വടക്കഞ്ചേരി : വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയായി. കഴിഞ്ഞവർഷം മാർച്ച് ഒമ്പത് അർധരാത്രിമുതലാണ് ടോൾ പിരിവ് ആരംഭിച്ചത്. ഇതിനിടെ രണ്ടുതവണ നിരക്ക് കൂട്ടി. ഏപ്രിൽ ഒന്നുമുതൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തിൽ വർധിച്ച വൈദ്യുതി ഉപഭോഗം മുതലെടുക്കാൻ കേന്ദ്രസർക്കാർ. ഉപഭോഗം കൂടുമ്പോൾ സംസ്ഥാനം ആശ്രയിക്കേണ്ട ‘ ഹൈപ്പവർ എക്സ്ചേഞ്ചി ’ ൽ നിന്നുള്ള വൈദ്യുതിക്ക് നിരക്ക് 50 രൂപയാക്കി കേന്ദ്രം ഉത്തരവിറക്കി....
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികൾ നടത്തുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് ബന്ധപ്പെട്ട മാധ്യമത്തെ ഒഴിവാക്കുന്ന ഐടി നിയമത്തിലെ ‘സേഫ് ഹാർബർ’ വ്യവസ്ഥ ഭേദഗതി ചെയ്യാൻ കേന്ദ്ര നീക്കം. പുതിയ ഡിജിറ്റൽ ഇന്ത്യ ബില്ലിൽ ‘സേഫ് ഹാർബർ’ വ്യവസ്ഥ ഒഴിവാക്കാനാണ്...
മട്ടന്നൂർ : ഹജ് പുറപ്പെടൽ കേന്ദ്രമായി മാറുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഹാജിമാരെ സ്വീകരിക്കാൻ ഒരുങ്ങുന്നു. ഹജ് ക്യാംപ്, അനുബന്ധ സൗകര്യങ്ങൾ എന്നിവ സജ്ജമാക്കാൻ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കാൻ വിപുലമായ യോഗം ചേർന്നു. കെ.കെ.ശൈലജ...
ഉരുവച്ചാൽ: മുസ്ലിം ലീഗ് നേതാവും പാലോട്ടുപള്ളി എൻ.ഐ.എസ്.എൽ.പി സ്കൂൾ റിട്ട: പ്രഥമാധ്യാപകൻ ബാവോട്ടുപാറ ശർമിലാസിൽ സി.ഇസ്മായിൽ(59)അന്തരിച്ചു.ബാവോട്ടുപാറ ശാഖാ മുസ്ലിം ലീഗ് മുൻ പ്രസിഡന്റ്,കയനി മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി,ബാവോട്ടുപാറ ശിഹാബ് തങ്ങൾ റിലീഫ് ചെയർമാൻ,യൂണിറ്റി ഐ...
ജി.സി.സി രാജ്യങ്ങളില്‍ താമസിക്കുന്ന ആര്‍ക്കും ഇനി ടൂറിസ്റ്റ് വിസയില്‍ സൗദി സന്ദര്‍ശിക്കാം. നിശ്ചിത പ്രൊഫഷണലുകളില്‍ ഉള്ളവര്‍ക്ക് മാത്രം വിസ അനുവദിക്കുന്ന നിയമം സൗദി അറേബ്യ റദ്ദാക്കി. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കാം....
കോളയാട്:പഞ്ചായത്ത് ഹരിതകർമസേനയിലെ സംരഭകഗ്രൂപ്പ് ആലച്ചേരിയിലെ ഒരേക്കർ വയലിൽ ചെയ്ത നെൽകൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എം .റിജി കതിര് കൊയ്ത് ഉദ്ഘാടനം ചെയ്തു. വാർഡംഗം ഉഷ മോഹനൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ .ഇ .സുധീഷ്കുമാർ,സ്ഥിരം...
തിരുവനന്തപുരം : ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകരുടെ സേവനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ 11 ജില്ലകളിലായി ഇതുവരെ 536 ഊരുമിത്രങ്ങള്‍...
കണ്ണൂർ: നഗരത്തിലെ പൊട്ടിപ്പൊളിച്ച റോഡുകൾ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധിച്ചു. തുടർന്ന് കോർപറേഷൻ ഓഫിസ് ഉപരോധിച്ചു. വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ...
എച്ച്3എന്‍2 പനി ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു ഹരിയാനയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 90 പേര്‍ക്ക് എച്ച്3എന്‍2 പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യ മരണം സംഭവിച്ചത് കര്‍ണാടകയിലായിരുന്നു. കര്‍ണാടകയില്‍ 82...