ന്യൂഡല്‍ഹി: ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തിന് ആശ്വാസം. ബഫര്‍സോണ്‍ മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി.സുപ്രീം കോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍...
കണ്ണൂർ : കണ്ണൂരിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനെ സ്വീകരിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും നേതാക്കളും. എം.വി.ജയരാജൻ ലോക്കോ പൈലറ്റിനെ പൊന്നാടയണിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെ.വി.സുമേഷ് എം.എൽ.എയും രാമചന്ദ്രൻ കടന്നപ്പള്ളി...
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പാർക്ക് കേരളത്തിൽ. പാർക്കിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച പ്രധാനമന്ത്രി നിർവ്വഹിക്കും. രാജ്യത്തെ തന്നെ ആദ്യ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്കാണ് കേരള സർക്കാർ യാഥാർത്ഥ്യമാക്കുന്നത്. കേരള ഡിജിറ്റൽ സർവകലാശാലയോട് ചേർന്ന്...
കണ്ണൂർ : നായാട്ടിനുപോയ റിസോർട്ട് ഉടമ വെടിയേറ്റു മരിച്ചു. കണ്ണൂർ കാഞ്ഞിരക്കൊല്ലി സ്വദേശി പരത്തനാൽ ബെന്നി (55) ആണ് മരിച്ചത്. തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘത്തിനൊപ്പം ബെന്നി...
പത്തനംതിട്ട: ഓയിൽപാം ഇന്ത്യ ലിമിറ്റഡ് ചെയർമാനും സി പി ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗവുമായ റാന്നി ഇടമൺ അരീകുഴി തടത്തിൽ എം .വി. വിദ്യാധരൻ (62) അന്തരിച്ചു. രാവിലെ 8.45ന് ചെങ്ങന്നൂർ കല്ലിശേരിയിലുള്ള സ്വകാര്യ...
ന്യൂഡൽഹി: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി. ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അസുഖ ബാധിതനായ പിതാവിനെ കാണുന്നതിന് ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് അനുമതി...
പേരാവൂർ: പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ ക്ഷേത്രം അധികൃതർ പുതുശേരി അബു ഖാലിദ് മസ്ജിദിൽ നോമ്പുതുറ ഒരുക്കി മത സൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ചയൊരുക്കി.റമദാൻ 25-ലെ നോമ്പുതുറയാണ് ക്ഷേത്രം അധികൃതരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. പേരാവൂർ ടൗൺ ജുമാ മസ്ജിദ്...
തിരുവനന്തപുരം: കേരളത്തിന് ആദ്യമായി ലഭിച്ച അർധ അതിവേഗ ട്രെയിനായ വന്ദേഭാരതിന്റെ ട്രയൽ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ണൂരിലേക്കാണ് ട്രെയിൻ യാത്ര തിരിച്ചത്. പുലർച്ചെ 5.10നാണ് ട്രെയിൻ പുറപ്പെട്ടത്.വന്ദേഭാരതിന്റെ സമയക്രമം, ടിക്കറ്റ് നിരക്ക്,...
കണ്ണൂര്‍: മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശമായി പെരുമാറിയ ധര്‍മ്മടം സി.ഐയ്ക്ക് സസ്പെന്ഷന്. എടക്കാട് സ്വദേശി അനില്‍കുമാറിന്റെ അമ്മയോടാണ് സി.ഐ കെ.വി. സ്മിതേഷ് അപമര്യാദയായി പെരുമാറിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്...
പേരാവൂര്‍: വിഷുത്തലേന്ന് കുനിത്തലയില്‍ പടക്ക വില്പന ശാലക്ക് സമീപമുണ്ടായ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെ പേരാവൂര്‍ പോലീസ് കേസെടുത്തു.കുനിത്തലമുക്ക് സ്വദേശി കെ.പി.പ്രണവിനെ(23) മര്‍ദ്ദിച്ച കേസില്‍ കുനിത്തല സ്വദേശികളായ ദിബിന്,അഖിലേഷ്,അഭിനേഷ്,കെ.ജിഷ്ണു എന്നിവര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.പടക്കം വാങ്ങാനെത്തിയ...