ജിയോ സിനിമ ഒടുവില്‍ പരസ്യങ്ങളില്ലാത്ത സബ്സ്ക്രിപ്ഷന് ഓപ്ഷന് അവതരിപ്പിക്കാനൊരുങ്ങുന്നു. പുതിയ പ്ലാനുമായി ബന്ധപ്പെട്ട ഒരു ടീസര്‍ പോസ്റ്റ് ജിയോ സിനിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഏപ്രില്‍ 25...
നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തട്ടത്തിൻ...
ലോസ് ഏഞ്ചൽസ് : അമേരിക്കൻ നടൻ കാൾ വെതേഴ്സ് (76) അന്തരിച്ചു. കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്. റോക്കി ഫ്രാഞ്ചൈസിയിൽ അപ്പോളോ ക്രീഡായി വേഷമിട്ട് ശ്രദ്ധിക്കപ്പെട്ട നടനാണ്. 50 വർഷം നീണ്ട സിനിമ ജീവിതത്തിൽ 75 ചിത്രങ്ങളിൽ...
കൊച്ചി : സിനിമ സീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച. സിനിമകളേക്കാൾ കൂടുതൽ...
കോഴിക്കോട്: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന് മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ...
സിനിമാ പിന്നണിഗായികയായി മംമ്ത മോഹൻദാസ് വീണ്ടും ശ്രദ്ധ നേടുന്നു.മലയാള സിനിമയ്ക്കുവേണ്ടിയാണ് വീണ്ടും മംമ്തയുടെ ആലാപനം. ഒരുത്തീക്ക് ശേഷം എസ്. സുരേഷ് ബാബുവിന്റെ തിരക്കഥയിൽ വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ലൈവ്’എന്ന ചിത്രത്തിലാണ് മംമ്തയുടെ ഗാനം. വിവേക് മുഴക്കുന്ന്...
ദുൽഖർ സൽമാൻ നായകനായ കുറുപ്പിന് പ്രേക്ഷകർ ഒന്നടങ്കം വമ്പൻ സ്വീകരണമാണ് നൽകിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ ഷോകൾ കളിക്കുന്ന ചിത്രമെന്ന റെക്കോർഡ് കരസ്ഥമാക്കിയ കുറുപ്പ് സംസ്ഥാനത്ത് 500 സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയത്. എന്നാൽ വൈകിട്ടായപ്പോഴേക്കും...