തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ച് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പ്രഖ്യാപിച്ചു. നിയമസഭയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ...
തിരുവനന്തപുരം : സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ (എസ്.ഒ.പി) പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഐസൊലേഷൻ, ചികിത്സ, സാമ്പിൾ കളക്ഷൻ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ്...
മയ്യിൽ : ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത റേഷൻ കട ആൾമാറാട്ടത്തിലൂടെ തട്ടിയെടുക്കാൻ ശ്രമം. മയ്യിൽ പഞ്ചായത്തിലെ 11-ാം വാർഡിലെ കടൂർ അരയിടത്തുചിറയിലെ 135-ാം നമ്പർ റേഷൻ കട നടത്തുന്നതിന് ശ്രീകണ്ഠപുരം വയക്കരയിലെ സന്തോഷാണ് ശ്രമിച്ചത്. വയക്കരയിൽ റേഷൻ...
ശ്രീകണ്ഠപുരം : പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 15-കാരനെ പീഡിപ്പിച്ച കേസിൽ 62-കാരൻ അറസ്റ്റിൽ. പയ്യാവൂർ പൊന്നുംപറമ്പിലെ പഴയപറമ്പിൽ മൈക്കിളിനെയാണ് സി.ഐ. പി. ഉഷാദേവി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16-നും അതിനുമുമ്പ് ഒരുദിവസവും പീഡിപ്പിച്ചുവെന്നാണ് പരാതി. തളിപ്പറമ്പ്...
കണ്ണൂർ : കുടുംബശ്രീ ഉൽപ്പന്നങ്ങൾ പൊതുവിപണിയിൽ ലഭ്യമാക്കുന്നതിന് ജില്ലാമിഷൻ രൂപം നൽകിയ ഷീ ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വേങ്ങാട് പഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടുന്നതാണ് ടീം....
കണ്ണൂർ : പറശ്ശിനിക്കടവിൽ എത്തുന്നവരെല്ലാം മുത്തപ്പനെക്കണ്ടയുടൻ തിരിച്ചുപോകുന്ന പതിവിന് മാറ്റം വന്നിട്ടുണ്ടിപ്പോൾ. പറശ്ശിനിയുടെയും പരിസര പ്രദേശങ്ങളുടെയും പ്രകൃതി സൗന്ദര്യം ആവോളം നുകർന്നാണ് തീർഥാടകരുടെ മടക്കം. 2019ലാണ് മയ്യിൽ റോയൽ ടൂറിസം ഡെവലപ്മെന്റ് കോ–ഓപ്പറേറ്റീവ് ലിമിറ്റഡ് പറശ്ശിനിപ്പുഴയിൽ ഉല്ലാസ...
ഇരിട്ടി : മാട്ടറ ഗവ. എൽ.പി. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാത ഭക്ഷണ വിതരണം തുടങ്ങി. ‘മക്കൾക്കായ് ഹൃദയപൂർവം’ പദ്ധതി മുഖേനയാണ് കുട്ടികൾക്ക് ആഹാരം നൽകുന്നത്. മാട്ടറ വാർഡിലെ വിദ്യാർഥികളുടെ വീടുകളിൽ കുടുക്ക സ്ഥാപിച്ച് പദ്ധതിക്കായി...
കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ കേസിലെ പ്രതി മാനന്തവാടി സ്വദേശി ബിജു (35) വാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി...
മട്ടന്നൂർ: നഗരസഭാ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന് യു.ഡി.എഫ്. മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. 2017ലെ വോട്ടർ പട്ടികയാണ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ കരട് പട്ടികയായി പ്രസിദ്ധീകരിച്ചത്. ആക്ഷേപങ്ങൾ സ്വീകരിച്ച്...
കോളയാട്: തീർത്ഥാടന ദേവാലയമായ കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷത്തിന് തുടക്കമായി. തലശ്ശേരി അതിരൂപത ബിഷപ്പ് എമിററ്റ്സ് മാർ ജോർജ് വലിയമറ്റം കൊടിയുയർത്തി. വിശുദ്ധ കുർബാന, വചനസന്ദേശം, ലദീഞ്ഞ്, നൊവേന തുടങ്ങിയ...