കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് വർക്ക്മെൻ വിഭാഗത്തിൽപെടുന്ന വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. സെമി സ്കിൽഡ് റിഗ്ഗർ: ഒഴിവുകൾ 53 (ജനറൽ 22, ഒ.ബി.സി 14, എസ്.സി...
തിരുവനന്തപുരം : പട്ടികജാതി -വർഗ വിഭാഗത്തിൽനിന്ന് 500 പേർക്ക് കരാർ നിയമനം നൽകാൻ ഉത്തരവ്. എഞ്ചിനീയറിങ് വൈദഗ്ധ്യം ആവശ്യമുള്ള പദ്ധതികളുടെ നിർവഹണത്തിന് സിവിൽ എഞ്ചിനീയറിങ് ബിരുദം- ഡിപ്ലോമ- ഐ.ടി.ഐ യോഗ്യതയുള്ള 35 വയസിൽ താഴെയുള്ളവരെയാണ് രണ്ട്...
കോഴിക്കോട്: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം കാരണം യുവതി മരിച്ചു. പൂനൂർ സ്വദേശി ഷാഫിയുടെ ഭാര്യ അടിവാരം ചെമ്പലങ്കോട് ജഫ്ലയാണ് (20) ഇന്ന് പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽൽ മരിച്ചത്. യുവതി പ്രസവിച്ച കുഞ്ഞിനെ വെൻറിലേറ്ററിലേക്ക് മാറ്റി. കഴിഞ്ഞ...
തലശ്ശേരി: സ്കൂളിൽ പരീക്ഷക്കിടെ കൂട്ടുകാരിയെ ആക്രമിച്ച സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിനിക്കെതിരെ വധശ്രമത്തിന് കേസ്. നഗരത്തിലെ ബി.ഇ.എം.പി സ്കൂളിലാണ് സംഭവം. പ്ലസ് വൺ അവസാന പരീക്ഷ എഴുതുന്നതിനിടെ പെട്ടെന്ന് പ്രകോപിതയായ പെൺകുട്ടി മുന്നിലിരുന്ന കുട്ടിയുടെ മുടിക്ക്...
പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ മണത്തണ യൂണിറ്റ് രൂപവത്കരിച്ചു. യോഗം ജില്ലാ ചെയർമാൻ ടി.എഫ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്.ചെയർമാൻ കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. എം.ജി. മന്മഥൻ, എം. സുകേഷ്, സന്തോഷ് പാമ്പാറ,...
തിരുവനന്തപുരം: വിതുരയില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. വിതുര സ്വദേശി ബെഞ്ചമിനെയാണ് (68) പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പ് കുട്ടിയുടെ കൂട്ടുക്കാരിയുമായി ബെഞ്ചമിന്റെ വീട്ടില്‍ പോയ കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍...
ന്യൂഡൽഹി: പോഷകാഹാര വിതരണത്തിന് കുട്ടികൾക്ക് ആധാർ കാർഡുകൾ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ. കുട്ടികളുടെ മാതാപിതാക്കളുടെ ആധാർ നമ്പറുകൾ പോഷണ്‍ ട്രാക്കർ വെബ്സൈറ്റുകളിൽ ചേർക്കണമെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി. അനുവദനീയമായ റേഷന്റെ ലഭ്യത എസ്.എം.എസ് വഴി...
കോളയാട്: പെരുവയില്‍ കാട്ടാനയാക്രമണത്തില്‍ കൃഷി നശിച്ചു. പെരുവ പറക്കാട് കോളനിയിലെ പി.കെ രാജു, പി.എ ബാലന് എന്നിവരുടെ തെങ്ങ്, വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളാണ് നശിച്ചത്. കഴിഞ്ഞ 2 ദിവസമായി ഇവിടെ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്....
മാനന്തവാടി : ആദ്യരാത്രി ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയ വരൻ 19 വർഷത്തിനുശേഷം പിടിയിലായി. വയനാട് മാനന്തവാടി പള്ളിപ്പറമ്പൻ മുഹമ്മദ് ജലാൽ (45) ആണ് എടക്കര പോലീസിന്റെ പിടിയിലായത്. ചില സുഹൃത്തുക്കളുടെ സഹായത്തോടെ മുഹമ്മദ് ജലാൽ...
ന്യൂഡൽഹി: അഗ്നിപഥ് കരസേനാ റിക്രൂട്ട്മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ റാലി ഒക്ടോബർ ഒന്നുമുതൽ 20 വരെ കോഴിക്കോട്ട് നടക്കും. കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂർ, കണ്ണൂർ ജില്ലകൾക്കു പുറമേ ലക്ഷദ്വീപ്,...