങ്ങൾ തുടങ്ങി പല രോഗങ്ങൾക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്ന...
തലമുടിയുടെ ആരോഗ്യം നഷ്ടമാകുന്നത് നമ്മളില്‍ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്‌നമാണ്. തലമുടി വളരാത്തതും കൊഴിഞ്ഞുപോകുന്നതും നമ്മളെ കൂടുതല്‍ ടെന്‍ഷനിലാക്കുന്നു. കെമിക്കല്‍ ട്രീറ്റുമെന്റുകളും പരീക്ഷണങ്ങളും പലതും പയറ്റിയിട്ടും ഇതില്‍ മാറ്റം കാണുന്നില്ലെന്ന പരാതിയാണ് പലര്‍ക്കും. പക്ഷെ തലമുടിയുടെ...
വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന് രക്ഷിക്കാനാകും. സംസ്ഥാനത്തെ എല്ലാ...
പ്രമേഹരോഗം ഞരമ്പിനെ ബാധിക്കുന്നത് എങ്ങനെ എന്നും അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം. പ്രമേഹരോഗം വന്നവർക്കും മാത്രമല്ല പ്രമേഹ രോഗം പിടിപെടാൻ സാധ്യതയുള്ളവർക്കും ഈ രോഗം ആദ്യം മുതൽ കണ്ടുവരുന്നു. ശരീരത്തിൽ ഏറ്റവും നീളം കൂടിയ ഞരമ്പുകളിലാണ്...
തിരുവനന്തപുരം : കോവിഡ് ബാധിച്ചവരിൽ ഇതര വൈറൽ രോഗങ്ങൾ മൂർച്ഛിക്കാനുള്ള സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്. ആറുമാസത്തിൽ ഇൻഫ്ലുവൻസ രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ട്. കുട്ടികളിലടക്കം മസ്തിഷ്‌ക ജ്വര ബാധയും വർധിച്ചു. സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച എല്ലാ...
മധുരപാനീയങ്ങൾ, മധുരം േചർത്ത പാലുൽപന്നങ്ങൾ, മധുരപലഹാരങ്ങൾ, ബേക്ക് ചെയ്ത ഭക്ഷണങ്ങൾ ഇവയെല്ലാം പഞ്ചസാര കൂടുതൽ ചേർത്ത ഭക്ഷ്യവസ്തുക്കളാണ്. ബ്രഡ്, ടൊമാറ്റോസോസ്, പ്രോട്ടീൻ ബാറുകൾ തുടങ്ങി രുചികരമായ ഭക്ഷ്യവസ്തുക്കളിലും മധുരം ചേർക്കുന്നുണ്ട്. എന്തായാലും മധുരം അധികമായാൽ അത്...
അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ( Amebic Meningoencephalitis) അഥവാ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ആലപ്പുഴയിൽ പതിനഞ്ചുകാരൻ മരിച്ച വാർത്ത ഇന്നു രാവിലെ(വെള്ളിയാഴ്ച്ച) പുറത്തുവന്നിരുന്നു. പാണാവള്ളിയിൽനിന്നുള്ള അനിൽ കുമാറിന്റെയും ശാലിനിയുടെയും മകനായ ഗുരുദത്ത് ആണ് മരിച്ചത്....