തൃശൂർ : തൃശൂരിൽ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ട് പോകുന്നതിനിടെ രക്ഷപ്പെടനായി ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (30) ആണ് ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചാടി റോഡിലേക്ക്...
ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കും. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി...
തിരുവനന്തപുരം : സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി ഇന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകള്‍ നടത്തും. എല്ലാ ജില്ലകളിലും പ്രത്യേകം സ്ക്വാഡുകള്‍...
രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ പത്തിടങ്ങളില്‍ നാലും കേരളത്തില്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ നാല് ജില്ലകള്‍ പരാമര്‍ശിക്കുന്നത്. നാല് ജില്ലകളിലും പ്രളയ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു....
ഇരിട്ടി: സംരംഭങ്ങളുടെ കണക്കെടുപ്പ് നടത്തി സംരംഭകരെയും സംസ്ഥാന സർക്കാരിനെയും ഇകഴ്ത്തുന്ന മാധ്യമങ്ങൾ ആറളം ഫാം ബ്ലോക്ക് പതിനൊന്നിലെ കെ കെ മിനിയെക്കുറിച്ച് സെന്റർ ഫോർ റൂറൽ ഡവലപ്പ്മെന്റ് തയ്യാറാക്കിയ വീഡിയോ കാണണം. മരണമുനമ്പിൽനിന്ന് ജീവിതം തിരികെപിടിച്ച...
പയ്യന്നൂർ: നിയമാനുസൃത മിനിമം കൂലി നിഷേധിക്കുന്ന സ്ഥാപനങ്ങളുടെ നിലപാടിലും തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുന്നതിലും പ്രതിഷേധിച്ചും കുടിശ്ശിക ഉടൻ നൽകണമെന്നും ഖാദി മേഖല നവീകരിക്കണമെന്നും ആവശ്യപ്പെട്ട് ഖാദിത്തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. ജില്ല ഖാദി വർക്കേഴ്സ് യൂണിയൻ (സിഐടിയു)...
ശ്രീകണ്ഠപുരം: ചെമ്പേരിയിൽ എസ്. എഫ് .ഐ നേതാവിനും കുടുംബത്തിനുംനേരെ യൂത്ത് കോൺഗ്രസ് അക്രമം. എസ്. എഫ് .ഐ ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയറ്റംഗവുമായ ജോയൽ തോമസിനെയും കുടുംബത്തിനെയുമാണ് യൂത്ത് കോൺഗ്രസുകാർ വീട്ടിൽക്കയറി ആക്രമിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ...
കണ്ണൂർ: മാലിന്യക്കൂമ്പാരമായി മാറിയ പടന്നത്തോട് കോർപറേഷൻ തൊഴിലാളികൾ ശുചീകരിച്ചു. വേനൽ കടുത്തതോടെ മാലിന്യവും കുളവാഴകളും ചെളിയും നിറഞ്ഞ് ഒഴുക്ക് നിലച്ച തോടിൽനിന്നും അസഹനീയ ദുർഗന്ധം ഉയർന്നിരുന്നു. തോടിലെ മാലിന്യപ്രശനത്തെക്കുറിച്ച് വെള്ളിയാഴ്ച ‘ദേശാഭിമാനി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വെള്ളി...
കണ്ണൂർ : കോർപറേഷനും ജില്ലയിലെ നഗരസഭകളും പഞ്ചായത്തുകളുമെല്ലാം മാലിന്യസംസ്കാരണത്തിനു മാതൃകാപരമായ നടപടികളെടുത്തു മുന്നേറുമ്പോൾ അതൊന്നും ബാധിക്കാത്തൊരു ഇടമുണ്ടു നഗരമധ്യത്തിൽ – കണ്ണൂർ കന്റോൺമെന്റ്. ഫയർ സ്റ്റേഷനു മുൻവശം ജില്ലാ ആശുപത്രിക്കും പുതിയ ബസ് സ്റ്റാൻഡിനും ഇടയിലാണ്...
ഇരിട്ടി : ആറളം പഞ്ചായത്തിൽപ്പെട്ട വീർപ്പാട് സ്വകാര്യ വ്യക്തിയുടെ ഫാമിൽ പന്നികൾ ചാകാൻ കാരണം ആഫ്രിക്കൻ പന്നിപ്പനിയാണെന്നു സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിലാകെ ജാഗ്രത. കിളിയന്തറയിലെ മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റിലും കൂട്ടുപുഴ പൊലീസ് ചെക്ക്പോസ്റ്റിലും ഉൾപ്പെടെ അതിർത്തി...