ശ്രീകണ്ഠപുരം : അച്ഛനും സഹോദരനും പാട്ട് പാടുന്നത് സ്ഥിരമായി കേട്ടിരുന്ന മൂന്നു വയസ്സുകാരി. സംഗതികളൊന്നും പിടികിട്ടിയില്ലെങ്കിലും പാട്ടിൽ സ്വയമലിഞ്ഞ് അവൾ ഒരു പാട്ടങ്ങ് പാടി. അച്ഛൻ വീഡിയോ എടുത്ത് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ കുട്ടി സമൂഹ...
പേരാവൂർ: ചുമട്ടുതൊഴിലാളിയും സി.പി.എം പേരാവൂർ ടൗൺ ബ്രാഞ്ചംഗവുമായ വി.പി.ഇസ്മായിലിൻ്റെ മുരിങ്ങോടി മനോജ് റോഡിലെ വീടിനു നേരെ അക്രമം.തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.വീടിൻ്റെ വരാന്തയിൽ വെടിമരുന്നിൻ്റെ ചാരവും, പോർച്ചിൽ കത്തിയ തുണി തിരികളും ഉണ്ട്....
പേരാവൂർ : പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനും, സ്കൂൾ കൊഴിഞ്ഞുപോക്ക് തടയുന്നതിനും, ഗൃഹപാഠങ്ങൾ പഠിക്കാൻ സഹായിക്കാനുമായി പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന 26 സാമൂഹ്യ പഠന മുറികളിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. പട്ടികവർഗ യുവതീ-യുവാക്കളെയാണ് ഫെസിലിറ്റേറ്റർമാരായി...
മട്ടന്നൂർ : നഗരസഭയിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള കരട് വോട്ടർപട്ടിക ജൂൺ 20ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അർഹരായ വോട്ടർമാർക്ക് പേര് ചേർക്കുന്നതിന് ജൂലൈ നാല് വരെ അപേക്ഷ നൽകാം. അന്തിമ...
മാലൂർ : യുവകലാസാഹിതി മാലൂർ യൂണിറ്റ് കൺവെൻഷൻ ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു.എം.സ്മിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം വി.കെ.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. രജനി ഗണേഷ്, രാജു കോട്ടുമാങ, മുണ്ടാണി...
പേരാവൂർ: സി.ഐ.ടി.യു പേരാവൂർ മേഖല സമ്മേളനം ജില്ലാ ജോ.സെക്രട്ടറി ടി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ.സി സനിൽകുമാർ അധ്യക്ഷനായി.മേഖലാ സെക്രട്ടറി കെ.ജെ.ജോയിക്കുട്ടി,സി. പി. എം.പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ.രജീഷ്, മണത്തണ ലോക്കൽ സെക്രട്ടറി ടി.വിജയൻ,കെ.ആർ.ബിന്ദു, കെ.ആർ.സജീവൻ,എം.രാജീവൻതുടങ്ങിയവർ സംസാരിച്ചു.
പേരാവൂർ:ഡി.വൈ.എഫ്.ഐ യുവജന പ്രതിരോധത്തിന്റെ ഭാഗമായി പേരിൽ യുവജന റാലിയും പൊതുയോഗവും നടത്തി.പേരാവൂർ സൗത്ത് മേഖല കമ്മിറ്റി കുനിത്തലയിൽ നിന്നും ആരംഭിച്ച റാലി പേരാവൂർ ടൗണിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം എം.എസ് അമൽ ഉദ്ഘാടനം...
പേരാവൂര്‍: തെരു ലൈബ്രറിയുടെ നേതൃത്വത്തില്‍ വായനാദിനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.പേരാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.ഗീത, കെ. പ്രഭാകരന്,സി.രമണി,സതി,സി.ബാലഗോപാലന് തുടങ്ങിയവര്‍ സംസാരിച്ചു.എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ...
പേരാവൂർ: സി.ഐ.ടി.യു പേരാവൂർ മേഖലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ടൗണിൽ സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയംഗം കെ.ആർ.സജീവൻ കൊടിയുയർത്തി.ജില്ലാ കമ്മിറ്റിയംഗം ടി.കൃഷ്ണൻ,മേഖലാ സെക്രട്ടറി കെ.ജെ.ജോയിക്കുട്ടി,ടി.വിജയൻ,കെ.എ.രജീഷ്,യു.വി.അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.സമ്മേളനം റോബിൻ ഓഡിറ്റോറിയത്തിൽ ടി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പേരാവൂർ: സി.പി.എം.പേരാവൂർ ഏരിയാ കമ്മിറ്റിയംഗവും കൊട്ടിയൂർ സഹകരണ ബാങ്ക് പ്രസിഡന്റും കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ.കെ.ജെ.ജോസഫിനെ സംസ്ഥാന സഹകരണ ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡ് ഡയറക്ടറായി തിരഞ്ഞെടുത്തു.സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവനാണ് ബോർഡ് ചെയർമാൻ.സി.പി.എം.സംസ്ഥാന കമ്മിറ്റിയംഗവും...