കാസര്‍കോഡ്: കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട്(50) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബിജുവിനെ ആന്ജിയോപ്ലാസ്റ്റിന് വിധേയനാക്കിയിരുന്നു. ചികിത്സയിലിരിക്കെത്തന്നെ വീണ്ടും ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചതാണ് മരണകാരണം.കാസര്‍കോട്...
കണ്ണൂർ: ‘എന്നുമിങ്ങനീപ്പുലരിയിൽ നിറയുന്ന, ഹരിതവർണമാണെന്റെ ലോകം. ഇല്ല മോഹങ്ങളനവധിക്കോപ്പുകൾ, ഉള്ളതീപ്പച്ച ലോകമാണ്. ദിനമോരോന്നിലും വേണം തിന്നുതീർക്കുവാനിത്തിരി കായകൾ’. കവിത മാത്രമല്ല. കൃഷിയും ഭാർഗവൻ പറശ്ശിനിക്കടവിന് നന്നായി ഇണങ്ങും. പാടത്തിറങ്ങി പച്ചക്കറി ഉൾപ്പെടെയുള്ള കൃഷി പരിപാലിക്കുന്നതോടെയാണ് ദിനചര്യ...
ആലക്കോട്: ഏഴ് ദിവസം നീളുന്ന അഖിലേന്ത്യാ വോളിബോൾ മത്സരത്തിന് നാടുകാണിയിൽ തുടക്കമായി. നടൻ സന്തോഷ് കീഴാറ്റൂർ മത്സരം ഉദ്ഘാടനംചെയ്തു. കെ .എസ് റിയാസ് അധ്യക്ഷനായി. ധ്യാൻചന്ദ് പുരസ്കാര ജേതാവ് കെ .സി ലേഖ, കെ സോമൻ,...
ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ടോള്‍ ടാക്സ് നല്‍കണം. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ ) മാര്‍ച്ച് 14ന് രാവിലെ 8 മണി മുതല്‍ എക്സ്പ്രസ് വേയുടെ ബെംഗളൂരു-നിദാഘട്ട...
തളിപ്പറമ്പ് (കണ്ണൂർ) ∙ നഗരമധ്യത്തിൽ കോടതി ജീവനക്കാരിക്കു നേരെ ആസിഡ് ആക്രമണം. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജീവനക്കാരിയും ഇപ്പോൾ കൂവോട് താമസിക്കുന്ന നടുവിൽ സ്വദേശിയുമായ കെ.സാഹിതയെ (46) മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗത്തും...
പരിയാരം : മികച്ച മലിനജല ശുദ്ധീകരണ പ്ലാന്റിനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ നിയന്ത്രണ ബോർഡിന്റ പുരസ്കാരം 2 തവണ ലഭിച്ച പരിയാരം മെഡിക്കൽ കോളജിൽ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതി. മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനം നിലച്ചിട്ട്...
ഇരിട്ടി: കേരളത്തിലെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് നടത്തുന്ന പേരാവൂർ വ്യാപാരോത്സവം സമ്മാന കൂപ്പൺ പ്രതിവാര നറുക്കെടുപ്പ് നടന്നു.പേരാവൂർ പഞ്ചായത്തംഗം വി.എം.രഞ്ജുഷ നറുക്കെടുപ്പ് നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ .എം .ബഷീർ അധ്യക്ഷത വഹിച്ചു. ബേബി പാറക്കൽ,...
കോളയാട്:പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപിയിലേക്ക് താത്കാലിക ഡോക്ടറെ നിയമിക്കുന്നു.അഭിമുഖം ശനിയാഴ്ച രാവിലെ 11ന്.ഫോൺ:04902303777.
ഇരിട്ടി: ജീവിത സായാഹ്നത്തിൽ തലചായ്ക്കാൻ ഇടമില്ലാതെ ദുരിതം പേറുന്ന വയോ ദമ്പതികൾക്ക് വീട് യഥാർഥ്യമാക്കാൻ നാട് കൈകോർക്കുന്നു. മൂന്ന് വർഷമായി പ്ലാസ്റ്റിക് കൂരയിൽ കഴിയുന്ന തില്ലങ്കേരി പഞ്ചായത്ത് പതിനൊന്നാം വാർഡിലെ പള്ള്യം സ്വദേശി വിജയന്റെ കുടുംബത്തിന്...