കണ്ണൂർ : സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പരാതി നൽകാൻ ജില്ലയിൽ വിപുലമായ സൗകര്യങ്ങളുമായി വനിതാ ശിശുവികസന വകുപ്പ്. കലക്ടറേറ്റിലെ വുമൺ പ്രൊട്ടക്ഷൻ ഓഫീസുൾപ്പെടെ ഒമ്പതു കേന്ദ്രങ്ങളിലാണ് അതിക്രമങ്ങളെപ്പറ്റി പരാതിപ്പെടാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. സർക്കാറിന് കീഴിൽ കലക്ടറേറ്റിലെ...
പേരാവൂർ: ഡി.എ.ഡബ്ല്യു.എഫ് പേരാവൂർ ഏരിയ സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ടി.കെ. ഷമേജ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്ക് നൽകുന്ന പെൻഷൻ മൂവായിരം രൂപയായി വർദ്ധിപ്പിക്കാനും കോവിഡ് ബൂസ്റ്റർ ഡോസുകൾ സൗജന്യമായി...
കണ്ണൂർ : കൊവിഡ് കാലത്ത് നിർത്തിവെച്ച ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി പുനസ്ഥാപിക്കും. ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എ.മാർ വിഷയം ഉന്നയിച്ചപ്പോഴാണ് ഡി.ടി.ഒ ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്ത് നിർത്തിയ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന്...
കൊല്ലം:കാര്‍ വാടകയ്ക്കെടുത്തു നല്‍കാത്ത വിരോധത്തില്‍ വീട്ടില്‍ക്കയറി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളിനെ കണ്ണനല്ലൂര്‍ പോലീസ് പിടികൂടി.ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല ലക്ഷംവീട് കോളനി, അല്അമീന് മന്‍സിലില്‍ അല്അമീനാ(26)ണ് അറസ്റ്റിലായത്. 21-ന് ഉച്ചയ്ക്ക് ഒന്നിന് ആറംഗസംഘമാണ് സിയാദ് എന്ന...
ആലുവ : ഒന്നര വർഷമായി ഗേറ്റ് പൂട്ടി വീട്ടു തടങ്കലിൽ പാർപ്പിച്ചിരുന്ന അറുപതുകാരനെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി ജനറൽ ആശുപത്രിയിലാക്കി. അമ്പാട്ടുകാവ് മെട്രോ യാഡിന് സമീപം സജിതാലയത്തിൽ രാധാകൃഷ്ണനെയാണ് പൊലീസിന്റെ സാന്നിധ്യത്തിൽ രക്ഷപ്പെടുത്തിയത്....
തിരുവനന്തപുരം: അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതിനിരക്കില്‍ 6.6 ശതമാനം വര്‍ധനവാണ് വരുത്തിയത്. 1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെയുള്ള...
പേരാവൂർ: താലൂക്കാസ്പത്രിക്ക് ചുറ്റുമതിൽ കെട്ടുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ അനുമതി. നിലവിൽ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ബ്ലോക്ക് ഓഫീസ് സമീപത്തും പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് നിലവിലുള്ള...
കോട്ടയം : അയൽവാസിയായ ഹിന്ദു യുവാവിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ സ്വന്തം വീട്ടുമുറ്റത്തെ പന്തലിൽ സൗകര്യം ഒരുക്കിയത് ക്രൈസ്തവ കുടുംബം. മാങ്ങാനം തുരുത്തേൽ പാലത്തിന് സമീപം തൈക്കടവിൽ അപ്പുക്കുട്ടന്റെ മകൻ ടി.എ.സിബി (42) വ്യാഴാഴ്ച മെഡിക്കൽ...
കോട്ടയം : ഭാര്യയെയും 2 പെൺമക്കളെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചെന്ന കേസിൽ കേസിൽ കട്ടപ്പന സ്വദേശി വിജേന്ദ്രൻ (45) ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായി. ഇന്നലെ രാവിലെ 6ന് ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്താണ് സംഭവം. വിജേന്ദ്രന്റെ...
കോട്ടയം : ഇല്ലാത്ത സ്ഥലത്ത് കൂടി ഓവർടേക്കിങ് നടത്തുന്ന വിദ്യ കാണണോ? നമ്മുടെ നഗരങ്ങളിലെത്തിയാൽ മതി. ഇടതുവശത്തു കൂടിയായാലും വാഹനങ്ങൾക്കിടയിലൂടെയായാലും ഓവർടേക് ചെയ്യാൻ മത്സരിക്കുകയാണ് പലരും. ഏറ്റവും മാരകമായ അപകടങ്ങൾക്ക് വഴിവയ്ക്കുന്ന ഒന്നാണ് അശ്രദ്ധമായ ഓവർടേക്കിങ്....