തിരുവനന്തപുരം : പുതിയ അധ്യയന വര്ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്കൂളുകള് നാളെ തുറക്കും. 42 ലക്ഷത്തോളം കുട്ടികളാണ് നാളെ സ്കൂളുകളിലേക്ക് എത്തുക. ജില്ലാ തലത്തിലും പ്രവേശനോത്സവങ്ങൾ ഉണ്ടാകും. ലളിതമായി വ്യത്യസ്ത രീതിയില് പ്രവേശനോത്സവം ഒരുക്കാനാണ്...
കൊച്ചി : നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. വയറു വേദനയുമായി ആസ്പത്രിയില് പ്രവേശിപ്പിച്ചതോടെയാണ് കരള് രോഗം സ്ഥിരീകരിച്ചത്. അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ...
തില്ലങ്കേരി : കനത്ത കാറ്റിലും മഴയിലും തില്ലങ്കേരിയിൽ വ്യാപക നാശം. പഞ്ചായത്തിലെ കണ്ണിരിട്ടി, മാമ്പറം, വഞ്ഞേരി, ഇടിക്കുണ്ട്, അരീച്ചാൽ, പുറകിലോട്, വാഴക്കാൽ, വേങ്ങരച്ചാൽ മേഖലകളിൽ നിരവധി കർഷകരുടെ റബർ, തെങ്ങ്, വാഴ എന്നിവ നശിച്ചു. വീടുകൾക്ക്...
ന്യൂയോര്ക്ക്: അമേരിക്കയിലെ ഫിലാഡല്ഫിയയില് മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര് മലപ്പേരൂര് സ്വദേശി ജൂഡ് ചാക്കോ (21) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മടങ്ങുമ്പോള് അജ്ഞാതന് വെടിവെക്കുകയായിരുന്നു. വര്ഷങ്ങള്ക്ക് മുമ്പേ അമേരിക്കയിലേക്ക്...
ഉളിക്കൽ: കല്ലുവയലിലെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന മോഷ്ടാക്കൾ അറസ്റ്റിൽ.കൊല്ലം സ്വദേശി എസ് അഭിരാജ് (31) കാസർഗോഡ് ഉപ്പള സ്വദേശി കെ കിരൺ (29) എന്നിവരെയാണ് ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചടച്ചിക്കുത്തെ കാഞ്ഞിരത്താൻ...
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പത്തനംതിട്ട വെട്ടൂർ സ്വദേശികളായ അഭിരാജ്, ഋഷി അജിത്ത് എന്നിവരാണ് മരിച്ചത്. അഗ്നിശമനസേനയുടെ സ്ക്യൂബ ടീം എത്തിയാണ് കുട്ടികളെ മുങ്ങിയെടുത്തത്. ഉടൻ തന്നെ ഇരുവരെയും ജനറൽ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ആരംഭിക്കാൻ റെയിൽവേയുടെ അനുമതി ലഭിച്ചു. ധാരണാപത്രം റെയിൽവേ അംഗീകരിക്കുന്ന മുറയ്ക്ക് കൗണ്ടർ തുറന്നുപ്രവർത്തിക്കുമെന്ന് കളക്ടർ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. കൊവിഡ് കാലത്തെ സി.എഫ്.എൽ.ടി.സികളിലെ...
കണ്ണവം : ഇടുമ്പ ചെമ്മരത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചക്ക് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഉദയ ബസ്സും എതിർ ദിശയിൽ നിന്ന് വന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെക്കുറിച്ചു ള്ള...
കണ്ണൂര്: നിയമവിദ്യാര്ഥിയെ കൈയേറ്റം ചെയ്യാന് ശ്രമിച്ച സദാചാര സംഘം അറസ്റ്റില്. കണ്ണൂര് സിറ്റി സ്വദേശി ഷുഹൈബ്, അഞ്ചുകണ്ടി സ്വദേശി ഷമോജ് എന്നിവരെയാണ് കണ്ണൂര് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. 22 നാണ് കേസിനാസ്പദമായ സംഭവം. നിയമ...
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി/ ടെക്നിക്കൽ ഹയർ സെക്കൻഡറി/ ആർട്ട് ഹയർ സെക്കൻഡറി സേ/ ഇംപ്രൂവ്മെൻറ് പരീക്ഷ ജൂൺ 21 മുതൽ നടക്കും. അപേക്ഷകൾ പിഴയില്ലാതെ പരീക്ഷ എഴുതിയ സ്കൂളിൽ ഈ മാസം 29വരെയും സൂപ്പർ...