തിരുവനന്തപുരം: ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ...
Breaking News
കണ്ണൂർ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതുഅവധി ആയതിനാൽ സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്....
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും ആഹ്വാനം ചെയ്തു. എല്ലാ...
ബെംഗളൂരു: ജനനായകന്‍ വിടവാങ്ങി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി(79) അന്തരിച്ചു. ബെംഗളൂരുവില്‍ ചിന്മമിഷയന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു....
തളിപ്പറമ്പ് : തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. തളിപ്പറമ്പ് കുണ്ടാം കുഴി റോഡിലെ സിറാജ്- ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകൾ ഹയ മെഹ് വിഷ്...
ന്യൂഡൽഹി: അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി. സ്വന്തം നാടായ കൊല്ലത്ത് നിൽക്കാനാണ് കോടതി അനുമതി നൽകിയത്. 15 ദിവസത്തിൽ ഒരിക്കൽ...
വെണ്ണിയോട്: വെണ്ണിയോട് പുഴയിൽ കാണാതായ 5 വയസ്സുകാരിയുടെ മൃതദേഹം കിട്ടി. കുഞ്ഞിനെയെടുത്ത് അമ്മ പുഴയിലേക്ക് ചാടിയ സ്ഥലത്തു നിന്നും 2കിലോമീറ്റര്‍ അകലെ നിന്നാണ് ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്....
കൊച്ചി: മുന്‍ കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റന്‍ കെ. ജയറാം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു. കേരള ക്രിക്കറ്റ് ടീം കണ്ട...
കണ്ണൂര്‍: ജല അതോറിറ്റിയുടെ കീഴിലുള്ള ചാവശ്ശേരിപ്പറമ്പ് ജലശുദ്ധീകരണ ശാലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ എളയാവൂര്‍, എടക്കാട്, കണ്ണൂര്‍ മുനിസിപ്പാലിറ്റി മേഖലകളിലും ചിറക്കല്‍, അഴീക്കോട്, വളപട്ടണം...
ചക്കരക്കൽ : ഹജ്ജ് കർമ്മത്തിനായി പോയ ചക്കരക്കൽ സ്വദേശി മക്കയിൽ മരിച്ചു. ചക്കരക്കൽ കണയന്നൂർ റോഡിലെ ബൈത്തുൽ അമീൻ കരിയിൽ അബ്‌ദുൽ ഖാദർ ഹാജി (69) ആണ്...
