തിരുവനന്തപുരം : വൈദ്യുതി ബിൽ കടലാസിൽ പ്രിന്റെടുത്ത് നൽകുന്ന രീതി കെ.എസ്.ഇ.ബി അവസാനിപ്പിക്കുന്നു. പകരം റീഡിങ് എടുത്തശേഷം ബിൽ ഉപയോക്താവിന്റെ മൊബൈൽ ഫോണിൽ എസ്.എം.എസ് സന്ദേശമായി എത്തും. 100 ദിവസം കൊണ്ട് കെ.എസ്.ഇ.ബി.യുടെ എല്ലാ ഇടപാടുകളും...
സേലം : തമിഴ്നാട്ടിലെ സേലത്ത് നടന്ന പത്താമത് സൗത്ത് ഇന്ത്യൻ സീനിയർ റെസ്ലിങ് (ഗുസ്തി) ചാമ്പ്യൻഷിപ്പിൽ കേളകം അടക്കാത്തോട് സ്വദേശിക്ക് വെള്ളി മെഡൽ. അടക്കാത്തോട് കല്ലുകുളങ്ങര അലൻ രാജാണ് (20) മെഡൽ നേടിയത്. കണ്ണൂർ എസ്.എൻ കോളേജ്...
പേരാവൂർ: പർദ്ദകളുടെ കമനീയ ശേഖരവുമായി ബീഗം പർദ്ദാസ് പേരാവൂരിൽ പ്രവർത്തനം തുടങ്ങി. ഗിഫ്റ്റ് ലാൻഡിന് സമീപം വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാരംഭിച്ച സ്ഥാപനം മുഴക്കുന്ന് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൾ സലാം ഫൈസി ഉദ്ഘാടനം ചെയ്തു....
കണ്ണവം : നൂറ്റാണ്ടുകളുടെ കഥപറയുന്ന തൊടീക്കളം ശിവക്ഷേത്രത്തിൽ ചുവർച്ചിത്ര മ്യൂസിയം ഉദ്ഘാടനത്തിനൊരുങ്ങി. 2.57 കോടി രൂപ ചെലവിട്ട് പൈതൃക ടൂറിസം പഴശ്ശി സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മ്യൂസിയം ഒരുക്കിയത്. മ്യൂസിയത്തിനുപുറമെ ഊട്ടുപുര, ദേവസ്വം ഓഫീസ്, വിശ്രമമുറി, ആർട്ട്...
പേരാവൂർ: അസംഘടിത തൊഴിലാളി യൂണിയൻ(സി.ഐ.ടിയു) പേരാവൂർ മേഖല സമ്മേളനം ഏരിയാ സെക്രട്ടറി ടി.വിജയൻ ഉദ്ഘാടനം ചെയ്തു.കെ.പി.സനൽ കുമാർ അധ്യക്ഷത വഹിച്ചു.ഉന്നത വിജയികളെ സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ.രജീഷ് അനുമോദിച്ചു. കെ.പി.സുഭാഷ്,ടി.ബിന്ദു,നിഷാ പ്രദീപൻ,അരവിന്ദാക്ഷൻ,ഐ.കെ.ശ്രീകുമാർ,കെ.കരുണൻ,ഇ.ബി.ഷിനോജ്ീന്നിവർ സംസാരിച്ചു.ഭാരവാഹികൾ:കെ.പി.സനിൽ കുമാർ(പ്രസി.),നിഖിലേഷ്,ഐ.കെ.ശ്രീകുമാർ(വൈ.പ്രസി.)കെ.പി.സുഭാഷ്(സെക്ര.),നിഷാ...
കണ്ണൂർ : ഗവ. ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ വിഷയത്തിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഹയർ സെക്കണ്ടറിയിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം....
കൂത്തുപറമ്പ് : കതിരൂരിൽ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഗവ. പ്രീമെട്രിക്ക് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ട്യൂഷൻ നൽകാൻ അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന് ഹിന്ദി, കണക്ക്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, നാച്വറൽ...
കണ്ണൂർ : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ അനസ്തറ്റിസ്റ്, പീഡിയാട്രിഷ്യൻ, മെഡിക്കൽ ഓഫീസർ ( എം ബി ബി എസ്), ആർ ബി എസ് കെ കോ ഓർഡിനേറ്റർ, ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ...
കോഴിക്കോട് : കേരള സർക്കാർ സ്ഥാപനമായ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിൽ ജൂലൈ രണ്ടു മുതൽ എട്ട് വരെ ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലനം നൽകുന്നു. പ്രവേശന ഫീസ് 20 രൂപ. തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ...
കണ്ണൂർ : സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പരാതി നൽകാൻ ജില്ലയിൽ വിപുലമായ സൗകര്യങ്ങളുമായി വനിതാ ശിശുവികസന വകുപ്പ്. കലക്ടറേറ്റിലെ വുമൺ പ്രൊട്ടക്ഷൻ ഓഫീസുൾപ്പെടെ ഒമ്പതു കേന്ദ്രങ്ങളിലാണ് അതിക്രമങ്ങളെപ്പറ്റി പരാതിപ്പെടാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. സർക്കാറിന് കീഴിൽ കലക്ടറേറ്റിലെ...