വയനാട്: വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഒരു പന്നിഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലേക്ക് അയച്ച സാമ്പിളിലാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. മനുഷ്യരിലേക്ക് പടരുന്ന വൈറസല്ലെങ്കിലും പന്നികളില്‍ മാരകമായി ബാധിക്കുന്ന വൈറസാണിതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു....
ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 92.7 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം. ഇന്നു തന്നെ പത്താംക്ലാസ് ഫലവും പ്രഖ്യാപിക്കും. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയം ശതമാനം. തൊട്ടു പുറകിലായി,...
ന്യൂഡൽഹി: നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിക്കുകയായിരുന്നു. യു.പി.ഐ.കളുടെ വരവോടെ മൊബൈല്‍ ഫോണ്‍ പേഴ്സിന്റെ സ്ഥാനം കൂടി കവരുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷിയായത്. എന്നാല്‍ ഇടപാടുകളില്‍ സുരക്ഷാ പാളിച്ചയുണ്ടാവുമോ, അക്കൗണ്ടിലെ പണം നഷ്ടമാവുമോ...
തളിപ്പറമ്പ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ പോക്സോ കേസിൽ അറസ്റ്റിൽ. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പവിത്രം വീട്ടില്‍ പവിത്രകുമാറിനെ(67)യാണ് തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എ.വി. ദിനേശന്, എസ്.ഐ പി.സി. സഞ്ജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്....
കണ്ണവം(കണ്ണൂർ): മുഖം മൂടിയെത്തിയ നാലംഗ സംഘത്തിന്റെ മർദ്ദനത്തിൽ കണ്ണവം യു.പി.സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റ കണ്ണവം പഴശ്ശി മുക്കിലെ എം. സൂര്യകൃഷ്ണ (11), പറമ്പുക്കാവ് കോളനിയിലെ റിജിൽ അനീഷ് (11) എന്നിവരെ കൂത്തുപറമ്പ് ഗവ....
തെറ്റുവഴി:പാലയാട്ടുകരി-വായന്നൂർറോഡിലെ കുഴികൾ ഓട്ടോ തൊഴിലാളികൾ ക്വാറി വേസ്റ്റിട്ട് നികത്തി.കനത്ത മഴയിൽ റോഡിലുണ്ടായ വലിയ കുഴികളാണ് പാലയാട്ടുകരിയിലെ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ നികത്തിയത്. ഓട്ടോ തൊഴിലാളികളായ പ്രവീൺ, വിപിൻ രാജ്, സന്തോഷ്, സുന്ദരൻ എന്നിവരുടെ നേതൃത്വത്തിലാണ് കുഴികൾ...
പേരാവൂർ: താലൂക്കാസ്പത്രിയിലെ വിവിധ വാർഡുകളുടെയും ലിഫ്റ്റിന്റെയും ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് തിങ്കളാഴ്ച നിർവഹിക്കും.ഉച്ചക്ക് 2.30ന് നടക്കുന്ന ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. സംഘാടകസമിതി യോഗം പേരാവൂർ ബ്ലോക്ക് ഹാളിൽ...
പേരാവൂർ: കണ്ണൂരിൽ നിന്ന് മട്ടന്നൂർ-ഇരിട്ടി-പേരാവൂർ വഴി പുരളിമല മുത്തപ്പൻ മടപ്പുരയിലേക്ക് മുൻപുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യം.ഇത് സംബന്ധിച്ച് പുരളിമല മുത്തപ്പൻ മടപ്പുര കമ്മിറ്റി അധികൃതർക്ക് നിവേദനം നല്കി. 19 വർഷങ്ങളായി ഉണ്ടായിരുന്ന ബസ് സർവീസ്...
കൂട്ടുപുഴ : അയൽ സംസ്ഥാനങ്ങളിൽ നിന്നും പന്നിമാംസം കൊണ്ടുവരുന്നതിന് നിരോധന ഉത്തരവ് നിലനില്‍ക്കെ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പന്നിയിറച്ചി പിഗ്ഗ് ഫാർമേഴ്സ് അസോസിയേഷൻ പ്രവർത്തകർ പിടികൂടി. കൂട്ടുപുഴയിലെ വിൽപ്പനശാലയിൽ പന്നിയിറച്ചി ഇറക്കുന്നതിനിടയിലായിരുന്നു വാഹനമുൾപ്പെടെ പിടികൂടി...
കണ്ണൂർ : സൗഹൃദം നടിച്ച് യുവതിയുടെ ആറര പവൻ സ്വർണമാല കൈക്കലാക്കിയ യുവാവ് പിടിയിൽ. തളിപ്പറമ്പ് ആന്തൂർ കുറ്റിക്കോൽ സ്വദേശി ബി. ഷബീറിനെ(30)യാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെ എ.കെ.ജി...