Breaking News

മയ്യിൽ: ടിപ്പർ ലോറിയെടുക്കുന്ന പെണ്ണോ എന്ന്‌ നെറ്റിചുളിക്കുന്നവരോട്‌ ഇതൊക്കെയെന്ത്‌ എന്ന ഭാവമാണ്‌ ശ്രീഷ്‌മയ്‌ക്ക്‌. എൻജിനിയറിങ്‌ ബിരുദധാരിയെങ്കിലും ഒരു റൂട്ടിലെ സ്ഥിരം ബസ്‌ ഡ്രൈവറാകണമെന്നതാണ്‌ തന്റെ ആഗ്രഹമെന്ന്‌ പറയുന്നത്‌...

കണ്ണൂർ: വിളക്ക്‌തിരിയായി ഉപയോഗിക്കാവുന്ന അഗ്‌നിപത്രിച്ചെടിയുടെ ഇല, തുണി കണ്ടുപിടിക്കുന്നതിനുമുമ്പ്‌ വസ്‌ത്രമായി ഉപയോഗിച്ചിരുന്ന മരവുരി, തേച്ചുകുളിക്കുന്ന കാട്ട്‌കൊട്ടാപ്പെട്ടി തുടങ്ങി പണ്ടുകാലത്ത്‌ മനുഷ്യരുപയോഗിച്ചിരുന്ന സസ്യങ്ങളുടെ വലിയ ശേഖരമാണ്‌ തില്ലങ്കേരി സ്വദേശി...

കണ്ണൂർ: പാടങ്ങളിലെ വിരകളെയും കീടങ്ങളെയും അകറ്റാൻ ചെണ്ടുമല്ലിക നട്ടുപിടിപ്പിക്കുന്നത്‌ വ്യാപകമാവുന്നു. ‘നിമാ’ വിരകളെ പ്രതിരോധിക്കുന്നതിന്‌ നെൽപ്പാടങ്ങളിലാണ്‌ ആദ്യം ചെണ്ടുമല്ലിക പരീക്ഷിച്ചത്. പാടത്തിന്‌ അഴകായി ചെണ്ടുമല്ലികകൾ പൂത്തുലഞ്ഞപ്പോൾ നെല്ലിന്റെ...

തളിപ്പറമ്പ് : തിങ്ങിനിറഞ്ഞ ജനങ്ങൾക്കിടയിൽ കോടതി ജീവനക്കാരിക്കു നേരെ നടന്ന ആസിഡ് ആക്രമണം നഗരത്തെ ഞെട്ടിച്ചു. തളിപ്പറമ്പിലെ ഏറ്റവും ജനത്തിരക്കേറിയ ജംക്‌ഷൻ കൂടിയായ മാർക്കറ്റ് റോഡിലെ ന്യൂസ്...

തിരുവനന്തപുരം: മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന ഒൻപത് പ്ലാന്റ് കെ.എസ്ഐ.ഡി.സി വഴി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഒരു പദ്ധതിക്കു പോലും ഇതുവരെ വായ്പാ സഹായം ലഭിച്ചില്ല. കോഴിക്കോട്ടെ പ്ലാന്റിനു...

ന്യൂഡൽഹി: മൃഗങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും ഭക്ഷണത്തിന് വേണ്ടി ലബോറട്ടറികളിൽ ഉൽപ്പാദിപ്പിക്കുന്ന മാംസത്തിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്ന...

ഇരിങ്ങാലക്കുട: മൂന്നുവയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ 58-കാരന് 35 വര്‍ഷം തടവും 80,000 രൂപ പിഴയും പോക്സോ കോടതി ശിക്ഷ വിധിച്ചു. ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി...

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പ് സംഘടിപ്പിക്കുന്ന കോഴിക്കോട് മേഖലാതല ജോബ് ഫെസ്റ്റ് മാർച്ച് 25ന് ശനിയാഴ്ച്ച രാവിലെ 9.30 മുതൽ തലശ്ശേരി ക്രൈസ്റ്റ് കോളേജിൽ നടക്കും....

കുന്നിക്കോട്(കൊല്ലം): രാത്രി വഴിയോരത്ത് തനിച്ചുനിന്ന പതിനഞ്ചുകാരിയെ ലോറിയില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റിലായി. ഏരൂര്‍ മണലില്‍പ്പച്ച പ്രവീണ്‍ ഭവനില്‍ പ്രമോദി(37)നെയാണ് കുന്നിക്കോട് പോലീസ് പിടികൂടിയത്. ലോറിയും...

ന്യൂഡല്‍ഹി: ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്ന ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ അനുവദിക്കുക, പ്രധാന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!