സാമൂഹിക മാധ്യമത്തിന് അടിമപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. പഠനത്തിലും മറ്റുമുള്ള താൽപര്യം വിട്ട് മുഴുവൻ സമയവും സോഷ്യൽമീഡിയയിൽ ഇരുന്ന് സമയം കളയുന്ന കുട്ടികളുണ്ട്. എന്നാൽ കുട്ടികളുടെ കാര്യത്തിൽ അതിജാഗ്രത പുലർത്തേണ്ട സമയമായെന്നാണ് വിദഗ്ധർ പറയുന്നത്. കുട്ടികൾക്ക്...
കൊച്ചി: കോവിഡ് കാലത്ത് തീരെ കുറഞ്ഞുപോയ രക്തദാന മേഖലയെ വീണ്ടും ഉണർത്താൻ ആരോഗ്യ രംഗം. സംസ്ഥാനത്തെ മിക്ക ഐ.എം.എ.കളിലെയും ബ്ലഡ് ബാങ്കുകളിൽ സ്ഥിതി ഇപ്പോൾ ഭദ്രമാണ്. 2020-ൽ കോവിഡിന്റെ തുടക്കകാലത്ത് സ്വമേധയാ രക്തദാനം ചെയ്യുന്നവരുടെ എണ്ണം...
മഴക്കാലം എത്ര സുന്ദരമാണെങ്കിലും കൂട്ടിനെത്തുന്നത് നിരവധി രോഗങ്ങൾ കൂടിയാണ്. മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ ഈ 15 കാര്യങ്ങൾ ശ്രദ്ധിക്കാം. 1. വെള്ളം കുടിക്കാൻ മറക്കരുത് മഴക്കാലത്ത് വെള്ളം കുടിക്കാൻ പൊതുവെ തോന്നില്ല. പക്ഷെ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ധാരാളം...
മങ്കിപോക്സ് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗമാണെന്നും സ്വവർഗാനുരാഗികളായ പുരുഷന്മാരിൽ രോഗം കൂടുതലായി കണ്ടെത്തുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന ഇപ്പോൾ. പല രോഗങ്ങളും ലൈംഗിക ബന്ധത്തിലൂടെ പകരാമെന്നും മങ്കിപോക്സും അക്കൂട്ടത്തിൽ പെടുന്നതാണ്...
ബസ് യാത്രക്കിടെ നഴ്സിന്റെ അവസരോചിതമായ ഇടപെടലിൽ യുവാവിന് പുതുജീവൻ ലഭിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ഷീബ അനീഷാണ് യുവാവിന് രക്ഷകയായത്. കഴിഞ്ഞദിവസം ആശുപത്രിയിൽനിന്ന് ജോലികഴിഞ്ഞ്...
തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ബോധവത്ക്കരണത്തിനും ജാഗ്രതയ്ക്കും വേണ്ടി ആരോഗ്യ വകുപ്പ് കാമ്പയിന് തുടങ്ങി.വീട്ടില്‍ ചെടി വച്ചുപിടിപ്പിക്കുന്നവര്‍ ഉള്‍പ്പെടെ മണ്ണുമായും, മലിനജലവുമായും സമ്പര്‍ക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം. ഇത് എല്ലാ...
ന്യൂഡൽഹി: പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്കുന്ന കരുതല്‍ ഡോസിന് സ്വകാര്യകേന്ദ്രങ്ങള്‍ സര്‍വീസ് ചാര്‍ജായി പരമാവധി 150 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്ന് ആരോഗ്യമന്ത്രാലയം. ആദ്യ രണ്ട് പ്രാവശ്യം സ്വീകരിച്ച വാക്സിന് തന്നെ കരുതല്‍...
ന്യൂഡൽഹി: 18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ്( മൂന്നാം ഡോസ് വാക്സിനേഷൻ) നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. ഏപ്രിൽ പത്ത് ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് കരുതൽ ഡോസ്...
ലഘുവായ കോവിഡ് ബാധ ഉണ്ടായവരില്‍ പോലും രോഗമുക്തിക്ക് ശേഷം ആറ് മാസങ്ങള്‍ വരെ ഗുരുതരമായ ക്ലോട്ടുകള്‍ രക്തത്തില്‍ രൂപപ്പെടാമെന്ന് പഠനം. കാലുകളിലുണ്ടാകുന്ന ഡീപ് വെയ്ന്‍ ത്രോംബോസിസ് കോവിഡിനു ശേഷം മൂന്നു മാസം വരെയും ശ്വാസകോശത്തിലുണ്ടാകുന്ന പള്‍മനറി...
ലോകാരോഗ്യസംഘടനയുടെ 2016ലെ കണക്കുകൾ പ്രകാരം മദ്യം കാരണമുള്ള മരണങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം (21.3%) ഉദര,കരൾ രോഗങ്ങൾക്കാണ്. (ഒന്നാം സ്ഥാനത്ത് അപകടമരണങ്ങളും) പാശ്ചാത്യരാജ്യങ്ങളിൽ സിറോസിസ് രോഗത്തിനുള്ള മുഖ്യകാരണം മദ്യമാണ്. ഇന്ത്യയിലെയും സ്ഥിതി മറിച്ചല്ല. 2005 മുതൽ 2016...