കോളയാട് : വ്യാഴാഴ്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും പെരുവയിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തൂണുകൾ വ്യാപകമായി തകർന്നു.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം സമീപം റോഡിൽ മരം വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു.വാർഡ്...
കണ്ണൂർ : എൽ.സി.ഡി പ്രൊജക്ടറിന്റെ സഹായത്തോടെയുള്ള ആധുനിക പഠന രീതികൾ. അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കൺമുന്നിലെ സ്ക്രീനിൽ കണ്ട് രസിക്കാനും പഠിക്കാനുമുള്ള അവസരം. ലാപ്ടോപ്പും പ്രൊജക്ടറും നൽകുന്ന പദ്ധതിയിലൂടെ അങ്കണവാടിയെന്ന പഴയ സങ്കൽപ്പം അടിമുടി...
കണ്ണൂർ : ഈ അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട അഡ്മിഷനുള്ള അപേക്ഷകള്‍ ജൂലൈ 22 വരെ ഓണ്‍ ലൈനായി ക്ഷണിച്ചു. സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കണ്ടറി ഡിപ്പാര്‍ട്ട്മെന്റിന്റെ www.hscap.kerala.gov.in...
കണ്ണൂർ : ജന്തുജന്യരോഗമായ എലിപ്പനിയും അത് മൂലമുള്ള സംശയാസ്പദമായ മരണവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും...
ഇരിട്ടി: കാസർഗോഡ്-വയനാട് 400 കെ വി പവർ ഹൈവേനിർമ്മാണവുമായി ബന്ധപ്പെട്ട് കർഷകരുടെ ആശങ്ക പരിഹരിക്കണമെന്നും മതിയായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടും വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്റെ നേതൃത്വത്തിൽ നിവേദനം...
വൈദ്യുതിനിരക്ക് കുത്തനെ കൂടുന്നത് കണ്ട് അന്തം വിട്ടു നില്ക്കുന്ന ഉപഭോക്താക്കളെ നിങ്ങളറിയേണ്ട പ്രധാന ഒരു കാര്യമുണ്ട്. വൈദ്യുതിവിതരണ ഏജന്‍സിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിനും നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. സേവനങ്ങളിലുണ്ടാകുന്ന വീഴ്ചയില്‍ 25 രൂപ മുതല്‍ 100 രൂപ...
കോഴിക്കോട്: ജില്ലയിലെ ഒരു സ്കൂളില്‍ രണ്ട് ദിവസമായി എട്ടാംക്ലാസിലെ രണ്ട് പെണ്‍കുട്ടികള്‍ ആബ്സന്റ്. അധ്യാപകര്‍ രക്ഷിതാക്കളെ ബന്ധപ്പെട്ടപ്പോള്‍ രണ്ട് പേരും ഈ രണ്ട് ദിവസവും സ്കൂളിലേക്ക് പോയിട്ടുണ്ടെന്ന് മറുപടി. കുട്ടികള്‍ പിന്നെ എങ്ങോട്ട് പോകുന്നെന്ന ആശങ്കയില്‍...
രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള 12-ാമത് പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (ഐ.ബി.പി.എസ്) ആണ് പരീക്ഷ നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ബാങ്കുകളിലായി ആകെ 6,035 ഒഴിവുകളുണ്ട്....
ന്യൂഡൽഹി: കേരളത്തിൽ വയോജനങ്ങളുടെ എണ്ണം വർധിക്കുന്നുവെന്ന് റിപ്പോർട്ട്. 2021-2036 കാലഘട്ടത്തിൽ കേരളത്തിലെ യുവജനങ്ങളുടെ എണ്ണത്തിൽ നിലവിലുള്ളതിനേക്കാൾ മൂന്ന് ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റാറ്റിസ്റ്റിക്സ് ആൻറ് പ്രോഗ്രാം ഇംപ്ലിമെന്റിങ് മന്ത്രാലയം പുറത്തു വിട്ട ‘ഇന്ത്യൻ യുവത...
യുവതിയും യുവാവും ഒരേമരത്തിൽ തൂങ്ങിമരിച്ചു. നിലമ്പൂർ മുള്ളുള്ളിയിലാണ് സംഭവം നടന്നത്. മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂർ സ്വദേശിനി രമ്യ (22) എന്നിവരാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് സൂചന.