കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്. പോഷകങ്ങളുടെ കുറവ് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും. കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ കാഴ്ചശക്തിയെ ഹാനികരമായി ബാധിക്കും. കണ്ണുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്പ്പെടുത്തേണ്ട...
പ്രായമാകുന്തോറും ജനിതക വ്യവസ്ഥയൊഴികെയുള്ള മനുഷ്യശരീരത്തിന്റെ എല്ലാഭാഗങ്ങളിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. വാർധക്യത്തിലേക്ക് കടക്കുന്നവർക്കിടയിൽ വൃക്കസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ ധാരാളമായി കണ്ടുവരുന്നു. ഇത് രോഗിയ്ക്കും ആരോഗ്യവിദഗ്‌ധർക്കും ഒരേപോലെ വെല്ലുവിളി സൃഷ്ടിക്കുന്നവയാണ്. പ്രായമായവരെ ബാധിക്കുന്ന വൃക്കസംബന്ധമായ പ്രശ്‌നങ്ങൾ എന്തൊക്കെ?...
നമ്മുടെ അടുക്കളത്തോട്ടത്തിൽ സുലഭമായി വളരുന്ന ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. വലിയ അളവിൽ ജലാംശം അടങ്ങിയിരിക്കുന്ന ഈ പച്ചക്കറിയ്ക്ക് നിരവധി പോഷകഗുണങ്ങളാണുള്ളത്. 96 ശതമാനമാണ് ഇതിലടങ്ങിരിക്കുന്ന ജലത്തിന്റെ അളവ്. കൂടാതെ ശരീരത്തിനാവശ്യമായ ഫൈബറുകൾ, അന്നജം, പ്രോട്ടീൻ, ഭക്ഷ്യനാരുകൾ,...
മദ്യപാനം ആഴ്ചയിലൊരിക്കലാണെങ്കിലും അളവ് പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. പലരും സമ്മർദം നിറഞ്ഞ ജോലിത്തിരക്കുകൾക്ക് ഇടവേള നൽകി ആഴ്‌ചാവസാനം സുഹൃത്തുക്കൾക്കൊപ്പം മദ്യവുമായി ആഘോഷിക്കുന്നവരാണ്. എന്നാൽ ഈ കഴിക്കുന്ന മദ്യത്തിൻ്റെ അളവ് കൂടുതലാണെങ്കിൽ കരളിൻ്റെ ആരോഗ്യം ആപത്താകുമെന്നാണ്...
ഹൃദ്‌രോഗത്തിന് പുകവലിയാണ് ഏറ്റവും വലിയ വില്ലൻ. പുകവലി ഹൃദ്‌രോഗ സാധ്യതകൾ പതിൻമടങ്ങ് വർധിപ്പിക്കുന്നു. ഷുഗറും കൊളസ്ട്രോളും ഹൃദ്‌രോഗ സാധ്യതയും ഹൃദയാഘാത സാധ്യതയും വർധിപ്പിക്കുന്ന രോഗങ്ങളാണ്. ഷുഗർ രോഗികൾ ഹൃദയാഘാതത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളവരാണ്. ഒരു തവണ...
ഡോക്ടർമാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു. ഇക്കൊല്ലം മാത്രം പതിനൊന്ന് പേർ ആത്മഹത്യ ചെയ്തെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. യുവ ഡോക്ടർമാരും അവസാന വർഷ പി.ജി വിദ്യാർഥികളുമാണ് ആത്മഹത്യ ചെയ്യുന്നവരിൽ അധികവും. അമിതമായ ജോലിഭാരം, മാനസിക ഉല്ലാസമില്ലാത്തത്,. സമൂഹത്തിൽ നിന്ന്...
ഭക്ഷണത്തിന് രുചികൂട്ടുന്നതിൽ പ്രധാനിയാണ് ഉപ്പ്. കറികളിൽ ഉപ്പ് ചേർക്കുന്നതിന്റെ അളവ് കൂടിയാലും കുറഞ്ഞാലും രുചിയെ ബാധിക്കും. എന്നാൽ ഉപ്പ് കൂടുന്നത് രുചിയെ മത്രമല്ല ആരോഗ്യത്തേയും കാര്യമായി ബാധിക്കും. ഇതു വ്യക്തമാക്കുന്ന നിരവധി പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡയറ്റിൽ...
കൊച്ചി : മനുഷ്യ ശരീരത്തിലെ പ്രധാന ഭാഗമായ വായിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് പല്ലുകളെന്നും അതിനാൽ നിസാര കാര്യങ്ങൾക്ക് പോലും പല്ലെടുക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും പ്രശസ്ത ഇംപ്ലാന്റോളജിസ്റ്റും ഓർത്തോഡോന്റിസ്റ്റുമായ ഡോ. സി.ടി. ഷൗക്കത്ത് അലി വ്യക്തമാക്കി....
കൊവിഡ് 19 മഹാമാരിയുണ്ടാക്കിയ ക്ഷീണം തന്നെ നാമിനിയും മറികടന്നിട്ടില്ല. കൊവിഡിന് ശേഷം ആരോഗ്യപരമായി തളര്‍ന്നവരാണ് ഏറെ പേരും. പലരിലും ചുമയും തൊണ്ടവേദനയുമെല്ലാം പതിവായി മാറി. മുമ്പെല്ലാം പനി ബാധിക്കുന്നതിന് വലിയ ഇടവേളയുണ്ടായിരുന്നുവെങ്കില് ഇന്ന് കൂടെക്കൂടെ പനിയും...
തണുപ്പുകാലത്ത് ഭക്ഷണം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ രോഗപ്രതിരോധശേഷിയിലും മാറ്റം വരും. പെട്ടെന്ന് ജലദോഷവും ചുമയുമെല്ലാം പിടിപെടുന്നത് തണുപ്പുകാലത്ത് സാധാരണ കാര്യമാണ്. എന്നാല് രോഗപ്രതിരോധശേഷി കൂട്ടാന് കഴിക്കാവുന്ന ഒന്നാണ് നെയ്യ്. ഇതില് ഒമേഗ 3...