കണ്ണൂർ: ഏറെ നാളുകൾക്കുശേഷം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) മജിസ്ട്രേട്ട് എത്തുന്നു. ഇതോടെ കോടതിയിൽ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് കേസുകൾക്ക് തീർപ്പാകുമെന്നാണ് പ്രതീക്ഷ.10 മാസത്തിലധികമായി ഈ കോടതിയിൽ ന്യായാധിപൻ ഇല്ലാതായിട്ട്. സ്ഥാനക്കയറ്റം കിട്ടി...
ഇരിട്ടി: വേനൽ കനത്തതോടെ ബാരാപോൾ പുഴ വറ്റിവരണ്ടു മലയോരത്തെ പ്രധാന വൈദ്യുതി ഉൽപാദന കേന്ദ്രമായ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതിയിൽനിന്നുള്ള ഉൽപാദനം നിർത്തി. വൈദ്യുതിവകുപ്പിന്റെ ചെറുകിട ജലവൈദ്യുതി പദ്ധതികളിൽ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി മികച്ച...
പേരാവൂർ: മാലൂർ റോഡിൽ പ്രവർത്തിച്ചുവന്നിരുന്ന കെ.കെ. എസ് റക്സിൻനവീകരണാർത്ഥം കൊട്ടിയൂർ റോഡിലെ പെട്രോൾ പമ്പിന് സമീപം റോയൽപ്ലാസ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ്...
തലശ്ശേരി: കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളേജിന് കിരീടം. 246 പോയിന്റുമായാണ് പയ്യന്നൂർ കോളേജ് കിരീടമുറപ്പിച്ചത്. തുടർച്ചയായി 21-ാംതവണയാണ് പയ്യന്നൂർ കോളേജ് കിരീടം നേടുന്നത്. 225 പോയിന്റോടെ ധർമടം ഗവ.ബ്രണ്ണൻ കോളേജ് രണ്ടാം സ്ഥാനത്തും 218...
ആലക്കോട്: നടുവിൽ ഗ്രാമപഞ്ചായത്തിലെ പാത്തൻപാറയ്ക്കടുത്തുള്ള നരയൻകല്ല് തട്ടിൽ 15 വർഷമായി പ്രവർത്തിച്ചു വന്ന കരിങ്കൽ ക്വാറിക്കടുത്ത് ഭൂമിയിൽ ആഴത്തിലുള്ള വിള്ളൽ കണ്ടെത്തിയതിനെത്തുടർന്നുണ്ടായ പരിഭ്രാന്തി വർദ്ധിക്കുന്നു. എന്നാൽ, സർക്കാർ തലത്തിൽ നിസ്സംഗതയാണെന്ന ആക്ഷേപവുമുണ്ട്. രണ്ടാഴ്ച മുമ്പാണ് ഇവിടെ...
തിരുവനന്തപുരം: മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിൽ നിന്ന് ഡോക്ടർമാർ പിൻമാറിയതോടെ മരണാനന്തര അവയവദാനം കുറഞ്ഞു. കേരളത്തിൽ കഴിഞ്ഞ വർഷം സ്ഥിരീകരിച്ചത് 14 മസ്തിഷ്ക മരണങ്ങൾ മാത്രം. അതേസമയം, ജീവിതം തിരിച്ചുപിടിക്കാൻ അവയവങ്ങൾ പ്രതീക്ഷിച്ച് 3702 പേരാണ് രജിസ്റ്റർ...
തലശേരി: ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോയി അവിടെ തന്നെ സ്ഥിരതാമസമാക്കുന്ന പ്രവണത സംസ്ഥാനത്ത് കൂടി വരികയാണെന്നും എന്നാൽ കേരളത്തിൽ തന്നെ പഠിച്ച് ജോലി ചെയ്യുന്നതിനുള്ള സൗകര്യം വിദ്യാർത്ഥികൾക്ക് ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നിയമസഭ സ്പീക്കർ...
കണ്ണൂർ: കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ലാബ് ടെക്നീഷ്യൻമാരുടെ നിയമനം പകുതിപോലുമായില്ല. ജില്ലയിൽ ലിസ്റ്റിലുൾപ്പെട്ട 94 പേരിൽ 32 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. 2020 മേയ് മാസത്തിനുശേഷം ഈ പട്ടികയിൽ...
കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം. ചാലക്കുടിയിലെ മണിയുടെ വീട് തേടിയുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല. നടനായും പാട്ടുകാരനായും ജീവിച്ച മണി അസാന്നിധ്യത്തിലും ചാലക്കുടിയില്‍ നിറഞ്ഞു നില്ക്കുന്നു.കലാഭവന്‍ മണിയുടെ നാല്പത്തിയഞ്ച് വര്‍ഷത്തെ ജീവിതം...
കണ്ണൂർ: വടക്കേമലബാറിന്റെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി രാജ്യാന്തര വിമാനത്താവളത്തിന്റെ വളർച്ചയ്ക്കു വഴിയൊരുക്കുമെന്ന് ആദ്യയാത്രക്കാരുടെ കൂട്ടായ്മയായ ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി. കൂട്ടായ്മയുടെ ഉൾപ്പെടെ നിരന്തര ഇടപെടലിന്റെ ഫലമായി കണ്ണൂരിൽ ഹജ് പുറപ്പെടൽ കേന്ദ്രം അനുവദിച്ചതിൽ ആഹ്ലാദം...