ചെന്നൈ : തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കുറച്ചു വർഷങ്ങളായി ശ്വാസ കോശ രോഗങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു. ജനുവരിയിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് രോഗം ഗുരുതരമായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശം...
തിരുവനന്തപുരം : ആധാരം ഇനി സംസ്ഥാനത്തെ ഏത് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ സംവിധാനമൊരുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. റവന്യു, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഡിജിറ്റൽവൽക്കരണം പൂർത്തിയാകുന്നതോടെയാകുമിത്. എല്ലാ മൂല്യങ്ങളിലുമുള്ള മുദ്രപത്രങ്ങൾക്ക് പകരമായി സമ്പൂർണ ഇ–സ്റ്റാമ്പിങ് സൗകര്യമൊരുക്കി....
പൂളക്കുറ്റി: കോൺഗ്രസ് ഭരിക്കുന്ന പൂളക്കുറ്റി സഹകരണ ബാങ്കിൽ നിന്നും നിക്ഷേപം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് നിക്ഷേപക സമരസമിതി ബാങ്കിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം കൂടുതൽ ശക്തമാക്കുന്നു. സമരത്തിൻ്റെ ഭാഗമായി ജില്ലാ കോൺഗ്രസ് ഓഫിസിലേക്കും സണ്ണി ജോസഫ്...
ഡൽഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾക്കുള്ള നിരോധനം ജൂലൈ ഒന്നു മുതൽ നിലവിൽ വരും. നിലവിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ നിന്ന് ബദൽ മാർഗങ്ങളിലേക്ക് മാറുന്നതിന് ആവശ്യമായ സമയം നൽകി കഴിഞ്ഞു. ഇനി സർക്കാർ...
കണ്ണൂർ : പി.എസ്.സി മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ജൂലൈയിൽ 30 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര എംപ്ലോയ്മെന്റ്...
കണ്ണൂർ : ജില്ലാ ആയുഷ് ഹെൽത്ത് സൊസൈറ്റി ഫണ്ട് ഉപയോഗിച്ച് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിലുള്ള വളപട്ടണം, പെരിങ്ങളം ഹോമിയോ ഡിസ്പെൻസറികളിൽ ഫാർമസിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ള എൻ സി പി/സി...
കണ്ണൂർ : ജില്ലാ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണറുടെ (ജനറൽ) ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ ടാക്സി കാർ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഫോറം കലക്ടേററ്റിലെ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും രാവിലെ...
കണ്ണൂർ : ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്ക് ലഭിക്കുന്നതിനായി ജൂൺ 30, ജൂലൈ ഒന്ന്, നാല്, അഞ്ച് തീയ്യതികളിൽ മാങ്ങാട്ട്പറമ്പ് യൂണിവേഴ്സിറ്റി സ്വിമ്മിംഗ് പൂളിലും പിണറായി സ്വിമ്മിംഗ് പൂളിലുമായി...
കണ്ണൂർ : സർക്കാർ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂർ സെന്ററിൽ തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾ: ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെഷനറി, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കമഡേഷൻ,...
കണ്ണൂർ : ഫിഷറീസ് വകുപ്പ് ഈ വർഷം മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അടിസ്ഥാന സൗകര്യ, മാനവശേഷി വികസന സമഗ്ര പദ്ധതിയിൽ ഉൾപ്പെടുത്തി രക്ഷിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്ലസ്ടു മുതൽ ടെക്നിക്കൽ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസം നടത്തുന്നതിനായി ധനസഹായം...