ശ്രീകണ്ഠപുരം: ചെമ്പേരിയിൽ എസ്. എഫ് .ഐ നേതാവിനും കുടുംബത്തിനുംനേരെ യൂത്ത് കോൺഗ്രസ് അക്രമം. എസ്. എഫ് .ഐ ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയറ്റംഗവുമായ ജോയൽ തോമസിനെയും കുടുംബത്തിനെയുമാണ് യൂത്ത് കോൺഗ്രസുകാർ വീട്ടിൽക്കയറി ആക്രമിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ...
കണ്ണൂർ: മാലിന്യക്കൂമ്പാരമായി മാറിയ പടന്നത്തോട് കോർപറേഷൻ തൊഴിലാളികൾ ശുചീകരിച്ചു. വേനൽ കടുത്തതോടെ മാലിന്യവും കുളവാഴകളും ചെളിയും നിറഞ്ഞ് ഒഴുക്ക് നിലച്ച തോടിൽനിന്നും അസഹനീയ ദുർഗന്ധം ഉയർന്നിരുന്നു. തോടിലെ മാലിന്യപ്രശനത്തെക്കുറിച്ച് വെള്ളിയാഴ്ച ‘ദേശാഭിമാനി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വെള്ളി...
കണ്ണൂർ : കോർപറേഷനും ജില്ലയിലെ നഗരസഭകളും പഞ്ചായത്തുകളുമെല്ലാം മാലിന്യസംസ്കാരണത്തിനു മാതൃകാപരമായ നടപടികളെടുത്തു മുന്നേറുമ്പോൾ അതൊന്നും ബാധിക്കാത്തൊരു ഇടമുണ്ടു നഗരമധ്യത്തിൽ – കണ്ണൂർ കന്റോൺമെന്റ്. ഫയർ സ്റ്റേഷനു മുൻവശം ജില്ലാ ആശുപത്രിക്കും പുതിയ ബസ് സ്റ്റാൻഡിനും ഇടയിലാണ്...
ഇരിട്ടി : ആറളം പഞ്ചായത്തിൽപ്പെട്ട വീർപ്പാട് സ്വകാര്യ വ്യക്തിയുടെ ഫാമിൽ പന്നികൾ ചാകാൻ കാരണം ആഫ്രിക്കൻ പന്നിപ്പനിയാണെന്നു സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിലാകെ ജാഗ്രത. കിളിയന്തറയിലെ മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റിലും കൂട്ടുപുഴ പൊലീസ് ചെക്ക്പോസ്റ്റിലും ഉൾപ്പെടെ അതിർത്തി...
വടക്കഞ്ചേരി : വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയായി. കഴിഞ്ഞവർഷം മാർച്ച് ഒമ്പത് അർധരാത്രിമുതലാണ് ടോൾ പിരിവ് ആരംഭിച്ചത്. ഇതിനിടെ രണ്ടുതവണ നിരക്ക് കൂട്ടി. ഏപ്രിൽ ഒന്നുമുതൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തിൽ വർധിച്ച വൈദ്യുതി ഉപഭോഗം മുതലെടുക്കാൻ കേന്ദ്രസർക്കാർ. ഉപഭോഗം കൂടുമ്പോൾ സംസ്ഥാനം ആശ്രയിക്കേണ്ട ‘ ഹൈപ്പവർ എക്സ്ചേഞ്ചി ’ ൽ നിന്നുള്ള വൈദ്യുതിക്ക് നിരക്ക് 50 രൂപയാക്കി കേന്ദ്രം ഉത്തരവിറക്കി....
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികൾ നടത്തുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് ബന്ധപ്പെട്ട മാധ്യമത്തെ ഒഴിവാക്കുന്ന ഐടി നിയമത്തിലെ ‘സേഫ് ഹാർബർ’ വ്യവസ്ഥ ഭേദഗതി ചെയ്യാൻ കേന്ദ്ര നീക്കം. പുതിയ ഡിജിറ്റൽ ഇന്ത്യ ബില്ലിൽ ‘സേഫ് ഹാർബർ’ വ്യവസ്ഥ ഒഴിവാക്കാനാണ്...
മട്ടന്നൂർ : ഹജ് പുറപ്പെടൽ കേന്ദ്രമായി മാറുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഹാജിമാരെ സ്വീകരിക്കാൻ ഒരുങ്ങുന്നു. ഹജ് ക്യാംപ്, അനുബന്ധ സൗകര്യങ്ങൾ എന്നിവ സജ്ജമാക്കാൻ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കാൻ വിപുലമായ യോഗം ചേർന്നു. കെ.കെ.ശൈലജ...
ഉരുവച്ചാൽ: മുസ്ലിം ലീഗ് നേതാവും പാലോട്ടുപള്ളി എൻ.ഐ.എസ്.എൽ.പി സ്കൂൾ റിട്ട: പ്രഥമാധ്യാപകൻ ബാവോട്ടുപാറ ശർമിലാസിൽ സി.ഇസ്മായിൽ(59)അന്തരിച്ചു.ബാവോട്ടുപാറ ശാഖാ മുസ്ലിം ലീഗ് മുൻ പ്രസിഡന്റ്,കയനി മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി,ബാവോട്ടുപാറ ശിഹാബ് തങ്ങൾ റിലീഫ് ചെയർമാൻ,യൂണിറ്റി ഐ...
ജി.സി.സി രാജ്യങ്ങളില് താമസിക്കുന്ന ആര്ക്കും ഇനി ടൂറിസ്റ്റ് വിസയില് സൗദി സന്ദര്ശിക്കാം. നിശ്ചിത പ്രൊഫഷണലുകളില് ഉള്ളവര്ക്ക് മാത്രം വിസ അനുവദിക്കുന്ന നിയമം സൗദി അറേബ്യ റദ്ദാക്കി. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കാം....