ഇരിട്ടി : ആറളം പുനരധിവാസമേഖലയിൽ കാട്ടാനശല്യം രൂക്ഷമായ വിവിധ ബ്ലോക്കുകളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരീക്ഷണം നടത്തുന്നതിന് മൂന്ന് മാസത്തേക്ക് രണ്ട് മഹീന്ദ്ര ജീപ്പുകൾ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന...
കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ സ്വയം തൊഴിൽ വായ്പാ പദ്ധതിയിൽ വായ്പ അനുവദിക്കാനായി ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതൽ 50 ലക്ഷം...
പേരാവൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്.പ്രസിഡന്റ് കെ.എസ്.ശബരീനാഥന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സോനു വല്ലത്തുകാരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്...
പേരാവൂർ: പഞ്ചായത്തിലെ മണത്തണ വില്ലേജ് പരിധിയിലെ മുഴുവൻ അനധികൃത കയ്യേറ്റങ്ങളും കണ്ടെത്തി ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മണത്തണ (പേരാവൂർ) വില്ലേജ് ജനകീയ സമിതി യോഗത്തിൽ തീരുമാനം. ഭൂമിയുടെ തരം മാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ, പരാതികൾ എന്നിവക്ക്...
കണ്ണൂർ : കോവിഡ്-19 ബാധിച്ച് മുഖ്യ വരുമാനദായകൻ മരിച്ച കുടുംബങ്ങളെ (പട്ടികവർഗ്ഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിന് കേരള സർക്കാരിന്റെയും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ സ്മൈൽ കേരള സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷ...
തിരുവനന്തപുരം : സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ എന്‍.ഐ.വി.യിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ അടിയന്തരമായി എന്‍.ഐ.വി പൂനയില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍...
തിരുവനന്തപുരം: വർധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘കൂട്ട്’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജൂലൈ 26ന് രാവിലെ 9.30ന് കോട്ടൺഹിൽ...
കാഞ്ഞങ്ങാട് : ശുചിത്വ ബോധവല്‍ക്കരണത്തിനായി തീരത്തേക്ക് കൊണ്ടുപോയ 49 വിദ്യാര്‍ഥികളെ തലവേദന, തലകറക്കം, ക്ഷീണം എന്നിവ ബാധിച്ച് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിലെ വിദ്യാർഥികളെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിൽ ചില കുട്ടികളിൽ ഛർദിയുടെ...
മയ്യിൽ: കൊളച്ചേരി മുക്ക് പാടിച്ചാൽ നോബിൾ ക്രഷറിയുടെ മുന്നിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽ നടയാത്രക്കാരൻ കമ്പിൽ പന്ന്യങ്കണ്ടി സ്വദേശി പി.പി.റാസിക്ക് (31) മരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കൊളച്ചേരി മുക്ക് ഭാഗത്തേക്ക് നടന്ന് പോകുകയായിരുന്ന...
താനൂർ എടക്കടപ്പുറം സ്വദേശി ഷഹന മോൾ ഒമ്പതുമാസത്തെ പരിശ്രമത്തിനൊടുവിൽ ഖുർആൻ പൂർണമായും സ്വന്തം കൈപ്പടയിൽ എഴുതി പൂർത്തിയാക്കാനായതിന്റെ നിർവൃതിയിലാണ്. തെറ്റുകൾ വരാതെ ശ്രദ്ധിച്ചും സൂക്ഷ്മതയോടെ സമയമെടുത്തുമാണ് ഷഹന മനോഹരമായ കൈപ്പടയിൽ 609 പേജുകളുള്ള ഖുർആൻ പകർത്തിയെഴുത്ത്...