പേരാവൂർ:അറയങ്ങാട് ഇ.എം.എസ് വായനശാല ആൻഡ് ഗ്രന്ഥാലയം വായനാദിനം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. പുസ്തകങ്ങൾ വായനശാലയിൽ നിന്നും വായനക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് ‘സ്വയം സഞ്ചരിക്കുന്ന’ രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. വായനക്കാർക്ക് നൽകുന്ന പുസ്തകം വേഗത്തിൽ...
കണ്ണൂർ: ഓൺലൈൻ മണി ചെയിൻ മാതൃകയിൽ നിക്ഷേപകരിൽ നിന്നും കോടികൾ തട്ടിയെടുത്ത് ഒളിവിൽ കഴിയുകയായിരുന്ന സംഘത്തിലെ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തൃശൂർ വെങ്കിടങ്ങ് പാടൂർ സ്വദേശിനി പി. സിതാര മുസ്തഫ (24) ഭർത്താവ്...
പേരാവൂർ: പ്രതിഷേധ പ്രകടനത്തിനിടെ സംഘം ചേർന്ന് റോഡുപരോധിച്ചതിനും മുദ്രാവാക്യം വിളിച്ചതിനും പോലീസ് സ്റ്റേഷനിലേക്കുള്ള വഴി തടസപ്പെടുത്തിയതിനും അൻപതോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ,ബൈജു വർഗീസ്,ലിസി ജോസഫ്,നേതാക്കളായ ലിസമ്മ...
കൊല്ലം: ചികിത്സതേടിയെത്തുന്ന കുട്ടികളോട് ഡോക്ടർമാരടക്കമുള്ള ആസ്പത്രി ജീവനക്കാർ സൗഹാർദത്തോടും സഹാനുഭൂതിയോടും പെരുമാറണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. സംസ്ഥാനത്തെ മുഴുവൻ ആസ്പത്രികളും ശിശുസൗഹൃദമാക്കി തീർക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവർക്ക് കമ്മിഷൻ...
ന്യൂഡൽഹി: വിലക്കയറ്റത്തിൽ നട്ടം തിരിയുന്നവർക്ക് ഇരട്ടി പ്രഹരവുമായി എണ്ണക്കമ്പനികൾ. പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കുത്തനെ കൂട്ടി. 14.2 കിലോ സിലിണ്ടർ കണക്ഷന് 750 രൂപയുടെ വർധനവാണ് ഒറ്റയടിക്ക് വരുത്തിയത്....
വളാഞ്ചേരി (മലപ്പുറം): ‘പത്താംക്ലാസ് പരീക്ഷയില്‍ തോറ്റവര്‍ എന്തിന് നിരാശരാകണം? അടിപൊളിയായൊരു വിനോദയാത്ര പോകാം, ഗെയിമും കളിക്കാം’. പരാജയപ്പെട്ട കുട്ടികളെ ഇങ്ങനെ സന്തോഷത്തോടെ സ്വീകരിക്കുന്നത് വളാഞ്ചേരിക്കടുത്ത് മാറാക്കര പഞ്ചായത്താണ്. എസ്.എസ്.എല്‍.സി. ഫലംവന്ന് പിറ്റേദിവസം തന്നെ ‘ജയിക്കാനായി തോറ്റവര്‍ക്കൊപ്പം’...
തിരുവനന്തപുരം : കെ.എസ്.ആര്.ടി.സി. ബസ്സുകളില്‍ ഇനി ഡി.സി.പി. നമ്പരുകളും. നിലവില്‍ ബോണറ്റ് നമ്പരും രജിസ്ട്രേഷന് നമ്പരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡിസ്ട്രിക്ട് കോമണ്‍ പൂളില്‍ 14 ജില്ലകള്‍ക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ത്തുള്ള പ്രത്യേക കോഡാണുള്ളത്. ഒന്നിലാണ്...
കൊച്ചി: സുരക്ഷിതമായ ഭക്ഷണവും നല്ല മണ്ണും ലക്ഷ്യമിട്ടുള്ള കൃഷിരീതിയിലേക്ക് സംസ്ഥാനത്തെ കൃഷിഫാമുകള്‍ മാറുന്നു. രാസവളങ്ങള്‍ ഉപയോഗിക്കാതെ ജൈവ രീതികളിലൂടെ വിവിധ വിളകളുണ്ടാക്കുന്ന പദ്ധതിക്ക് ആലുവ തുരുത്തിലെ സംസ്ഥാന വിത്തുത്പാദന തോട്ടത്തില്‍ അടുത്ത മാസം തുടക്കമാകും. കൃഷിവകുപ്പിനു...
കൊച്ചി: കുവൈത്തിലെ അറബ് വീടുകളില്‍ നൂറിലധികം മലയാളി സ്ത്രീകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് പോലീസ്. ജോലി തട്ടിപ്പ് റാക്കറ്റിന്റെ കെണിയില്‍ നിന്ന് രക്ഷപെട്ട് തിരികെയെത്തിയ മൂന്നു സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് സ്പെഷല്‍ ബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. 2021 ഡിസംബറിനും 2022...
മല്ലപ്പള്ളി : കച്ചവടക്കാരനെന്ന വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ച് ഓടിയ യുവാവിനെ കോളേജ് വിദ്യാര്‍ഥിനി പിന്നാലെ പോയി പിടികൂടി. തൃശ്ശൂര്‍ അന്തിക്കാട് പടിയം കുട്ടാല വീട്ടില്‍ നിനേഷ് (24) ആണ്, വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുറമറ്റം കമ്പനിമല...