വളപട്ടണം:കാട്ടാമ്പളളി കൈരളിബാറില്‍ നിന്നും വളപട്ടണം കീരിയാട് സ്വദേശി ടി.പി റിയാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി ജിം നിഷാമിനെ പൊലിസ് അറസ്റ്റു ചെയ്തു. അഴീക്കോടു മൂന്നുനിരത്തില്‍നിന്നാണ് പ്രതിയെ ബുധനാഴ്ച്ച...
Breaking News
കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റിജീവനക്കാരനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ രോഗിയുടെ ബന്ധുവായ വാരം സ്വദേശിയായ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. കാര്‍ഡിയോളജി വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍...
കണ്ണൂർ:പയ്യന്നൂർ കണ്ടങ്കാളിയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തിൽ താമസിക്കുന്ന സതീഷ്-രാധിക ദമ്പതികളുടെ 49 ദിവസം മാത്രം പ്രായമായ...
ഇരിക്കൂര്‍ :നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. ഇരിക്കൂർ ചേടിച്ചേരി എ. എൽ. പി സ്കൂളിന് സമീപം ഇന്ന് രാവിലെ ഒമ്പതരയോടെ...
പേരാവൂര്‍:തൊണ്ടിയില്‍ സ്വകാര്യബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം.കൊളക്കാട് ഭാഗത്ത് നിന്നും തൊണ്ടിയിലേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പും കൊട്ടിയൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് മേലെ തൊണ്ടിയില്‍ കുരിശുപള്ളിക്ക്...
ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന്‍ ആണ് മരിച്ചത്. 94 വയസ്സായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാരോട്ട് വെള്ളക്കാലില്‍ വീടിന് സമീപമുള്ള വീട്ടിലാണ് ഇവര്‍...
കായംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ കുത്തിക്കൊന്നു. ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽതറയിൽ സന്തോഷ്–ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയെ (21) യാണ് കൊലപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗമാണ്. ചൊവ്വ...
മംഗളൂരു: റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീടിനകത്ത് അഴുകിയ നിലയിൽ കണ്ടെത്തി. കൊച്ചി, കാർവാർ കസ്റ്റംസ് അസി. കമീഷണറായിരുന്ന പെർഡൂർ ഗോപാൽ നായക് (83) ആണ് മരിച്ചത്....
പേരാവൂർ : മാനന്തവാടി-കണ്ണൂർ വിമാനത്താവളം നിർദ്ദിഷ്ട നാലുവരിപ്പാതയുടെ പേരാവൂർ ബൈപ്പാസിന്റെ അതിരുകല്ലിടൽ തുടങ്ങി. കൊട്ടംചുരം ഭാഗത്ത് നിന്നാണ് അതിരുകല്ലിടൽ തുടങ്ങിയത്. കൊട്ടംചുരം മുതൽ പേരാവൂർ തെരു വരെ...
കൊണ്ടോട്ടി: മദീനയിൽ ഉച്ച സമയത്തുള്ള ഉയർന്ന താപനില മൂലം കേരളത്തിലേക്കുള്ള ഹജ്ജ് വിമാനങ്ങൾ മസ്കത്ത് ഇടത്താവളമാക്കി സർവീസ് നടത്തുന്നു. ഉയർന്ന താപനിലയിൽ അമിത ഭരവുമായി പറന്നുയരാൻ എയർഇന്ത്യ...
