കണ്ണൂര്‍: കണ്ണപുരത്ത് വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. അബ്ദുള്‍ സമദ്, നൗഫല്‍ എന്നിവരാണ് മരിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ മേലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്. പഴയങ്ങാടി റോഡില്‍ രാവിലെ 6.45ന് ആണ് അപകടം...
തിരുവനന്തപുരം: യന്ത്രവുമായി കറവക്കാരൻ വീട്ടിലെത്തുന്ന പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും. കറവക്കാരില്ലാത്തത് ക്ഷീരകർഷകർക്ക് വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനു പരിഹാരമായാണ് മൊബൈൽ കറവ യൂണിറ്റുകൾ ആലപ്പുഴ ജില്ലയിൽ തുടങ്ങിയത്. ഈ പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ്...
ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ളാസ്റ്റിക് ഉത്പന്നങ്ങളില്‍ നിരോധിക്കുന്നവയുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം. ചെവിത്തോണ്ടികള്, സ്ട്രോകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഈമാസം 30-നുശേഷം നിരോധിക്കും. മന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്ര മലിനീകരണബോര്‍ഡാണ് പട്ടിക തയ്യാറാക്കിയത്. നിര്‍മാണം, ഇറക്കുമതി, സംഭരണം,...
പേരാവൂർ: സർക്കാർ ആസ്പത്രി ഭൂമിയിൽ അവകാശം സ്ഥാപിച്ചുകിട്ടാൻ സ്വകാര്യ വ്യക്തി നല്കിയ ഹർജി കോടതി തള്ളി.പേരാവൂർ താലൂക്കാസ്പത്രി,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്,കൃഷി ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ഉടമസ്ഥാവകാശമുന്നയിച്ച് കാഞ്ഞിരപ്പുഴ സ്വദേശി ചെക്ക്യാട്ട്മമ്മദ് 2019-ൽ...
മലപ്പുറം : മമ്പാട് ടൗണിൽ തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയുടമയും ജീവനക്കാരും ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. ഗോഡൗണിൽ ആരോ തൂങ്ങിമരിച്ചതായി ജീവനക്കാരിൽ ഒരാൾ...
ന്യൂഡൽഹി : ആധാർ നമ്പറും റേഷൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. സമയപരിധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് 3 മാസംകൂടി സമയമനുവദിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഇന്നലെ പുതിയ...
കല്പറ്റ: സംശയാസ്പദ ഡെങ്കിമരണം വയനാട്ടിൽ റിപ്പോർട്ട് ചെയ്തതോടെ പകർച്ചവ്യാധികൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം. ഡെങ്കിപ്പനിക്കെതിരേ അതിജാഗ്രത പുലർത്തണമെന്നാണ് നിർദേശം. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സതേടണം. എന്താണ്...
ന്യൂഡല്‍ഹി ആസ്ഥാനമായുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 400 ജൂനിയര്‍ എക്സിക്യുട്ടീവ് (എയര്‍ ട്രാഫിക്ക് കണ്ട്രോള്) തസ്തികയില്‍ 400 ഒഴിവ്. പരസ്യനമ്പര്‍: 02/2022. ഓണ്‍ലൈനായി ജൂണ്‍ 15 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. കാറ്റഗറി: ജനറല്‍-163, ഇ.ഡബ്ല്യു.എസ്.-...
തലശ്ശേരി : വില്ലേജിലെ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 18ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോം കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in...
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പേരൂര്‍ക്കട വഴയില സ്വദേശി അജയ്കുമാറിന്റെ (66) മൃതദേഹമാണ് മണ്ണാന്മൂല ഇരുമ്പനത്ത് ലൈനിലെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിന് മുകളില്‍ പഴക്കമുണ്ടെന്നാണ് കരുതുന്നത്. പുഴുവരിച്ച...