ശരീരത്തില്‍ ആവശ്യത്തിലധികം ജലാംശം എത്തിയാല്‍ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ശരീരത്തില്‍ ജലാംശം കൂടുതലാണെന്ന് എങ്ങനെ മനസ്സിലാക്കാം. ജലാംശം അമിതമായാല്‍ ശരീരം ചില സൂചനകള്‍ നല്‍കും. ഇടയ്ക്കിടെ...
സംസ്ഥാനത്തെ ഡിമെൻഷ്യ, അൽഷിമേഴ്സ് ബാധിതരെ കണ്ടെത്തുന്നതിനായി ഇനി ആശാവർക്കർമാരുടെ സേവനവും. സംസ്ഥാനത്തെ വയോമിത്രം യൂണിറ്റുകളിൽ നംവബറിൽ ‘ഓർമ്മത്തോണി’ ക്ലിനിക്കുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ആശാവർക്കർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഡിമെൻഷ്യ സൗഹൃദകേരളം പദ്ധതിയുടെ ഭാഗമായി സാമൂഹികനീതി വകുപ്പിനുകീഴിൽ കേരള...
പോകുന്നിടത്തെല്ലാം ഫോണ്‍കൊണ്ടുപോവുക എന്നത് നമ്മുടെയെല്ലാം ശീലമായിക്കഴിഞ്ഞു, അതിപ്പോള്‍ ശുചിമുറിയിലായാലും. എത്രനേരം വേണമെങ്കിലും ഫോണുമായി ടോയ്ലറ്റ് സീറ്റിലിരിക്കാൻ പലര്‍ക്കും ഒരുമടിയും ഇല്ല. എന്നാല്‍ ഫോണ്‍ കൊണ്ട് ശുചിമുറിയില്‍ പോകുന്നത് അത്ര നല്ല കാര്യമല്ല. ശ്രദ്ധിച്ചോളു, വലിയ ആരോഗ്യ...
എംപോക്സ് വാക്സിന് അനുമതി നൽകി ലോകാരോഗ്യസംഘടന. ആഫ്രിക്കയിൽ ഉൾപ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിലും എംപോക്സ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വാക്സിന് ലോകാരോഗ്യസംഘടന അനുമതി നൽകിയത്. ബവേറിയൻ നോർഡിക് കമ്പനി പുറത്തിറക്കിയ വാക്സിനാണ് അനുമതി നൽകിയത്.എംപോക്സ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ആദ്യഅംഗീകൃത...
എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ 12 ജില്ലകളിൽ ആരോഗ്യ വകുപ്പിന് കീഴിൽ നിലവിൽ സ്ട്രോക്ക് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ...
ശ്വാസകോശ അര്‍ബുദത്തെ പ്രതിരോധിക്കാനായുള്ള ആദ്യ എം.ആര്.എന്‍.എ വാക്സിന് ഏഴ് രാജ്യങ്ങളില്‍ പരീക്ഷിച്ചു തുടങ്ങിയതായി വിദഗ്ദര്‍. കാന്‍സര്‍ മരണങ്ങളില്‍ ഏറ്റവും കുടുതല്‍ ശ്വാസകോശ അര്‍ബുദ ബാധിതരാണെന്നാണ് പഠനം. പ്രതിവര്‍ഷം 18 ലക്ഷം പേരാണ് ശ്വാസകോശ അര്‍ബുദ ബാധിതരായി...
ലോകമെമ്പാടുമുള്ള മരണനിരക്കിന് കാരണമാകുന്നതിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന കണക്കുകൾ പുറത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുള്ള കണക്കുകളാണ് ഹൃദയസംബന്ധമായ അസുഖം മരണനിരക്കിൽ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ 24.8 ശതമാനം മരണങ്ങൾക്കും കാരണം ഹൃദയ സംബന്ധമായ...
പുരുഷന്മാരിലെ കാൻസർ നിരക്കുകളും മരണങ്ങളും 2050 ആകുമ്പോഴേക്കും കുത്തനെ ഉയരുമെന്ന് പഠനം. അറുപത്തിയഞ്ചുവയസ്സിനും അതിനു മുകളിലും പ്രായമുള്ളവരിലാണ് ഈ വർധന പ്രകടമാവുന്നതെന്നും പഠനത്തിലുണ്ട്. ഓസ്ട്രേലിയയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. ഹൃദ്രോഗങ്ങൾക്കു പിന്നാലെ മരണകാരണമാകുന്ന രണ്ടാമത്തെ രോഗമാണ്...
ഇന്നൊരു സാധാരണ രോഗമായി മാറിയിരിക്കുന്നു. മരുന്ന് കഴിച്ചതു കൊണ്ട് മാത്രം പ്രമേഹത്തെ വരുതിയില്‍ നിർത്താമെന്ന് കരുതരുത്.ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഈ രോഗത്തെ നിയന്ത്രിക്കാൻ അത്യാവശ്യമാണ്. നല്ല ശീലങ്ങള്‍ തന്നെയാണ് ഇതില്‍ സുപ്രധാനം. ഈ പുതുവർഷത്തില്‍ പ്രമേഹം...
ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ തുടർച്ചയായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത കൂടുതലാക്കുമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഏറെ നേരം മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോൾ കുറഞ്ഞ അളവിലുള്ള റേഡിയോ...