ഭക്തിസാന്ദ്രമായി അനന്തപുരി. പൊങ്കാല ചടങ്ങുകള്‍ തുടങ്ങി. പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. ക്ഷേത്ര പരിസരവും നഗരവീഥികളും ഭക്ത സഹസ്രങ്ങളാല്‍ നിറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ്...
വളപട്ടണം(കണ്ണൂര്‍): ആറുവയസ്സുകാരിയെ പീഡിപ്പിച്ച ആന്ധ്രാപ്രദേശ് സ്വദേശി അറസ്റ്റില്‍. പൊയ്ത്തുംകടവ് പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളി താത്തയ്യയെ (37) ആണ് വളപട്ടണം എസ്.ഐ. കെ.കെ. രേഷ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഐസ്ക്രീം വാങ്ങിത്തരാമെന്ന്...
പയ്യന്നൂർ: കരിവെള്ളൂർ–- മുനയൻകുന്ന് സമരപോരാളിയും സി.പി.ഐ .എം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന പി. കണ്ണൻ നായർക്ക് സ്മരണാഞ്ജലി. ദേശാഭിമാനി ദിനപത്രത്തെ ആധുനികതയിലേക്കു നയിച്ച മുൻ ജനറൽ മാനേജർകൂടിയായ കണ്ണൻ നായരുടെ 33–-ാം ചരമ വാർഷികദിനം ജന്മനാട് സമുചിതമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് 29കോടി രൂപ ചെലവിൽ 11സ്കൂൾ കെട്ടിടങ്ങൾ കൂടി നിർമ്മിക്കാൻ അനുമതിയായി. കിഫ്ബിയിൽ മൂന്നു കോടി ചെലവിൽ ഒൻപത് സ്കൂൾ കെട്ടിടങ്ങളും ഒരു കോടി ചെലവിൽ രണ്ട് സ്കൂൾ കെട്ടിടങ്ങളുമാണ് നിർമ്മിക്കുക. കാസർകോട്,കണ്ണൂർ,മലപ്പുറംജില്ലകളിൽരണ്ടുവീതവുംകോഴിക്കോട്,മലപ്പുറം,തൃശൂർ,പാലക്കാട്,ആലപ്പുഴ,എറണാകുളം എന്നിവിടങ്ങളിൽ...
കണ്ണൂർ: ഉദ്ഘാടകയെ പുസ്തകവുമായി സ്വീകരിക്കാൻ റോബോട്ടെത്തിയാലോ…? അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച റെയ്സെറ്റ് ജില്ലാതല റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെൻസിങ് എക്സിബിഷനാണ് ഈ കൗതുകരംഗത്തിന് വേദിയായത്. എക്സിബിഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ...
കണ്ണൂർ: തനി നാട്ടിൻപുറത്താണ് പെഗാസ് ഐസ്ക്രീം മാനുഫാക്ചറിങ് യൂണിറ്റ്. നഗരങ്ങളിൽ മാത്രമേ സംരംഭങ്ങൾ വിജയിക്കൂവെന്ന് വിശ്വസിക്കുന്നവർക്ക് മുന്നിൽ പട്ടാന്നൂർ ചിത്രാരിയിലെ ചിൽക്കീസ് ബ്രാൻഡിൽ വിറ്റഴിക്കപ്പെടുന്ന ഐസ്ക്രീം ഫാക്ടറിയുടേത് വേറിട്ട അനുഭവമാണ്. രുചിക്കൊപ്പം ആകർഷകമായ പാർക്കും സൗകര്യങ്ങളും...
തിരുവനന്തപുരം:അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 8 ന് സംസ്ഥാനത്തെ 500 ഓളം വനിതാ സംരംഭകരുടെ ഒത്തുചേരൽ. സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിച്ചവരുൾപ്പെടെയാണ് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുക. തിരുവനന്തപുരം ഇടപ്പഴഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്ററിൽ...
പാപ്പിനിശ്ശേരി : ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന കണ്ടുപിടിത്തങ്ങളുടെ രാജാക്കന്മാരായി ജില്ലയിലെ ടിങ്കറിങ് ലാബ് സ്കൂൾ വിദ്യാർഥികൾ. അരോളി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച ജില്ലാതല റോബട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റെയിസെറ്റ് പ്രദർശനം വിസ്മയക്കാഴ്ചയൊരുക്കി....
കണ്ണൂർ : രാജ്യാന്തര വിമാനത്താവളത്തിൽ ഹജ് പുറപ്പെടൽ കേന്ദ്രം അനുവദിച്ച സാഹചര്യത്തിൽ ഹജ് ക്യാംപ് സജ്ജമാക്കാൻ തയാറെടുപ്പുകൾക്കു വിവിധ വകുപ്പുകൾക്കു നിർദേശം. മേയ് ഇരുപതോടെ ക്യാംപ് ആരംഭിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. അതിനും ഒരാഴ്ച മുൻപേ സൗകര്യങ്ങളെല്ലാം...
കോഴിക്കോട്: ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സഹയാത്രികൻ അറസ്റ്റിൽ. തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തു (48) ആണ് പിടിയിലായത്. മുപ്പത് വയസ് തോന്നിക്കുന്ന അജ്ഞാതനെയാണ് കൊയിലാണ്ടി – വടകര സ്റ്റേഷനുകൾക്കിടയിലുള്ള ആനക്കുളം...