തിരുവനന്തപുരം: മധ്യവേനലവധിക്കാലയളവിൽ പ്രസവത്തീയതി വരുന്ന അധ്യാപികമാർക്ക് സ്കൂൾ തുറക്കുന്ന ദിവസം മുതൽ പ്രസവാവധി അനുവദിക്കുന്നതിന് തടയിട്ട് പൊതുവിദ്യാഭ്യാസവകുപ്പ്. മധ്യവേനലവധിക്കാലത്ത് പ്രസവത്തീയതി വരുന്ന പൊതുവിദ്യാഭ്യാസവകുപ്പിലെ വെക്കേഷൻ ജീവനക്കാർക്ക് പ്രസവത്തീയതിമുതൽ പ്രസവാവധി നൽകണമെന്നാണ് പുതിയ നിർദേശം. പ്രസവത്തോടനുബന്ധിച്ചുള്ള ബുദ്ധിമുട്ടുകൾ...
പാനൂർ : കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയിൽ സമഗ്രമുന്നേറ്റം ലക്ഷ്യമിടുന്ന ജ്യോതിസ് വിദ്യാഭ്യാസപദ്ധതി 16-ന് തുടങ്ങും. ഉച്ചയ്ക്ക് 2.30-ന് പാനൂർ പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മാർഗരേഖയുടെ പ്രകാശനവും നടത്തും....
തിരുവനന്തപുരം : മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ സൗകര്യം 396 ആശുപത്രിയിൽ ലഭ്യമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. 253 സ്വകാര്യ ആശുപത്രിയും 143 സർക്കാർ ആശുപത്രിയുമാണ് എംപാനൽ ചെയ്തിട്ടുള്ളത്. പുതിയ ആശുപത്രികളെ എംപാനൽ...
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമമുറി ഒരുങ്ങി. 30 പേർക്ക് ഇരിക്കാവുന്ന സൗകര്യം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണുള്ളത്. മുറിയിൽ മൊബൈൽ ചാർജർ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശ്രമമുറിയുടെ ഉദ്ഘാടനം സ്റ്റേഷൻ മാസ്റ്റർ രേഷ്മ...
തിരുവനന്തപുരം : ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ജീവിതശൈലി രോഗം തടയാൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി ചേർന്ന് സംസ്ഥാനത്തെ സർക്കാർ സ്കൂളുകളില്‍ പദ്ധതി നടപ്പാക്കും....
കണ്ണൂർ : ഫാത്തിമ ഗോൾഡിൽ പണം നിക്ഷേപിച്ചാൽ മാസം ഒരു വിഹിതം നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. നാറാത്ത് സ്വദേശിയും കമ്പിൽ ശാഖ മാർക്കറ്റിങ് മാനേജരുമായ അബ്ദുൾ സമദി(44)നെയാണ് കണ്ണൂർ ടൗൺ സർക്കിൾ...
കോളയാട് : മേനച്ചോടി ഗവ.യു.പി. സ്കൂളിൽ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം പയ്യന്നൂർ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ എൻ.എം. ശ്രീകാന്ത് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ. സതീശൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ...
പേരാവൂർ : തലശേരി റോഡിൽ സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രശേഖരവുമായി എലഗൻസ കളക്ഷൻസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം യു.വി. അനിൽ കുമാർ, യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ജില്ലാ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് മങ്കി പോക്സ് ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ക്കാണ് മങ്കി പോക്സ് സംശയിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി...
കോളയാട് : വ്യാഴാഴ്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും പെരുവയിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തൂണുകൾ വ്യാപകമായി തകർന്നു.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം സമീപം റോഡിൽ മരം വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു.വാർഡ്...